emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,744
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തെക്കുംമ്മുറി | | സ്ഥലപ്പേര്= തെക്കുംമ്മുറി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19732 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1928 | ||
| | | സ്കൂൾ വിലാസം= പഞ്ജമി | ||
തെക്കുംമ്മുറി ( പി .ഒ) | തെക്കുംമ്മുറി ( പി .ഒ) | ||
തിരൂർ | |||
| | | പിൻ കോഡ്= 676105 | ||
| | | സ്കൂൾ ഫോൺ= 04942430010 | ||
| | | സ്കൂൾ ഇമെയിൽ= glpsthekkummuri@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= തയ്യാറായി വരുന്നു | ||
| ഉപ ജില്ല= | | ഉപ ജില്ല=തിരുർ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ. പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 74 | | ആൺകുട്ടികളുടെ എണ്ണം= 74 | ||
| പെൺകുട്ടികളുടെ എണ്ണം= 61 | | പെൺകുട്ടികളുടെ എണ്ണം= 61 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=135 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അയ്യൂബ് എം ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ ഖാദർ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=thekkummurimain.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഉന്നത | ഉന്നത ജാതിയിൽപെട്ട ആളുകൾക്കു മാത്രം വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തിൽ .ആഞ്ച് കീഴ്ജാതിയിൽ പെട്ടവർക്ക് | ||
വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ടാണ് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു '''പഞ്ചമി''' ആയി. | വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ടാണ് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു '''പഞ്ചമി''' ആയി.മലബാർ ഡിസ്ട്രിക്ട് ബോര്ഡ് ഹിന്ദു സ്കൂളായി 1926 ഇൽ പുല്ലൂർ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928 ഇൽ പുനയ്ക്കൽ നാരായണൻ കുട്ടി നായർ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയിൽ നിർമിച്ചു നല്കിയ കെട്ടിടത്തിൽ തുടർന്നു പ്രവർത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂർ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെൻറും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കൽ കുട്ടി ശങ്കരൻ നായരുടെ ഉപദേശ നിർദേശങ്ങളും തെക്കും മുറിയിൽ ഈ വിദ്യാലയം ആരംഭിക്കാൻ കാരണമായിട്ടണ്ടു.തുടക്കത്തിൽ ഈ വിദ്യാലയത്തിൽ 50 ഇൽ താഴെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്ത്.മൂന്നാം ക്ലാസ് വരെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇവിടെ അഞ്ച് ഡിവിഷനുകളിലായി 150 വിദ്യാർത്തികൾ പഠിക്കുന്നുണ്ട്.1995 -2000 കാലയളവിൽ അധികാരത്തിൽ വന്ന കെ പി മൊയ്തീൻ കുട്ടി ചെയർമാനും, എം മുഹമ്മദ് കുട്ടി വൈസ് ചെയ്ർമാനും ആയ നഗരസഭ കൌണ്സിൽ ആണ് അതുവരെ വാടക കൊടുത്തു പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം യെറ്റെടുത്തത്. അതിനു ശേഷം ഈ വിദ്യാലയം കെ പി മൊയ്തീൻ കുട്ടി സ്മാരക ജി .എൽ .പി സ്കൂൾ എന്നു അറിയപ്പെടുന്നു .എന്നാൽ ഔദ്യോദിക രേഖകളിൽ ഇപ്പൊഴും ജി എൽ പി എസ് തെക്കുമ്മുറി എന്നാണ് അറിയപ്പെടുന്നത് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
തിരൂർ മുൻസിപ്പാലിറ്റിയിൽ തെക്കുമ്മുറിയിൽ 63 സെൻറ് സ്ഥലത്തു 2 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി 2 ക്ലാസ്സിലായും നടത്തിവരുന്നു .കമ്പ്യൂട്ടർ ലാബും പ്രൊജെക്റ്ററും സ്വന്തമായി ഉണ്ട് .കുട്ടികൾക്കു ആവിശ്യമായ ധാരാളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട് .ക്ലാസ് മുറികൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് .ചുമരുകളിൽ ചിത്രങ്ങളും മാപ്പുകളും വരച്ചിട്ടുണ്ട്. സ്കൂൾ കോമ്പൌണ്ട് ചുറ്റു മതിലും ഗെറ്റും വെച്ചു സംരക്ഷിച്ചിട്ടുണ്ട് .സ്കൂളിന് മുന്നിൽ വിശാലമായ് കളിസ്ഥലം ഉണ്ട് . മുറ്റത്തെ പുളിമരച്ചുവടു പ്ലാറ്റ്ഫോർമും ഇരിപ്പിടങ്ങളും നിർമിച്ച് ഔട്ട്ഡോർ ക്ലാസ് റൂം ആക്കിമാറ്റി . | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1. ക്ലാസ് | 1. ക്ലാസ് മാഗസീൻ | ||
2. | 2. സ്കൂൾ മാഗസീൻ | ||
3. വിദ്യാരംഗം കലാ സാഹിത്യവേദി | 3. വിദ്യാരംഗം കലാ സാഹിത്യവേദി | ||
4. ക്ലബ് | 4. ക്ലബ് പ്രവർത്തനങ്ങൾ | ||
5. ബാലസഭ | 5. ബാലസഭ | ||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇതൊരു | ഇതൊരു ഗവർമെൻറ് വിദ്യാലയമാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: , | width=800px | zoom=16 }} | {{#multimaps: , | width=800px | zoom=16 }} |