Jump to content
സഹായം

"ജി.യു.പി.എസ് പൈങ്കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G. U. P. S. Painkannur}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പൈങ്കണ്ണൂർ
| സ്ഥലപ്പേര്= പൈങ്കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= തിരൂർ
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19364
| സ്കൂൾ കോഡ്= 19364
| സ്ഥാപിതവര്‍ഷം= 1926
| സ്ഥാപിതവർഷം= 1926
| സ്കൂള്‍ വിലാസം= ജി.യു.പി.സ്കൂൾ പൈങ്കണ്ണൂർ,  പൈങ്കണ്ണൂർ പോസ്റ്റ്
| സ്കൂൾ വിലാസം= ജി.യു.പി.സ്കൂൾ പൈങ്കണ്ണൂർ,  പൈങ്കണ്ണൂർ പോസ്റ്റ്
| പിന്‍ കോഡ്= 679572
| പിൻ കോഡ്= 679572
| സ്കൂള്‍ ഫോണ്‍= 0494 2646999
| സ്കൂൾ ഫോൺ= 0494 2646999
| സ്കൂള്‍ ഇമെയില്‍= gupschoolp@gmail.com
| സ്കൂൾ ഇമെയിൽ= gupschoolp@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുറ്റിപ്പുറം
| ഉപ ജില്ല= കുറ്റിപ്പുറം
| ഭരണ വിഭാഗം= വിദ്യാഭ്യാസം
| ഭരണ വിഭാഗം= വിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= ഗവൺമെന്റ് അപ്പർ പ്രൈമറി
| സ്കൂൾ വിഭാഗം= ഗവൺമെന്റ് അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 299
| ആൺകുട്ടികളുടെ എണ്ണം= 299
| പെൺകുട്ടികളുടെ എണ്ണം= 283
| പെൺകുട്ടികളുടെ എണ്ണം= 283
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  582
| വിദ്യാർത്ഥികളുടെ എണ്ണം=  582
| അദ്ധ്യാപകരുടെ എണ്ണം= 23     
| അദ്ധ്യാപകരുടെ എണ്ണം= 23     
| പ്രധാന അദ്ധ്യാപകന്‍=  ടി.പി.അയ്യൂബ്       
| പ്രധാന അദ്ധ്യാപകൻ=  ടി.പി.അയ്യൂബ്       
| പി.ടി.ഏ. പ്രസിഡണ്ട്=  ഹൈദർ പാണ്ടികശാല     
| പി.ടി.ഏ. പ്രസിഡണ്ട്=  ഹൈദർ പാണ്ടികശാല     
| സ്കൂള്‍ ചിത്രം= 19364 image.jpeg
| സ്കൂൾ ചിത്രം=19364 image.jpeg
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം == 92 വര്‍ഷങ്ങൾ  മുമ്പ് വിദ്യാഭ്യാസ പരമായി  വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കണ്ണൂർ  പ്രദേശത്ത്  ശ്രീ കണിയാരില്‍  ഏനി  സാഹിബ് ഈ നാട്ടിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ  ഒരു ഏക അധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. .സാമ്പത്തിക പരാധീനത  മൂലം സ്ഥാപനം  നടത്തി കൊണ്ടുപോകാന്‍   പ്രയാസം നേരിട്ടപ്പോൾ നാട്ടിലെ പൗരപ്രമുഖനും  വിദ്യാഭ്യാസതല്‍പ്പരനുമായിരുന്ന ശ്രീ മടത്തില്‍ ബാലകൃഷ്ണന്‍ നായര്‍ക്ക് സ്ഥാപനം  കൈമാറി. 1926 ല്‍ മലബാര്‍ ഡിസ്ട്രിക്  വിദ്യാഭ്യാസബോർഡ്  ഏറ്റെടുത്തു. 1939 ആയപ്പോഴേക്കും  വിദ്യാലയം ഏറെ വളർന്നു. ആ കാലഘട്ടത്തില്‍ പൈങ്കണ്ണൂരിലേയും  പരിസര പ്രദേശത്തെയും ജനങ്ങള്‍ക് വിദ്യാഭ്യാസത്തിന്  ആശ്രയിക്കാവുന്ന സ്ഥാപനമായിരുന്നു ഇത്. പിന്നീട്  തൊട്ടടുത്തുള്ള  കാട്ടിപ്പരുത്തി  ബോര്‍ഡ്‌ മാപ്പിളസ്കൂള്‍ ഈ വിദ്യാലയവുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. രണ്ടു വിദ്യാലയങ്ങളുടെയും സംയോജനത്തോടെ ഈ സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി പിന്നിടുകയായിരുന്നു. 