ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Prettyurl| | {{Prettyurl|St. Peter`S H.S.S. Kumbalangy}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുമ്പളങ്ങി | |സ്ഥലപ്പേര്=കുമ്പളങ്ങി | ||
വരി 49: | വരി 19: | ||
|പിൻ കോഡ്=682007 | |പിൻ കോഡ്=682007 | ||
|സ്കൂൾ ഫോൺ=0484 2240035 | |സ്കൂൾ ഫോൺ=0484 2240035 | ||
|സ്കൂൾ ഇമെയിൽ=stpetershskbly@gmail.com | |സ്കൂൾ ഇമെയിൽ=stpetershskbly@gmail.com, stpeterskumbalanghi.stp@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മട്ടാഞ്ചേരി | |ഉപജില്ല=മട്ടാഞ്ചേരി | ||
വരി 82: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=മേരി | |പ്രധാന അദ്ധ്യാപിക=വൽസല മേരി ഡിസിൽവ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ടോജൻ ചെറുവള്ളി | |പി.ടി.എ. പ്രസിഡണ്ട്=ടോജൻ ചെറുവള്ളി | ||
വരി 106: | വരി 76: | ||
A.D.1899 മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പർ 21- ാം തിയതിയാണ് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുന്നു കുമ്പളങ്ങിയിൽ 1921- ൽ സ്ഥാപിതമായ ക്രിസ്തീയാഭ്യുന്നതി സമാജം മുൻകൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്‌ക്കൂളായി ഉയർത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവർ രൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട് ഉൾപ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ഇരിക്കുന്ന കെട്ടിടം ആദ്യം നിർമ്മിക്കുകയുംചെയ്തു. പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂൾ ആരംഭിച്ചത് പിന്നീട് നിർമ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോൾ. | A.D.1899 മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പർ 21- ാം തിയതിയാണ് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുന്നു കുമ്പളങ്ങിയിൽ 1921- ൽ സ്ഥാപിതമായ ക്രിസ്തീയാഭ്യുന്നതി സമാജം മുൻകൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്‌ക്കൂളായി ഉയർത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവർ രൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട് ഉൾപ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ഇരിക്കുന്ന കെട്ടിടം ആദ്യം നിർമ്മിക്കുകയുംചെയ്തു. പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂൾ ആരംഭിച്ചത് പിന്നീട് നിർമ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോൾ. | ||
1923- ൽഹൈസ്‌ക്കൂൾ ആരംഭിക്കുമ്പോൾ പ്രഥമ ഹെഡ്മാസ്റ്ററായി ചാർജ്‌ജെടുത്തത് ശ്രീ P.I രവികൈമൾ മാസ്സറാണ്.തുടർന്ന് 1926 -ൽ മുൻകേരള സ്പീക്കറായിരുന്ന ശ്രീ അലക്സാണ്ടർ പറമ്പിത്തറ ചാർജെടുക്കുകയും 1960 വരെ സേവനമനുഷ്ഠിച്ച് കുമ്പളങ്ങിയിലെ മാത്രമല്ല കേരളത്തിലെ ആകമാനം ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിക്കുയും ചെയ്തു | 1923- ൽഹൈസ്‌ക്കൂൾ ആരംഭിക്കുമ്പോൾ പ്രഥമ ഹെഡ്മാസ്റ്ററായി ചാർജ്‌ജെടുത്തത് ശ്രീ P.I രവികൈമൾ മാസ്സറാണ്.തുടർന്ന് 1926 -ൽ മുൻകേരള സ്പീക്കറായിരുന്ന ശ്രീ അലക്സാണ്ടർ പറമ്പിത്തറ ചാർജെടുക്കുകയും 1960 വരെ സേവനമനുഷ്ഠിച്ച് കുമ്പളങ്ങിയിലെ മാത്രമല്ല കേരളത്തിലെ ആകമാനം ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിക്കുയും ചെയ്തു. | ||
