"ബാപ്പുജി .എച്ച്.എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
സ്‌കൂളിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയില്‍ അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരുടേയും പി.റ്റി.എ യുടെയും പങ്ക്‌ ശ്ലാഘനീയമാണ്‌. ആറായിരത്തിലധികം പുസ്‌തകങ്ങളുള്ള ഗ്രന്ഥശാല, എഡ്യൂസാറ്റ്‌, ഇന്റര്‍നെറ്റ്‌ സൗകര്യങ്ങള്‍, ലാംഗ്വേജ്‌ ലബോറട്ടറി, സയന്‍സ്‌ ലബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ്‌ എന്നിങ്ങനെ മിക്ക ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്‌.
സ്‌കൂളിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയില്‍ അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരുടേയും പി.റ്റി.എ യുടെയും പങ്ക്‌ ശ്ലാഘനീയമാണ്‌. ആറായിരത്തിലധികം പുസ്‌തകങ്ങളുള്ള ഗ്രന്ഥശാല, എഡ്യൂസാറ്റ്‌, ഇന്റര്‍നെറ്റ്‌ സൗകര്യങ്ങള്‍, ലാംഗ്വേജ്‌ ലബോറട്ടറി, സയന്‍സ്‌ ലബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ്‌ എന്നിങ്ങനെ മിക്ക ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്‌.
കുട്ടികള്‍ക്ക്‌ സ്‌കൂള്‍ ഡെ എന്നപോലെ രക്ഷാകര്‍ത്താക്കള്‍ക്ക്‌ `സമന്വയം' എന്ന പേരില്‍ എല്ലാവര്‍ഷവും പേരന്റ്‌സ്‌ ഡെ നടത്തപ്പെടുന്നു. ഇതില്‍ രക്ഷാകര്‍ത്താക്കളുടെ കലാ കായിക മത്സരങ്ങളും, ഒടുവില്‍ `സ്‌നേഹവിരുന്നും' സംഘടിപ്പിക്കുന്നു. ഏറ്റവും പ്രായം കൂടിയ ഒരു മുത്തശ്ശനേയും, മുത്തശ്ശിയേയും തിരഞ്ഞെടുത്ത്‌ പൊന്നാട നല്‌കി ആദരിക്കുന്നു. കേരളാ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ടി സ്‌കൂള്‍ കൂടാതെ നെഴ്‌സറി സ്‌കൂളുകള്‍, സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ധനസഹായത്താല്‍ നടത്തുന്ന ക്രഷ്‌യൂണിറ്റുകള്‍, എല്‍.പി. സ്‌കൂളുകള്‍. ഹൈസ്‌കൂള്‍ ആന്റ്‌ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ (സി.ബി.എസ്‌.ഇ) എന്നിവ കേരളത്തിലുടനീളം `ബാപ്പുജി' എന്ന പേരില്‍ നടന്നുവരുന്നു. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ, ജാതിയുടേയോ മതത്തിന്റോയോ ചേരിതിരിവ്‌ ഇല്ലാതെ മെമ്പേഴ്‌സില്‍ നിന്നു മാത്രം തിരഞ്ഞെടുക്കുന്ന ഭരണസമിതി അംഗങ്ങളാല്‍ നയിക്കപ്പെടുന്ന ഇതുപോലുള്ള ഒരു സ്ഥാപനം കേരളത്തിലെന്നല്ല ഇന്ത്യയിലും മറ്റൊന്നില്ല. സൊസൈറ്റിയുടെ സ്ഥാപകനും, ജനറല്‍ മാനേജരുമായ ശ്രീ. കെ.എം. മത്തായിയുടെ കര്‍മ്മകുശലതയും, ദീര്‍ഘവീക്ഷണവുമാണ്‌ ഈ പ്രസ്ഥാനത്തിന്റെ വിജയരഹസ്യം എന്ന്‌ നിസ്സംശയം പറയാം. ഇപ്പോള്‍ ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീമതി. മേരി സാമുവല്‍ ആണ്‌.
