Jump to content
സഹായം

"എച്ച് എസ് അനങ്ങനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഒക്ടോബർ 2011
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==


ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന്  ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവല്‍ക്കാരനായ അനങ്ങന്‍ മല.കാലചക്രങ്ങള്‍ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങള്‍ക്ക് മൂകസാക്ഷിയായ അനങ്ങന്‍ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീര്‍ത്തി തന്നോളം ഉയര്‍ന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നില്‍ക്കുന്നു. 1951-ല്‍ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കള്‍ക്ക് വിദ്യ അഭ്യസിക്കാന്‍ മൈലുകള്‍ താണ്ടേണ്ടി വന്നപ്പോള്‍ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകള്‍ മുന്നിട്ടിറങ്ങി പണിതീര്‍ത്ത സരസ്വതീ ക്ഷേത്രം !!!.
''''''ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന്  ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവല്‍ക്കാരനായ അനങ്ങന്‍ മല.കാലചക്രങ്ങള്‍ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങള്‍ക്ക് മൂകസാക്ഷിയായ അനങ്ങന്‍ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീര്‍ത്തി തന്നോളം ഉയര്‍ന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നില്‍ക്കുന്നു. 1951-ല്‍ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കള്‍ക്ക് വിദ്യ അഭ്യസിക്കാന്‍ മൈലുകള്‍ താണ്ടേണ്ടി വന്നപ്പോള്‍ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകള്‍ മുന്നിട്ടിറങ്ങി പണിതീര്‍ത്ത സരസ്വതീ ക്ഷേത്രം !!!.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവന്‍ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദന്‍ കുട്ടിമേനോന്‍ , ശ്രീ.വൈശ്രവണത്ത് രാമന്‍ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായര്‍ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യ ക്തികളുടെ നേതൃത്വത്തില്‍ 1951-ല്‍ ഈ സരസ്വതീക്ഷേത്രം പ്രവര്‍ത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂള്‍ സന്ദര്‍ശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകന്‍ ശ്രീ. കാമരാജ് 1954-ല്‍ നമ്മുടെ സ്കൂള്‍ സന്ദര്‍ശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാന്‍ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണു.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവന്‍ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദന്‍ കുട്ടിമേനോന്‍ , ശ്രീ.വൈശ്രവണത്ത് രാമന്‍ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായര്‍ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യ ക്തികളുടെ നേതൃത്വത്തില്‍ 1951-ല്‍ ഈ സരസ്വതീക്ഷേത്രം പ്രവര്‍ത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂള്‍ സന്ദര്‍ശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകന്‍ ശ്രീ. കാമരാജ് 1954-ല്‍ നമ്മുടെ സ്കൂള്‍ സന്ദര്‍ശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാന്‍ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണു.'''
'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115708" എന്ന താളിൽനിന്ന് ശേഖരിച്ചത്