കുട്ടികളിൽ നിന്നും പിരിച്ചെടുക്കുന്ന ഫീസാണ് അന്ന് അദ്ധ്യാപകർക്ക് മാനേജ്‌മെന്റ് ശമ്പളമായി കൊടുത്തു പോന്നത് സാമ്പത്തികക്ലേശങ്ങൾ മൂലം സ്കൂളിന്റെ പ്രവർത്തനം നില്കുന്ന ഘട്ടമെത്തിയപ്പോൾ 1934 -ൽ കൊച്ചി മെത്രാൻ അബീലിയോ തിരുമേനി ഏറ്റെടുക്കുകയും മഞ്ഞുമ്മൽആശ്രമത്തെ ഭരണച്ചുമതല ഏല്പിക്കുകയും ചെയ്തു. | കുട്ടികളിൽ നിന്നും പിരിച്ചെടുക്കുന്ന ഫീസാണ് അന്ന് അദ്ധ്യാപകർക്ക് മാനേജ്‌മെന്റ് ശമ്പളമായി കൊടുത്തു പോന്നത് സാമ്പത്തികക്ലേശങ്ങൾ മൂലം സ്കൂളിന്റെ പ്രവർത്തനം നില്കുന്ന ഘട്ടമെത്തിയപ്പോൾ 1934 -ൽ കൊച്ചി മെത്രാൻ അബീലിയോ തിരുമേനി ഏറ്റെടുക്കുകയും മഞ്ഞുമ്മൽആശ്രമത്തെ ഭരണച്ചുമതല ഏല്പിക്കുകയും ചെയ്തു. | ||
വരി 118: | വരി 88: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത് ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സംഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നുണ്ട്. | ||
== | |||
==ഭൗതികസൗകര്യങ്ങൾ== | |||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== | ==ഹൈടെക് ക്ളാസ്സൂകൾ == | ||
സംസ്ഥാനത്തെ 8 മുതൽ പ്ളസ്ടു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് | സംസ്ഥാനത്തെ 8 മുതൽ പ്ളസ്ടു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് സ്‌ക്കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി ഹൈസ്ക്കൂളിലെ 18 ക്ളാസ് മുറികളിലും ഹൈടെക് പദ്ധതി നടപ്പിലാക്കി. 'സമഗ്ര' റിസോഴ്‌സ് പോർട്ടൽ ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ അദ്ധ്യാപകർ വിജയകരമായി പഠിപ്പിച്ചു വരുന്നു. | ||
== <FONT SIZE = 5>ഗ്രന്ഥശാല</FONT> == | == <FONT SIZE = 5>ഗ്രന്ഥശാല</FONT> == | ||
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ | കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളിൽ മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങൾ ഇതിനോടനുബന്ധിച്ച് നടത്തി സമ്മാനങ്ങൾ നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. | ||
== മുൻ പ്രധാനാധ്യാപകർ = | |||
# ശ്രീ. അലക്സാണ്ടർ പറമ്പിത്തറ | |||
# ശ്രീ. എ കെ റോക്കി | |||
# ശ്രീമതി. ഇ എ അന്ന | |||
# ശ്രീ. കെ എഫ് ജോസഫ് | |||
# ശ്രീ. കെ ജെ തോമസ് | |||
# ശ്രീമതി. എ എക്സ് ഗ്രേസി | |||
# ശ്രീമതി. ജെന്നറ്റ് അലക്സാണ്ടർ കെ | |||
# ശ്രീ. കെ ജെ ജോർജ്ജ് | |||
# ശ്രീമതി. ലാലി കെ എ | |||
# ശ്രീമതി. ടെസി ജേക്കബ് | |||
# ശ്രീമതി. റോസി ക്ലാര | |||
# ശ്രീ. ജോൺ ജൂഡ് ഇ വി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 142: | വരി 127: | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ]]== | ==[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ]]== | ||
വരി 187: | വരി 148: | ||
== ഇതര പ്രവർത്തനങ്ങൾ == | == ഇതര പ്രവർത്തനങ്ങൾ == | ||
<u><big>സാമൂഹികഇടപെടലുകൾ</big></u> | |||
* <u>2023-2024</u>[[പ്രമാണം:26042 christmas ashwasabhavan.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം 2023]] | |||
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ആശ്വാസഭവനിലെ കുരുന്നുകളെ സന്ദർശിക്കുകയും 1000 ത്തിലധികം വരുന്ന വിദ്യാർത്ഥികളും 46 സ്റ്റാഫ് അംഗങ്ങളും ചേർന്ന് സ്വരൂപിച്ച 40000 രൂപയോളം വരുന്ന കുഞ്ഞുങ്ങളുടെ നിത്യോപയോഗത്തിനാവശ്യമായ സാധന സാമഗ്രികൾ അവിടെ എത്തിക്കുകയുണ്ടായി. NCC , NAVAL NCC എന്നിവയുടെ നേതൃത്വത്തിൽ കൂടിയ ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
വരി 197: | വരി 163: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.881629|lon= 76.286895|zoom=16|width=800|height=400|marker=yes}} | ||
---- | ---- | ||
== മേൽവിലാസം == | |||
St.Peter's H.S.S, Kumbalanghi, Kochi-682007 | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