Jump to content

"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:

[https://www.youtube.com/watch?v=PsHTHC3KkKc&t=45s teachers day]
==<div>ചരിത്രം</div>==  
==<div>ചരിത്രം</div>==  
         <p align="justify"><big><small>1941</small> കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്. അതിനും വർഷങ്ങൾക്ക് മുമ്പേ ചെലവൂർ പുഴക്കരയിൽ എലിമെൻററി സ്‍ക‍ൂളായി ഈ വിദ്യലയം പ്രവർത്തിച്ചിരുന്നെന്നും പിന്നീട് എയ്ഡഡ് സ്കൂളായി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും അഭിപ്രായമുണ്ട്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്ററാണ് ഈപ്രദേശത്തിൻറെ വിദ്യഭ്യാസപുരോഗതിക്ക് തുടക്കം കുറിച്ച ഈ വിദ്യാലയമാറ്റത്തിന് ശ്രമം നടത്തിയത് .തുടക്കത്തില് ഒന്ന് മുതൽ അഞ്ചാംക്ലാസ് വരെയായി നൂറിലേറെ കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു.1962 മ‍ുതൽ നാലാം ക്ലാസ് വരെയായി ചുരുങ്ങി.1972 മുതൽ അറബിക് പഠനം ആരംഭിച്ചു.ആദ്യമായി സ്കൂളിൽ ചേർന്നത് ടി.പി.അപ്പുണ്ണിനായർ എന്ന വിദ്യാർത്ഥിയായിരുന്നു.അന്നത്തെ ഹെഡ്മാസ്റ്റരും മാനേജറ‍ും കരിപ്രത്ത് അപ്പുമാസ്റ്റർ ആയിരുന്ന‍ു .ഒറ്റമ‍ുറി ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്‍മുറികള് ഉണ്ടായിരുന്നത്.കാലക്രമേണ മാറിമാറി വന്ന പി.ടി.എകളുടെയും നാട്ടുകാരുടെയും പൂർണ്ണസഹകരണത്തോടെ സ്കൂൾസൗകര്യങ്ങൾ വിപുലപ്പെടുത്തുകയായിരുന്നു.ശ്രീ .കണ്ടപ്പൻ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ,ശ്രീ കേളുക്കുട്ടി  മാസ്റ്റർ ,ശ്രീ രാഘവൻ മാസ്റ്റർ,ശ്രീധരൻ മാസ്റ്റർ ,സ്വാമി മാസ്റ്റർ,സോമൻ മാസ്റ്റർ ,ദാമോദരൻ മാസ്റ്റർ,അബ്ദുല്ല മാസ്റ്റർ,ശ്രീമതി.ജയലക്ഷ്മി ടീച്ചർ,വിജയമ്മ ടീച്ചർ ,സത്യഭാമ ടീച്ചർ,ഗിരിജ ടീച്ചർ,പ്രസന്ന ടീച്ചർ..തുടങ്ങിയവർ ഇവിടത്തെ മുൻ അദ്ധ്യാപകനായിരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സീനടീച്ചർ ആണ്..നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ  അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപോയിട്ടുണ്ട്.സർക്കാറിൻറെയും ഗ്രാമപഞ്ചായത്തിൻറയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്.<small>2015-16</small>അധ്യയനവർഷം സ്കൂളിന്റെ പ്ലാറ്റിനംജൂബിലി ആഘോഷംനിരവധി പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. ഇൻറർനെറ്റ് സൗകര്യങ്ങളോടെയുളള 5 കംപ്യൂട്ടറുകളുളള ഒരുകമ്പൃട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളും വിശാലമായ വായനപ്പുരയും ഈ വിദ്യാലയത്തിനുണ്ട്.പ്രവർത്തനസജ്ജമായ വിവിധ ക്ലബ്ബുകളും പഠനപാഠ്യേതര പ്രവർത്തനങ്ങളും  സജീവമായി നടന്നുവരുന്നു</big></p>

2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189277" എന്ന താളിൽനിന്ന് ശേഖരിച്ചത്