"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം (മൂലരൂപം കാണുക)
14:50, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|G.BH.S.S.VAIKOM}} | {{prettyurl|G.BH.S.S.VAIKOM}} | ||
{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=വൈക്കം | |||
സ്ഥലപ്പേര്=വൈക്കം| | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | |റവന്യൂ ജില്ല=കോട്ടയം | ||
റവന്യൂ ജില്ല=കോട്ടയം| | |സ്കൂൾ കോഡ്=45008 | ||
സ്കൂൾ കോഡ്=45008| | |എച്ച് എസ് എസ് കോഡ്=05013 | ||
സ്ഥാപിതദിവസം=01| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം=06| | |വിക്കിഡാറ്റ ക്യു ഐഡി=Q87661061 | ||
സ്ഥാപിതവർഷം=1898| | |യുഡൈസ് കോഡ്=32101300709 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
പിൻ കോഡ്=686141| | |സ്ഥാപിതമാസം=06 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1898 | ||
സ്കൂൾ ഇമെയിൽ=gbhssvaikom@gmail.com| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=വൈക്കം | |||
|പിൻ കോഡ്=686141 | |||
|സ്കൂൾ ഫോൺ=04829 232271 | |||
സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=gbhssvaikom@gmail.com | ||
പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
പഠന | |ഉപജില്ല=വൈക്കം | ||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
മാദ്ധ്യമം=മലയാളം| | |വാർഡ്=17 | ||
ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വൈക്കം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=വൈക്കം | ||
അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വൈക്കം | ||
പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
സ്കൂൾ ചിത്രം=vkmgbhss.jpg| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
}} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=280 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=532 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=35 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=252 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജോൺ എഫ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സതീശൻ എൻ | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രേംനാഥ് ടീ ജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി പൊന്നപ്പൻ | |||
|സ്കൂൾ ചിത്രം=vkmgbhss.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം== | == ചരിത്രം== | ||
കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം. വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികൾ പതിച്ച വൈക്കം നഗരത്തിൽ മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയിൽ സ്കൂൾ നിലകൊള്ളുന്നു. മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളിൽ ഒന്നായിരുന്നു ഈ സ്കൂൾ. ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് ഹയർസെക്കൻഡറി തലത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1898 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂൾ തലയുർത്തി നില്ക്കന്നു. കൂടാതെ 150 ഓളം വർഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നിൽക്കുന്ന ഒരു പടുകൂറ്റൻ ആൽമരവും സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു. മഹാത്മജിയുടെയും ശ്രീനാരായണഗുരുവിന്റെയും പാദസ്പർശം കൊണ്ട് ധന്യമായ ഭൂമി. നവോത്ഥാവ ചരിത്രത്തിലെ സുപ്രധാന എടായ വൈക്കം സത്യഗ്രഹത്തിലൂടെ ലോകം മുഴുവൻ വൈക്കത്തെ അറിയുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വൈക്കത്തെ ജനങ്ങളെ വിദ്യാസമ്പന്നരുമാക്കി മാറ്റുന്നതിനായി ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസ്സ് അനുവദിച്ച ഈ സ്കുൾ ഇന്നും രാജപ്രൗഡിയോടെ വൈക്കത്ത് തെക്കെനടയിൽ സ്ഥിതിചെയ്യുന്നു. | കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം. വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികൾ പതിച്ച വൈക്കം നഗരത്തിൽ മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയിൽ സ്കൂൾ നിലകൊള്ളുന്നു. മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളിൽ ഒന്നായിരുന്നു ഈ സ്കൂൾ. ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് ഹയർസെക്കൻഡറി തലത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1898 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂൾ തലയുർത്തി നില്ക്കന്നു. കൂടാതെ 150 ഓളം വർഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നിൽക്കുന്ന ഒരു പടുകൂറ്റൻ ആൽമരവും സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു. മഹാത്മജിയുടെയും ശ്രീനാരായണഗുരുവിന്റെയും പാദസ്പർശം കൊണ്ട് ധന്യമായ ഭൂമി. നവോത്ഥാവ ചരിത്രത്തിലെ സുപ്രധാന എടായ വൈക്കം സത്യഗ്രഹത്തിലൂടെ ലോകം മുഴുവൻ വൈക്കത്തെ അറിയുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വൈക്കത്തെ ജനങ്ങളെ വിദ്യാസമ്പന്നരുമാക്കി മാറ്റുന്നതിനായി ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസ്സ് അനുവദിച്ച ഈ സ്കുൾ ഇന്നും രാജപ്രൗഡിയോടെ വൈക്കത്ത് തെക്കെനടയിൽ സ്ഥിതിചെയ്യുന്നു. |