Jump to content
സഹായം

"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
കേരള ഗവൺമെന്റ് 1000 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ കൊടുവളളി നിയോജക മണ്ഡലത്തിൽ അർഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ ഫലമായി ഹയർസെക്കണ്ടറി വിഭാഗത്തിന് ഒരു നാല് നില കെട്ടിടം പണിയുകയും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുകയും ചെയു്ുന്നു..<br>പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീൻ ക്ലീൻ കാമ്പസാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.  കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികൾ , ആധുനിക സയൻസ് -ഐടി ലാബുകൾ , പബ്ലിക് ഡിജിറ്റൽ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം , സ്പോർട്സ് കോംപ്ലക്സ് ,സ്വിമ്മിംഗ് പൂൾ , തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്ന ശേഷിക്കാർക്ക് പ്രത്യേകം ക്ലാസുകൾ , ലാംഗേജ് ലാബുകൾ, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, സ്മാർട് കിച്ചൺ , തുടങ്ങിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.<br>കൊടുവളളി എം എൽ എ കാരാട്ട് റസാഖ് ചെയർമാനായും '''ഇ '''കെ മുഹമ്മദ് വർക്കിംഗ്ചെയർമാനായും പ്രിൻസിപ്പൽ എം സന്തോഷ് കുമാർ കൺവീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരൻ ജോയിന്റ് കൺവീനരറായും ഹെഡ് മാസ്റ്റർ കെ ജി മനോഹരൻ ട്രഷറാറായും വി അബ്ദുൽ ജലീൽ കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവർത്തിച്ച് വരുന്നു.<br>വിദ്യാലയ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ കേരള സര്ക്കാർ 6 കോടി രൂപ അനുവദിക്കുകയും പുതിയ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
emailconfirmed
378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1164462" എന്ന താളിൽനിന്ന് ശേഖരിച്ചത്