Jump to content

"ഗവ. റ്റി എച്ച് എസ് എസ് എടത്തന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 71: വരി 71:
== '''ചരിത്രം''' ==
== '''ചരിത്രം''' ==

'''പിന്നിട്ട വഴികൾ'''
'''<big>പിന്നിട്ട വഴികൾ</big>'''

വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ  പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിതവും.
വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ  പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിത്രവും.

തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകൾക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പൻ  ശ്രീ അണ്ണൻ വൈദ്യർ, വേങ്ങണ കേളു, കോളിച്ചാൽ അച്ചപ്പൻ വൈദ്യർ  തുടങ്ങിയവർ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കൾ കാടിനോടുൾച്ചേർന്ന്,  പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.

150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1188262" എന്ന താളിൽനിന്ന് ശേഖരിച്ചത്