"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
== ആമുഖം ==
ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കൊച്ചുപട്ടണമായ മുണ്ടക്കയം.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. ഹൈസ്ക്കൂൾ.1921ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇംഗ്ളീഷ്,മലയാളം മാദ്ധ്യമങ്ങളിൽ യു.പി.,ഹൈസ്ക്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.  
മനോഹരമലനിരകളാൽ ചുറ്റപ്പെട്ട്, മണിമലാറിന്റെ കുളിരുമണിഞ്ഞ് നിൽക്കുന്ന
മുണ്ടക്കയത്തിന്റ തിരുനെറ്റിയിൽ ചാർത്തിയ സുവർണ്ണതിലകം പോലെ
പ്രൗഢഗാംഭീര്യത്തോടെ തലഉയർത്തിനിൽക്കുന്ന സി.എം.എസ്. ഹൈസ്ക്കൂൾ  
1921-ല് സ്ഥാപിതമായി.കാ‍ഞ്ഞിരപ്പള്ളിയ്ക്കും, പീരുമേടിനും ഇടയ്ക്കു  അന്നുണ്ടായിരുന്ന
ഈ സരസ്വതീക്ഷേത്രത്തിനു തിരികൊളുത്തിയത് ആദരണീയനായ റവ. എ. പി. ഇട്ടിയുടെ
നേതൃത്വത്തിലാണ്.ആരംഭകാലത്ത് മിഷമറിമാരായിരുന്നു സ്കുളിന്റെ പ്രവർത്തനത്തിന്
മുൻകൈയെടുത്തത്.ഹൈസ്ക്കൂൾ ക്ലാസുകൾ 1939-ൽ ആരംഭിച്ചു തുടക്കത്തിൽ മലയാളം
മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചിരുന്നെങ്കിലും ഇടയ്ക്ക് അത് മുടങ്ങിപ്പോകുകയും
1996 -ൽ പുനരാംഭിക്കുകയും ചെയ്തു.  ഇരുശ്രേണികളും ഇന്ന് വിജയകരമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു.  
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ നിരവധി വ്യക്തികളെ
 
== ചരിത്രം ==
== ചരിത്രം ==
മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിനാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നുംഅഭിമാനം കൊള്ളുന്നു. <br>

342

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1193806" എന്ന താളിൽനിന്ന് ശേഖരിച്ചത്