Jump to content
സഹായം

"ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= കടമ്പൂർ
|പോസ്റ്റോഫീസ്=കടമ്പൂർ
|പോസ്റ്റോഫീസ്=കടമ്പൂർ
|പിൻ കോഡ്=679515
|പിൻ കോഡ്=679515
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഒറ്റപ്പാലം
|ഉപജില്ല=ഒറ്റപ്പാലം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പാറപഞ്ചായത്ത്
|വാർഡ്=5
|വാർഡ്=5
|ലോകസഭാമണ്ഡലം=പാലക്കാട്
|ലോകസഭാമണ്ഡലം=പാലക്കാട്
വരി 67: വരി 67:
[[പ്രമാണം:20032 school2.png|250px|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:20032 school2.png|250px|ലഘുചിത്രം|നടുവിൽ]]
|}
|}
<font color=green><big>പാലക്കാട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ <font color=red><big>കടമ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ</big></font> <font color=green>അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ് . ആകർഷകമായ ഭൗതിക സാഹചര്യങ്ങളും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനസൗകര്യങ്ങളാണിവിടെയുള്ളത് ഈ മികവിന്റെ കേന്ദ്രത്തിൽ <big>ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹയർ സെക്കന്ററിയിൽ പകുതി ക്ലാസ്മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു .കൂടാതെ അത്യാധുനിക സംവിധാനങ്ങളോട‌ുകൂടിയ 2 സ്മാർട്ട് റൂമുകളുമുണ്ട്.</big> എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ എക്കാലവും മികച്ചവിജയം നേടുന്നതോടൊപ്പം തന്നെ കായിക മേളകളിലും സംസ്ഥാന  മേളകളിലും കലോത്സവങ്ങളിലും മികച്ചപ്രകടനങ്ങൾ കാഴ്ച വക്കാൻ കടമ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിനാവുന്നുണ്ട്</font>
പാലക്കാട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ കടമ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ<അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ് . ആകർഷകമായ ഭൗതിക സാഹചര്യങ്ങളും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനസൗകര്യങ്ങളാണിവിടെയുള്ളത് ഈ മികവിന്റെ കേന്ദ്രത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹയർ സെക്കന്ററിയിൽ പകുതി ക്ലാസ്മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു .കൂടാതെ അത്യാധുനിക സംവിധാനങ്ങളോട‌ുകൂടിയ 2 സ്മാർട്ട് റൂമുകളുമുണ്ട്.എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ എക്കാലവും മികച്ചവിജയം നേടുന്നതോടൊപ്പം തന്നെ കായിക മേളകളിലും സംസ്ഥാന  മേളകളിലും കലോത്സവങ്ങളിലും മികച്ചപ്രകടനങ്ങൾ കാഴ്ച വക്കാൻ കടമ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിനാവുന്നുണ്ട്
[[പ്രമാണം:20032 hiTechclassroom4.png|ചട്ടരഹിതം|നടുവിൽ]]</big>
[[പ്രമാണം:20032 hiTechclassroom4.png|ചട്ടരഹിതം|നടുവിൽ]]




വരി 77: വരി 77:
1957-ൽ 8-)0 ക്ലാസ്സ് ആരംഭിച്ചതോടെ ഹൈസ്ക്കൂൾ ആകുകയും 1960 ൽ ആദ്യ SSLC ബാച്ച് പുറത്തു വരികയും ചെയ്തു. പ്രഗത്ഭനും കണിശക്കാരനുമായ ശ്രീ നാരായണക്കുറുപ്പായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . അദ്ദേഹം ദീർഘകാലം നേതൃത്വം നൽകി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി. പിന്നീട് അനവധി അദ്ധ്യാപകരും ഹെഡ്മാസ്റ്റർമാരും മാറി മാറി വരികയുണ്ടായി
1957-ൽ 8-)0 ക്ലാസ്സ് ആരംഭിച്ചതോടെ ഹൈസ്ക്കൂൾ ആകുകയും 1960 ൽ ആദ്യ SSLC ബാച്ച് പുറത്തു വരികയും ചെയ്തു. പ്രഗത്ഭനും കണിശക്കാരനുമായ ശ്രീ നാരായണക്കുറുപ്പായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . അദ്ദേഹം ദീർഘകാലം നേതൃത്വം നൽകി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി. പിന്നീട് അനവധി അദ്ധ്യാപകരും ഹെഡ്മാസ്റ്റർമാരും മാറി മാറി വരികയുണ്ടായി


== <big><font color=blue>ഭൗതികസൗകര്യങ്ങൾ</font></big> ==
== ഭൗതികസൗകര്യങ്ങൾ ==




6,466

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1162921" എന്ന താളിൽനിന്ന് ശേഖരിച്ചത്