കുട്ടികള്‍ക്ക്‌ സ്‌കൂള്‍ ഡെ എന്നപോലെ രക്ഷാകര്‍ത്താക്കള്‍ക്ക്‌ `സമന്വയം' എന്ന പേരില്‍ എല്ലാവര്‍ഷവും പേരന്റ്‌സ്‌ ഡെ നടത്തപ്പെടുന്നു. ഇതില്‍ രക്ഷാകര്‍ത്താക്കളുടെ കലാ കായിക മത്സരങ്ങളും, ഒടുവില്‍ `സ്‌നേഹവിരുന്നും' സംഘടിപ്പിക്കുന്നു. ഏറ്റവും പ്രായം കൂടിയ ഒരു മുത്തശ്ശനേയും, മുത്തശ്ശിയേയും തിരഞ്ഞെടുത്ത്‌ പൊന്നാട നല്‌കി ആദരിക്കുന്നു. കേരളാ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ടി സ്‌കൂള്‍ കൂടാതെ നെഴ്‌സറി സ്‌കൂളുകള്‍, സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ധനസഹായത്താല്‍ നടത്തുന്ന ക്രഷ്‌യൂണിറ്റുകള്‍, എല്‍.പി. സ്‌കൂളുകള്‍. ഹൈസ്‌കൂള്‍ ആന്റ്‌ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ (സി.ബി.എസ്‌.ഇ) എന്നിവ കേരളത്തിലുടനീളം `ബാപ്പുജി' എന്ന പേരില്‍ നടന്നുവരുന്നു. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ, ജാതിയുടേയോ മതത്തിന്റോയോ ചേരിതിരിവ്‌ ഇല്ലാതെ മെമ്പേഴ്‌സില്‍ നിന്നു മാത്രം തിരഞ്ഞെടുക്കുന്ന ഭരണസമിതി അംഗങ്ങളാല്‍ നയിക്കപ്പെടുന്ന ഇതുപോലുള്ള ഒരു സ്ഥാപനം കേരളത്തിലെന്നല്ല ഇന്ത്യയിലും മറ്റൊന്നില്ല. സൊസൈറ്റിയുടെ സ്ഥാപകനും, ജനറല്‍ മാനേജരുമായ ശ്രീ. കെ.എം. മത്തായിയുടെ കര്‍മ്മകുശലതയും, ദീര്‍ഘവീക്ഷണവുമാണ്‌ ഈ പ്രസ്ഥാനത്തിന്റെ വിജയരഹസ്യം എന്ന്‌ നിസ്സംശയം പറയാം. ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീമതി. മേരി സാമുവല്‍ ആണ്‌.


1987 മുതല്‍ ഇവിടെ 10-ാം ക്ലാസ് പഠനം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ 100% വിജയം കരസ്ഥമാക്കി വരികയാണ്. സ്‌ക്കൂള്‍ പിന്നീട് 2002-ല്‍ സയന്‍സ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ തുടങ്ങുകയുണ്ടായി.
കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി ആധുനിക രീതിയില്‍ തയ്യാറാക്കപ്പെട്ട ഫിസിക്‌സ്, കെമസ്ട്രി, സുവോളജി, ബോട്ടണി, ഐ.ടി ലാബുകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ കമ്പ്യൂട്ടര്‍ പഠനത്തിനും ഇവിടെ സൗകര്യമുണ്ട്.
കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകള്‍ (ഹെല്‍ത്ത്, സയന്‍സ്, ഐ.ടി. സോഷ്യല്‍ സയന്‍സ്, സ്‌പോര്‍ട്ട്‌സ്, മലയാളം, പരിസ്ഥിതി,  കണക്ക്) ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ എല്ലാ വര്‍ഷവും പി.സി.എം. സ്‌കോളര്‍ഷിപ്പ് പരീക്ഷയും സംഘടിപ്പിക്കാറുണ്ട്. വായിച്ചു വളരാനായി വായനയുടെ ലോകം തുറക്കുന്ന വിശാലമായ ലൈബ്രറി സൗകര്യവും ഇവിടെയുണ്ട്.
Koothattukulam ഉപജില്ലാതലത്തില്‍ നടത്തിവരുന്ന  യു.പി., എച്ച്.എസ്., ഹയര്‍ സെക്കണ്ടറി കലോത്സവത്തില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കുന്ന ബാപ്പുജി മറ്റ് മത്സരരംഗങ്ങളിലും ഒട്ടും പിന്നിലല്ല. കല കായിക മേഖലകളില്‍ മഹത്തായ ലക്ഷ്യങ്ങളാണ്  സ്‌കൂള്‍ എന്നും മുന്നില്‍ കാണുന്നത്.
സാമൂഹികോന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭരണസമിതി അംഗങ്ങളുടെയും, കുട്ടികളുടെയും ശോഭനമായ ഭാവിയെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വ മനോഭാവമുള്ള പ്രധാന അദ്ധ്യാപികയുടെയും കര്‍മ നിരതരായ ഒരു കൂട്ടം അദ്ധ്യാപകരുടെയും കഠിന പരിശ്രമമാണ് ബാപ്പുജി സ്‌കൂളിന്റെ വിജയങ്ങള്‍ക്ക് പിന്നിലുള്ളത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115768" എന്ന താളിൽനിന്ന് ശേഖരിച്ചത്