"നിർമ്മല എൽ പി എസ് ആലാറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
ദൈവഭക്തി അറിവിന്റെ ആരംഭമാകുന്നു
ദൈവഭക്തി അറിവിന്റെ ആരംഭമാകുന്നു


1964 ജൂൺ 1. അന്നാണ് നിർമ്മല എൽപി സ്കൂളിന്റെ ആരംഭം. താൽക്കാലികമായ ഒരു ഷെഡ്ഡിലാണ്  ആദ്യകാലത്ത് ക്ലാസ്സുകൾ ആരംഭിച്ചത്.ക്രമേണ ഒരു അംഗീകൃത  വിദ്യാലയം  സ്ഥാപിതം  ആകണമെന്ന ആഗ്രഹ പൂർത്തികരണമെന്നോണം  താത്കാലിക അംഗീകാരത്തോടെ 1963 ൽ ഒന്ന് രണ്ട് ക്ലാസുകളിൽ ആയി 81 കുട്ടികളും രണ്ട് അധ്യാപകരുമായി  സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1966 ൽ പ്രധാന കെട്ടിട ത്തിന്റെ പണി പൂർത്തിയായി വെഞ്ചരിച്ചു. 1966-67വർഷത്തിൽ നാലാം ക്ലാസ് പൂർത്തിയായി.1968 നവംബർ 28ന് ഈ വിദ്യാലയത്തിന്  സ്ഥിരമായ അംഗീകാരം  ലഭിച്ചു.
1964 ജൂൺ 1. അന്നാണ് നിർമ്മല എൽപി സ്കൂളിന്റെ ആരംഭം. താൽക്കാലികമായ ഒരു ഷെഡ്ഡിലാണ്  ആദ്യകാലത്ത് ക്ലാസ്സുകൾ ആരംഭിച്ചത്.ക്രമേണ ഒരു അംഗീകൃത  വിദ്യാലയം  സ്ഥാപിതം  ആകണമെന്ന ആഗ്രഹ പൂർത്തികരണമെന്നോണം  താത്കാലിക അംഗീകാരത്തോടെ 1963 ൽ ഒന്ന് രണ്ട് ക്ലാസുകളിൽ ആയി 81 കുട്ടികളും രണ്ട് അധ്യാപകരുമായി  സ്കൂൾ പ്രവർത്തനമാരംഭിച്ചു.  കൂടുതൽ വായിക്കാൻ
 
1967 മുതൽ 1979 വരെ മാനന്തവാടി കോർപ്പറേറ്റ് നിലവിൽ  വരുന്നതുവരെ  സ്കൂൾ തലശ്ശേരി കോർപ്പ റേറ്റിന്റെ കീഴിലായിരുന്നു. ഓരോ കാലത്തെയും  പ്രധാന അധ്യാപകരുടെ കീഴിൽ  നിരവധി  അധ്യാപകർ  ഇവിടെ സേവനം  ചെയ്തു  കടന്നു പോയി. വിദ്യ  അഭ്യസിച്ച്  അറിവിന്റെ കെടാ വിളക്കുമായി അയ്യായിരത്തോളം വിദ്യാർത്ഥികളും കർമ്മ പഥത്തിലേക്ക് യാത്രയായി. ഇന്ന് സമൂഹത്തിൽ അറിയപ്പെടുന്ന പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
 
ഇപ്പോൾ ഹെഡ്മിസ്ട്രെസ്  ശ്രീമതി ജാൻസി എ  വി യുടെ  നേതൃത്വത്തിൽ ആറ് അധ്യാപകർ ഇവിടെ സേവനം ചെയ്യുകയും 98 കുട്ടികൾ വിദ്യ അഭ്യസിക്കുകയും ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189152" എന്ന താളിൽനിന്ന് ശേഖരിച്ചത്