Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. വേങ്ങര1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{prettyurl|G.V.H.S.S. vengara}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചക…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 43: വരി 43:


== <font size=4 color=blue 3>ഭൗതികസൗകര്യങ്ങള്‍</font> ==
== <font size=4 color=blue 3>ഭൗതികസൗകര്യങ്ങള്‍</font> ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂള്‍ യുപി വിഭാഗങ്ങള്‍ക്ക്  50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂള്‍ യുപി വിഭാഗങ്ങള്‍ക്ക്  50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. വ്.എച്ച്.എസ്.എസ്. വിഭാഗത്തിന് 5 ക്ലാസ് റൂമുകള്‍ ഉണ്ട്. ഓരോ വിഭാഗത്തിനും വെവ്വേറെ ലാബ് സൗകര്യങ്ങള്‍ ലഭ്.മാണ്. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിശാലമായ സ്മാര്‍ട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുള്‍സമദ്സമദാനി(എം.പി.)യുടെ ഫണ്ടില്‍ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തില്‍ 10000-ല്‍ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.


== <font size=4 color=green>'''പാഠ്യേതര പ്രവര്‍ത്തനങ്ങ'''ള്‍</font> ==
== <font size=4 color=green>'''പാഠ്യേതര പ്രവര്‍ത്തനങ്ങ'''ള്‍</font> ==
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/117505" എന്ന താളിൽനിന്ന് ശേഖരിച്ചത്