1955 ജൂലൈ 18  ആറാം ക്ലാസ്സും 1956 ജൂണില്‍ ഏഴാം തരവും ,1957  ൽ എട്ടാംതരവും ആരംഭിച്ചതോടെ പരിപൂര്‍ണ്ണ അപ്പര്‍ പ്രൈ മറി  വിദ്യാലയമായി ഇത് മാറി. പിന്നീടു വന്ന സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തോടെ 1961 ല്‍ എട്ടാംക്ലാസ് അവസാനിച്ചു. ഈ കാലഘട്ടത്തില്‍ വിദ്യാലയത്തില്‍ 530 വിദ്യാര്‍ത്ഥികൾ   ഉണ്ടായിരുന്നു. തുടക്കം മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് ഭൗധിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ കെട്ടിട ഉടമയായിരുന്ന ശ്രീ. മഠത്തില്‍  ബാലകൃഷ്ണന്‍ നായര്‍           ലാഭേച്ഛ കൂടാതെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലമായി കുട്ടികളുടെ എണ്ണത്തി ലുള്ള ക്രമാതീതമായ വർധനവിനനുസരിച്ച്  ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ഉണ്ടായ വീഴ്ച ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് മുഖ്യതടസ്സമായി ഇന്നും നിലനില്‍ക്കുന്നു.  ഈ ഒരു സാഹചര്യത്തിലാണ് 1988 മുതൽ  ഈ വിദ്യാലയം സെഷണല്‍ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.  2006 -2007  വര്‍ഷത്തില്‍ ബഹുമാനപ്പെട്ട  കെ. ടി . ജലീല്‍ MLA ഒരു കമ്പ്യൂട്ടര്‍ ലാബ്‌ വിദ്യാലയത്തിന് സമ്മാനിച്ചു.  അതുപയോഗിച്ച് ഒന്നാംതരാം മുതല്‍  ഏഴാം തരംവരെയുള്ള എല്ല കുട്ടികൾക്കും നല്ല രീതിയില്‍ ഐ . ടി  വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നു. അതെ വർഷം തന്നെ വിദ്യാലയം ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചു തുടങ്ങി. രക്ഷിതാക്കളുടെ താത്പര്യപ്രകാരം 2008-09 വര്‍ഷത്തില്‍ ഷിഫ്റ്റ്‌ സമ്പ്രദായം നിർത്തലാക്കുകയും പഠനം  10 .30 മുതല്‍ 4 .30 വരെയാക്കി പുന:ക്രമീകരിക്കുകയും ചെയ്തു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ ഇത് ഏറെ സഹായിച്ചു .  രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടുകൂടി ഒരു സ്കൂള്‍ വാഹനവും നമുക്ക് വാങ്ങാന്‍ സാധിച്ചു. 2014ൽ സ്കുളിനു സ്വന്തമായി 40 സെന്റ്സ്ഥലവും വാങ്ങിച്ചു. പക്ഷെ കെട്ടിട നിർമ്മാണം നടക്കാത്തതിനാല്‍ സര്‍ക്കാറില്‍ നിന്ന ലഭിക്കേണ്ട പല ആനുകൂല്യങ്ങളും വിദ്യാലയത്തിന് നഷ്ടമാവുന്നുണ്ട്. കെട്ടിടംഅനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
== ചരിത്രം ==
92 വർഷങ്ങൾ  മുമ്പ് വിദ്യാഭ്യാസ പരമായി  വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കണ്ണൂർ  പ്രദേശത്ത്  ശ്രീ കണിയാരിൽ  ഏനി  സാഹിബ് ഈ നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ  ഒരു ഏക അധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. .സാമ്പത്തിക പരാധീനത  മൂലം സ്ഥാപനം  നടത്തി കൊണ്ടുപോകാൻ   പ്രയാസം നേരിട്ടപ്പോൾ നാട്ടിലെ പൗരപ്രമുഖനും  വിദ്യാഭ്യാസതൽപ്പരനുമായിരുന്ന ശ്രീ മടത്തിൽ ബാലകൃഷ്ണൻ നായർക്ക് സ്ഥാപനം  കൈമാറി. 