"ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന് (മൂലരൂപം കാണുക)
15:11, 16 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2011തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്നു >>> [[ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്]) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->കണ്ണൂര് - പഴയങ്ങാടി റൂട്ടില് ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങല് എന്ന സ്ഥലത്താണു സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
വരി 12: | വരി 12: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1954 | | സ്ഥാപിതവര്‍ഷം= 1954 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=ചെറുകുന്ന് | ||
| പിന്‍ കോഡ്= 670301 | | പിന്‍ കോഡ്= 670301 | ||
| സ്കൂള്‍ ഇമെയില്‍= gwhsscherukunnu@gmail.com | | സ്കൂള്‍ ഇമെയില്‍= gwhsscherukunnu@gmail.com | ||
വരി 28: | വരി 28: | ||
| അദ്ധ്യാപകരുടെ എണ്ണം=44 | | അദ്ധ്യാപകരുടെ എണ്ണം=44 | ||
| പ്രിന്‍സിപ്പല്‍= നാരായണന്‍. കെ | | പ്രിന്‍സിപ്പല്‍= നാരായണന്‍. കെ | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= നാരായണന്‍ കുട്ടി. പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=പ്രകാശന്. കെ | ||
| സ്കൂള്‍ ചിത്രം= 13106.jpg | | | സ്കൂള്‍ ചിത്രം= 13106.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ | }} അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കര്ത്താവുമായിരുന്ന ശ്രീഃ മാവില കൃഷ്ണന് നമ്പ്യാര് എന്ന മഹാന് ഏകദേശം 90 വര്ഷങ്ങള്ക്ക് മുന്പ് ആദിദ്രാവിഡ എലിമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു. | ||
വര്ഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ല് മദ്രാസ് സര്ക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബര് സ്ക്കൂളായും, ഹരിജന് വെല്ഫേര് സ്ക്കൂളായും 1960 ല വിദ്യാഭ്യാസ വകുപ്പിന്റെ കീഴില് ഗവ വെല്ഫേര് സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു. | |||
1987 വരെ പലസ്ഥലങ്ങളിലായി | 1987 വരെ പലസ്ഥലങ്ങളിലായി കെട്ടിടത്തില് പ്രവര്ത്തിച്ചു വന്നു. 1984 ല് 0.34 സെന്റ് സ്ഥലം അധ്യാപകരുടേയും പി.ടി.എ സാമൂഹ്യ രാഷ്ടീയ പ്രവര്ത്തകരുടേയും പരിശ്രമത്തിന്റെ ഫലമായി പൊന്നും വിലക്കെടുത്തു സര്ക്കാരിനെ ഏല്പിക്കുകയും കെട്ടിടനിര്മ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു. | ||
വരള്ച്ച ദുരിതാശ്വാസത്തില് നിന്നു 50,000 രൂപയും എന്.ആര്.ഇ.പി യില്‍ നിന്നു അനുവദിച്ച 1,50,000 രൂപയും നാട്ടുകാരുടെ പങ്കാളിത്തത്തോടെ 3 ക്ലാസ്സു മുറികളോടു കൂടിയ ഒരു സെമീ പെര്മനന്റ് ഷെഡ്ഡും, 8 ക്ലാസ്സു മുറികളുള്ള കെട്ടിടവും പൂര്ത്തിയായി. ഇതിനു 5 ലക്ഷം രൂപ ചിലവായിട്ടുണ്ട്. | |||
പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി | പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി സര്ക്കാരിനെ ഏല്പിക്കുകയും തളിപ്പറമ്പ് ബ്ലോക്കിന്റെ 3 ലക്ഷം രൂപ ഉപയോഗിച്ചു മണ്ണിട്ടുയര്ത്തി ഗ്രൗണ്ടാക്കുകയും ചെയ്തു. 1990 ല് യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. | ||
നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെമീ. അനുബന്ധമായി വിലക്കുവാങ്ങി | നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെമീ. അനുബന്ധമായി വിലക്കുവാങ്ങി സര്ക്കാരിനെ ഏല്പിക്കുകയും സര്ക്കാരിന്റെ ഫണ്ടില് നിന്ന് (ഐ.വി.പി) 62,000 രൂപയ്ക്ക് 3 ക്ലാസ്സു മുറികളുള്ള ഓല ഷെഡ്ഡ് നിര്മ്മിക്കുകയും 1995 ല് ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. ഫര്ണ്ണീച്ചറടക്കം 1.25 ലക്ഷം ചിലവായിട്ടുണ്ട്. ഇപ്പോള് സ്ക്കൂളിനു 3 ഏക്ര 34 സെന്റ് സ്ഥലമുണ്ട്. | ||
ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില് നിന്നു 5 ലക്ഷം രൂപയും നാട്ടുകാരുടെ വകയായി 5 ലക്ഷവും ചേര്ത്ത് 11 ലക്ഷത്തോളം ചിലവു ചെയ്താണു ഹൈസ്ക്കൂള് കെട്ടിടം നിര്മ്മിച്ചത്. 1996 ലാണു ഉദ്ഘാടനം നിര്വ്വഹിക്കപ്പെട്ടത്. | ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില് നിന്നു 5 ലക്ഷം രൂപയും നാട്ടുകാരുടെ വകയായി 5 ലക്ഷവും ചേര്ത്ത് 11 ലക്ഷത്തോളം ചിലവു ചെയ്താണു ഹൈസ്ക്കൂള് കെട്ടിടം നിര്മ്മിച്ചത്. 1996 ലാണു ഉദ്ഘാടനം നിര്വ്വഹിക്കപ്പെട്ടത്. |