Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 41: വരി 41:
സെൻട്രൽ ബോഡ് ഓഫ് ആംഗ്ലോ ഇൻഡ്യൻ എഡ്യൂക്കേഷന്റെ ചരിത്രം യൂണിയൻ ഓഫ് ആംഗ്ലോ ഇൻഡ്യൻ അസോസിയേഷന്റെ ചരിത്രവുമായി ഇഴചേർന്നു കിടക്കുന്നു. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരു ഡസൻ പ്രൈമറി സ്ക്കൂളുകൾ തുടങ്ങാൻ 1945 -ൽ ഗവണമെന്റ് അനുമതി നൽകിയത് അസോസിയേഷന്റെ ഒരു പ്രധാനമായി കണക്കാക്കാം. സെൻട്രൽ ബോഡ് ഓഫ് ആംഗ്ലോ ഇൻഡ്യൻ എഡ്യൂക്കേഷൻ ഒരു സ്വതന്ത്രബോഡിയായി പ്രവർത്തിക്കുന്നു.ലിറ്ററ്റി,സയന്റിഫിക്ക് ആന്റ് ചാരിറ്റബിൾ സൊസൈറ്റി ആകറ്റിനു കീഴിൽ ഈ ബോഡി രജിസ്ടേഷൻ എടുത്തിട്ടുണ്ട്. സെൻട്രൽ ബോഡ് ഓഫ് ആംഗ്ലോ ഇൻഡ്യൻ എഡ്യൂക്കേഷന്റെ കീഴിൽ ആദ്യകാലത്തുണ്ടായുരുന്നത് 13 പ്രൈമറി സ്ക്കൂളുകളായിരുന്നു. പിന്നീട് രണ്ടെണ്ണം നിറുത്തലാക്കി. മദ്രാസ്,ബോംബെ,ബംഗാൾ തുടങ്ങിയ ഇൻഡ്യൻ പ്രവിശ്യകളിലെ ആംഗ്ലോ ഇൻഡ്യൻ സ്ക്കൂളുകളിൽ നിലവിലുണ്ടായിരുന്ന അതേ രീതിയിലുള്ള വിദ്യാഭ്യാസം ഈ സ്ക്കൂളുകളിലും നടപ്പിലാക്കാനായിരുന്നു തീരുമാനം. നിലവിൽ 11 സ്ക്കൂളുകളാണ് ബോർഡിന്റെ കീഴിവുള്ളത് ഇതിൽ രണ്ട് സ്ക്കൂളുകൾ ഹൈസ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്തു. പെരുമാനൂരിലെ സി.സി.പി.എൽ.എം.ആംഗ്ലോ ഇൻഡ്യൻ ഹൈസ്ക്കൂളും  സൗദിയിലെ ലൊറെറ്റോ സ്ക്കൂളും. കാടുകുറ്റി, വടുതല,ഇടക്കൊച്ചി എന്നിവിടങ്ങളിലെ സ്ക്കൂളുകൾ യു.പി.സ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

തുടർന്നു വായിക്കുക
തുടർന്നു [[സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/ചരിത്രം|വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1190063" എന്ന താളിൽനിന്ന് ശേഖരിച്ചത്