1926 ൽ മലബാർ ഡിസ്ട്രിക്  വിദ്യാഭ്യാസബോർഡ്  ഏറ്റെടുത്തു. 1939 ആയപ്പോഴേക്കും  വിദ്യാലയം ഏറെ വളർന്നു. ആ കാലഘട്ടത്തിൽ പൈങ്കണ്ണൂരിലേയും  പരിസര പ്രദേശത്തെയും ജനങ്ങൾക് വിദ്യാഭ്യാസത്തിന്  ആശ്രയിക്കാവുന്ന സ്ഥാപനമായിരുന്നു ഇത്. പിന്നീട്  തൊട്ടടുത്തുള്ള  കാട്ടിപ്പരുത്തി  ബോർഡ്‌ മാപ്പിളസ്കൂൾ ഈ വിദ്യാലയവുമായി കൂട്ടിച്ചേർക്കപ്പെട്ടു. രണ്ടു വിദ്യാലയങ്ങളുടെയും സംയോജനത്തോടെ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി പിന്നിടുകയായിരുന്നു. 1955 ജൂലൈ 18  ആറാം ക്ലാസ്സും 1956 ജൂണിൽ ഏഴാം തരവും ,1957  ൽ എട്ടാംതരവും ആരംഭിച്ചതോടെ പരിപൂർണ്ണ അപ്പർ പ്രൈ മറി  വിദ്യാലയമായി ഇത് മാറി. പിന്നീടു വന്ന സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തോടെ 1961 എട്ടാംക്ലാസ് അവസാനിച്ചു. ഈ കാലഘട്ടത്തിൽ വിദ്യാലയത്തിൽ 530 വിദ്യാർത്ഥികൾ   ഉണ്ടായിരുന്നു. തുടക്കം മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് ഭൗധിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ കെട്ടിട ഉടമയായിരുന്ന ശ്രീ. മഠത്തിൽ  ബാലകൃഷ്ണൻ നായർ           ലാഭേച്ഛ കൂടാതെ തന്നെ പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലമായി കുട്ടികളുടെ എണ്ണത്തി ലുള്ള ക്രമാതീതമായ വർധനവിനനുസരിച്ച്  ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായ വീഴ്ച ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് മുഖ്യതടസ്സമായി ഇന്നും നിലനിൽക്കുന്നു.  ഈ ഒരു സാഹചര്യത്തിലാണ് 1988 മുതൽ  ഈ വിദ്യാലയം സെഷണൽ സമ്പ്രദായത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.  2006 -2007  വർഷത്തിൽ ബഹുമാനപ്പെട്ട  കെ. ടി . ജലീൽ MLA ഒരു കമ്പ്യൂട്ടർ ലാബ്‌ വിദ്യാലയത്തിന് സമ്മാനിച്ചു.  അതുപയോഗിച്ച് ഒന്നാംതരാം മുതൽ  ഏഴാം തരംവരെയുള്ള എല്ല കുട്ടികൾക്കും നല്ല രീതിയിൽ ഐ . ടി  വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നു. അതെ വർഷം തന്നെ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു തുടങ്ങി. രക്ഷിതാക്കളുടെ താത്പര്യപ്രകാരം 2008-09 വർഷത്തിൽ ഷിഫ്റ്റ്‌ സമ്പ്രദായം നിർത്തലാക്കുകയും പഠനം  10 .30 മുതൽ 4 .30 വരെയാക്കി പുന:ക്രമീകരിക്കുകയും ചെയ്തു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ ഇത് ഏറെ സഹായിച്ചു .  രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടുകൂടി ഒരു സ്കൂൾ വാഹനവും നമുക്ക് വാങ്ങാൻ സാധിച്ചു. 2014ൽ സ്കുളിനു സ്വന്തമായി 40 സെന്റ്സ്ഥലവും വാങ്ങിച്ചു. പക്ഷെ കെട്ടിട നിർമ്മാണം നടക്കാത്തതിനാൽ സർക്കാറിൽ നിന്ന ലഭിക്കേണ്ട പല ആനുകൂല്യങ്ങളും വിദ്യാലയത്തിന് നഷ്ടമാവുന്നുണ്ട്. കെട്ടിടംഅനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.873997,76.064146|zoom=18}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1176619" എന്ന താളിൽനിന്ന് ശേഖരിച്ചത്