Jump to content
സഹായം

"ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
== <font color=blue>ആമുഖം</font color=blue> ==

[[ചിത്രം:science.png]]
[[ചിത്രം:science.png]]
ആലുവ മൂന്നാര്‍ റോഡിനു  സമീപം ഓടക്കാലി മന്ദര മന്ദിരത്തില്‍ എസ്. നാരായണന്‍ നായര്‍ നല്‍കിയ സ്ഥലത്ത് 1951-ല്‍ ആണ്  ഓടക്കാലി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രൈമറി  ക്ലാസുകള്‍  മാത്രമമേ അന്ന്  ഉണ്ടായിരുന്നുള്ളൂ. 1966 ല്‍ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.  1969-ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ചിലെ കുട്ടികള്‍ അന്നത്തെ  ആലുവ വിദ്യാദ്യാസ ജില്ലയിലെ ഉയര്‍ന്ന വിജയ ശതമാനം കരസ്തമാക്കി. കുട്ടികളുടെ ബാഹുല്യവും സ്ഥല പരിമിതിയും മൂലം 1978 മുതല്‍ 2002 വരെ സെക്ഷണല്‍ സമ്പ്രദായതിലാണു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1983 മുതല്‍ 1985 വരെയുള്ള സ്കൂള്‍ യുവജനോല്‍സവത്തില്‍ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും പ്രശസ്ത സംഗീതജ്ഞനുമായ ശ്രീ. എം. കെ. ശങ്കരന്‍ നമ്പൂതിരിക്കു സംഗീത മല്‍സരത്തില്‍ ഒന്നാം സമ്മാനം ലഭിചു. 1991-ല്‍ വൊകേഷണല്‍ ഹയര്‍ സെക്കന്ററി ആരഭിച്ചു. വൊകേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മെഡീക്കല്‍ ലാബ് ടേക്നീഷ്യന്‍, മെയിന്റനസ് ആന്‍ഡ് ഓപ്പറേഷന്‍ എക്യുപ്മെന്റ്സ്, റബ്ബര്‍ ടെക്നോളജി എന്നീ തൊഴില്‍ അധിഷ്ട്ടിത കോഴ്സുകള്‍ സ്കൂളീല്‍ പഠിപ്പിച്ചു വരുന്നു.

അക്കാദമിക നിലവാരത്തിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനവും മുന്നില്‍ക്കണ്ട് താഴെ  പരയുന്ന സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കിയിരിക്കുന്നു.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115364" എന്ന താളിൽനിന്ന് ശേഖരിച്ചത്