6,631
തിരുത്തലുകൾ
വരി 62: | വരി 62: | ||
== രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി== | == രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി== | ||
മൈനാഗപ്പള്ളി മിലാദിഷരീഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഐ റ്റി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ സി റ്റി ബോധവല്‍ക്കരണ പരിപാടി സ്കൂല് ഐ റ്റി ലാബില്‍ സെപ്റ്റംബര്‍ | |||
സെപ്റ്റംബര്‍13 ന് നടന്നു. പി റ്റി എ പ്രസിഡന്റ്റ് അദ്ധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബോധവല്‍ക്കരണ പരിപാടി ഉത്ഘാടനം ചെയ്തു. ഉത്ഘാടന സമ്മേളനത്തില്‍ റസീം(X .A)സ്വാഗതം ആശംസിച്ചു. സ്കൂള്‍ പ്രധമാദ്ധ്യാപിക ശ്രീ . എസ്. ലളിത ടീച്ചര്‍ പ്രോഗ്രാമിനെകുറിച്ചു വിശദീകരിച്ചു.പി റ്റി എ വൈസ് പ്രസിഡന്റ്റ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി തോമസ്സ് സര്, എന്നിവര്‍ ബോധവല്‍ക്കരണ പരിപാടിയെകുറിച്ച് ആശംസാ പ്രസംഗം നടത്തി.ഐ റ്റി ക്ലാസ്സ് ജോ.സെക്രട്ടറി ശ്രീ ഷാനവാസ്. (IX A)എല്ലാവര്ക്കും നന്ദിയും രേഖപ്പെടുത്തി. | |||
ഉദ്ഘാടനത്തിന് ശേഷം ഐ സി റ്റി ബോധവല്‍ക്കരണ പ്രസന്റേഷന് അവതരിപ്പിച്ചു.ശ്രീ.ഷാജി തോമസ്സ് സര് (എസ് ഐ റ്റി സി) ശ്രീ പി .വി അജയന് (ജെ എസ് ഐ റ്റി സി) എന്നിവര്‍ നേത്യത്വം നല്കി. | |||
ഐറ്റി റിസോഴ്സു്കള്: | |||
ശ്രീ. എസ്. സഞ്ജീവ് കുമാര്‍, ശ്രീ. എബി പാപ്പച്ചന്. ശ്രീ. എബി ജോണ്‍, ശ്രീ . ബൈജു, ശ്രീ. ജയപ്രകാശ്, ശ്രീമതി. ബീന, ശ്രീമതി. ആലീസ് കോശി, ശ്രീമതി . ഡി. മിനി, ശ്രീമതി. ഷൈന, ശ്രീമതി. സക്കീന. ശ്രീമതി. ഷാഹിദ. ശ്രീമതി. മലീഹബീവി എന്നീ അദ്ധ്യാപകര്‍ വിവിധ വിഷയങ്ങളിലെ ഐ റ്റി റിസോഴ്സുകളെകുറിച്ചു രക്ഷിതാക്കള്‍ക്ക് പരിചയപ്പെടുത്തി.ഐ റ്റി ക്ലബ്ബിലെ അംഗങ്ങളെയും പരിചയപ്പെടുത്തി.ശ്രീ. റസീം (X. A) ഐറ്റി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരണം നടത്തി.അവധിക്കാലത്ത് ലഭിച്ച ക്ലാസ്സുകളെകുറിച്ചും ആനിമേഷന്‍ ക്ലാസ്സുകളെകുറിച്ചും വിവരണം നടത്തി. | |||
==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം== | ==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം== | ||