Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}}
{{HSchoolFrame/Header}}
{{prettyurl|ST JOSEPHS HS PULIKURUMBA}}  
{{prettyurl|ST JOSEPHS HS PULIKURUMBA}}  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുലിക്കുരുമ്പ
|സ്ഥലപ്പേര്=പുലിക്കുരുമ്പ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13053
|സ്കൂൾ കോഡ്=13053
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1983
|വിക്കിഡാറ്റ ക്യു ഐഡി=Q64456624
| സ്കൂൾ വിലാസം=സെന്റ് ജോസഫ്സ്  എച്ച് എസ് പുലിക്കുരുമ്പ
|യുഡൈസ് കോഡ്=32021002207
| പിൻ കോഡ്= 670582
|സ്ഥാപിതദിവസം=15
| സ്കൂൾ ഫോൺ= 04602213545
|സ്ഥാപിതമാസം=2
| സ്കൂൾ ഇമെയിൽ=stjosephp@yahoo.com
|സ്ഥാപിതവർഷം=1983
| സ്കൂൾ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=പുലിക്കുരുമ്പ
| ഉപ ജില്ല= തളിപ്പറമ്പ നോർത്ത്
|പോസ്റ്റോഫീസ്=പുലിക്കുരുമ്പ
|<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=670582
| ഭരണം വിഭാഗം=എയ്‍‍ഡഡ്
|സ്കൂൾ ഫോൺ=0460 2213545
|‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=stjosephp@yahoo.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
|<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ‍,,പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2=
|വാർഡ്=10
| പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=ഇരിക്കൂർ
| ആൺകുട്ടികളുടെ എണ്ണം= 75
|താലൂക്ക്=തളിപ്പറമ്പ്
| പെൺകുട്ടികളുടെ എണ്ണം=92
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
| വിദ്യാർത്ഥികളുടെ എണ്ണം=167
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 9
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| = സോഫിയാമ്മ ജോസഫ്  
|പഠന വിഭാഗങ്ങൾ1=
|പ്രധാനധ്യപിക = [[സോഫിയമ്മ ജോസഫ് ]]
|പഠന വിഭാഗങ്ങൾ2=
|പി.ടി.. പ്രസിഡണ്ട്= ജോസഫ് കുന്നേൽ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
[മദർ പി.ടി.എ പ്രസിഡണ്ട് = ഷീന തോമസ്
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=8 മുതൽ 10 വരെ
| ഗ്രേഡ്=5
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സോഫിയാമ്മ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജു ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=പൗളി ജോർജ്
|സ്കൂൾ ചിത്രം=13053p.JPG
|സ്കൂൾ ചിത്രം=13053p.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കണ്ണൂർ ജില്ലയിലെ നടുവിൽ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ് -കുടിയാന്മല മലയോരപാതയിലുള്ള പുലിക്കുരുമ്പ ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്-കുടിയാന്മല ദേശസത്കൃത റൂട്ടിൽ തളിപ്പറമ്പിൽനിന്ന് 22 കിലേമീറ്റർ അകലെയായി പുലിക്കുരുമ്പ സ്കൂൾ സ്ഥി ചെയ്യുന്നു. [[പ്രമാണം:സ്കൂൾഫോട്ടോസ്.jpg|thumb|സ്കൂൽ ഫോട്ടോസ്]]
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 9,10,11 വാർഡുകളിൽപ്പെട്ട പ്രദേശമാണ് പുലിക്കുരുമ്പഗ്രാമം. പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട്, കോട്ടയംതട്ട്, മൈക്കാട് മലകൾ വടക്കും, അരങ്ങ്, കോഴിക്കുന്ന് മലകൾ കിഴക്കും, മണ്ടളം, മാമ്പളം മലകൾ പടിഞ്ഞാറും, കരയെത്തുംചാൽ മല തെക്കും സ്ഥിതി ചെയ്യുന്ന പുലിക്കുരുമ്പ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്. സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്.  1983 ജൂൺ മാസം ഒന്നാം തീയതി  സെന്റ് ജോസഫ് സ്  ഹൈസ്കൂൾ സ്ഥാപിതമായി. പുലിക്കുരുമ്പയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു  ഹൈസ്കൂൾ. യശ്ശഃശരീരനായ ബഹു. ഫാദർ ജോസഫ്  കൊട്ടുകാപ്പിള്ളിൽ ആയിരുന്നു ആദ്യത്തെ മാനേജർ.  പ്രഥമ  പ്രധാന അധ്യാപകൻ ശ്രീ. കെ. എസ്. ജോസഫ്  ആയിരുന്നു. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാദർ നോബിൾ ഓണംകുളം ആണ്.സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി സോഫിയാമ്മ ജോസഫ് ആണ്. അർപ്പണബോധമുള്ള  അധ്യാപകരും നിസ്വാർത്ഥരായ തദ്ദേശീയരും ഈ വിദ്യാലയത്തിന്റെ മുതൽകൂട്ടാണ്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1169186" എന്ന താളിൽനിന്ന് ശേഖരിച്ചത്