Jump to content
സഹായം

"GOVT.SEETHI HAJI MEMORIAL HSS,EDAVANNA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 നവംബർ 2011
No edit summary
വരി 60: വരി 60:


== W.E. ക്ളബ്ബ് ==
== W.E. ക്ളബ്ബ് ==
ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍  പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ  ഇവിടത്തെ കുട്ടികള്‍ ഉപജില്ല, ജില്ല.സംസ്ഥാന  മത്സരങ്ങളില്‍ പങ്കെടുത്ത്  വിജയികളാവുന്നു.
ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍  പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ  ഇവിടത്തെ കുട്ടികള്‍ ഉപജില്ല, ജില്ല.സംസ്ഥാന  മത്സരങ്ങളില്‍ പങ്കെടുത്ത്  വിജയികളാവുന്നു.<b>2011-12 വര്‍ഷത്തില്‍ സ്കൂള്‍തല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തില്‍ 20 പേരെ പങ്കെടുപ്പിച്ചതില്‍ 14 പേര്‍ സമ്മാനാര്‍ഹരായി.  എട്ടു പേര്‍ക്ക് ഒന്നാം സ്ഥാനവും രണ്ടു പേര്‍ക്ക് രണ്ടാം സ്ഥാനവും നാലു പേര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.  കൂടാതെ on the spot മത്സരത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും Exhibition - ല്‍ ഒന്നാം സ്ഥാനവും ലഭിച്ചു. അങ്ങനെ ഈ വര്‍ഷത്തെ ഓവറോള്‍ ട്രോഫി സ്കൂളിനു ലഭിച്ചു.  മുന്‍ വര്‍ഷങ്ങളിലെ തനതു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുന്നു.


== ഫാഷന്‍ ടെക് നോളജി ==
== ഫാഷന്‍ ടെക് നോളജി ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/117128" എന്ന താളിൽനിന്ന് ശേഖരിച്ചത്