6,642
തിരുത്തലുകൾ
വരി 77: | വരി 77: | ||
== രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി== | == രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി== | ||
ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഐ.സി.ടി. ബോധവല്‍ക്കരണ പരിപാടി 2011സെപ്തംബര്‍ 16നു വെള്ളിയാഴ്ച നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ.എന്‍.അര്ജ്ജുനന് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ സീനിയര്‍ അദ്ധ്യാപിക ശ്രീമതി എസ്സ്. പ്രഭ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി എസ്സ്. ജയകുമാരി സ്വാഗതം ആശംസിച്ചു. എസ്സ്.ഐ.ടി.സിമാരായ ആര്. അനില്‍കുമാര്‍,എല്‍.ഉഷാദേവി എന്നിവര്‍ പരിപാടിയുടെ അവതരണത്തിന് നേതൃത്വം കൊടുക്കുകയും സ്കൂളിലെ ഐ.സി.ടി പ്രവര്‍ത്തനങ്ങള്‍,ഐ.സി.ടി സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരിക്കുകയും ഐ.ടി സ്കൂളിനെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ശ്രീമതി ടി.എന്‍.സുധ വിവിധ സോഫ് റ്റ് വെയറുകള്‍ രക്ഷിതാക്കളെ പരിചയപ്പെടുത്തി.എസ്സ്.ഐ.ടി.സി ,എസ്സ്.എസ്സ്.ഐ.ടി.സി ,ഐ.ടി ക്ലബ്ബ് ഭാരവാഹികള്‍ എന്നിവരെ അനില്‍കുമാര്‍ പരിചയപ്പെടുത്തി.ആനിമേഷ൯ ട്രയിനിംഗിന് പോയ കുട്ടികളെ പരിചയപ്പെടുത്തുകയും അവ൪ ട്രയിനിംഗിനെക്കുറിച്ച് വിവരിക്കുകയും ചെയ്തു. അവര്‍ നിര്‍മിച്ച ആനിമേഷ൯ ചിത്രങ്ങള്‍ പ്രദ൪ശിപ്പിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ 44 രക്ഷിതാക്കള്‍ | |||
പങ്കെടുത്തു. അതില്‍ 10 പേ൪ കമ്പ്യൂട്ട൪ പരിശീലനത്തിനായി രജിസ്റ്റ൪ ചെയ്യുകയും17ന് തുടങ്ങുന്ന പരിശീലനത്തിന് എത്താമെന്ന് അറിയിക്കുകയും ചെയ്തു. ക്ലബ്ബ് കണ്‍വീനറായ പാര്‍വ്വതി .വി .ജി നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു. | |||
==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം== | ==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം== | ||