Jump to content
സഹായം

"കുരുവട്ടൂർ എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AUPS Kuruvattur}}
{{prettyurl|AUPS Kuruvattur}}
{{Infobox AEOSchool
{{Infobox AEOSchool
വരി 4: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47233
| സ്കൂൾ കോഡ്= 47233
| സ്ഥാപിതദിവസം= 22  
| സ്ഥാപിതദിവസം= 22  
| സ്ഥാപിതമാസം= 04  
| സ്ഥാപിതമാസം= 04  
| സ്ഥാപിതവര്‍ഷം= 1892  
| സ്ഥാപിതവർഷം= 1892  
| സ്കൂള്‍ വിലാസം= കുരുവ‍‍ട്ടൂർ
| സ്കൂൾ വിലാസം= കുരുവ‍‍ട്ടൂർ
| പിന്‍ കോഡ്= 673611
| പിൻ കോഡ്= 673611
| സ്കൂള്‍ ഫോണ്‍= 09446779854
| സ്കൂൾ ഫോൺ= 09446779854
| സ്കൂള്‍ ഇമെയില്‍= kuruvattooraups@gmail.com  
| സ്കൂൾ ഇമെയിൽ= kuruvattooraups@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്നമംഗലം
| ഉപ ജില്ല= കുന്നമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 391  
| ആൺകുട്ടികളുടെ എണ്ണം= 391  
| പെൺകുട്ടികളുടെ എണ്ണം= 392  
| പെൺകുട്ടികളുടെ എണ്ണം= 392  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 783  
| വിദ്യാർത്ഥികളുടെ എണ്ണം= 783  
| അദ്ധ്യാപകരുടെ എണ്ണം= 28
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=കെ.ജയശ്രീ     
| പ്രധാന അദ്ധ്യാപകൻ=കെ.ജയശ്രീ     
| പി.ടി.ഏ. പ്രസിഡണ്ട്=പി.സുധീഷ്
| പി.ടി.ഏ. പ്രസിഡണ്ട്=പി.സുധീഷ്
| സ്കൂള്‍ ചിത്രം= KURUVATTOOR_A_U_P_SCHOOL.jpg
| സ്കൂൾ ചിത്രം= KURUVATTOOR_A_U_P_SCHOOL.jpg
}}
}}
     കോഴിക്കോട് ജില്ലയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഒന്നാം വാർഡിൽ പ്രാധമിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
     കോഴിക്കോട് ജില്ലയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഒന്നാം വാർഡിൽ പ്രാധമിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.


==ചരിത്രം==
==ചരിത്രം==
     ശ്രീ. യോഗിമഠത്തിൽ രാമന്‍ ഗുരുക്കൾ 150 വർഷങ്ങൾക്കു മുമ്പ്  എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വർഷങ്ങൾക്കുശേഷം അദ്ദേഹം അത്  ബന്ധുവും അരുമശിഷ്യനും സ്കൂൾനടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണന്‍ഗുരുക്കൾക്ക് കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതിൽ വിരൽ തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്.   
     ശ്രീ. യോഗിമഠത്തിൽ രാമൻ ഗുരുക്കൾ 150 വർഷങ്ങൾക്കു മുമ്പ്  എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വർഷങ്ങൾക്കുശേഷം അദ്ദേഹം അത്  ബന്ധുവും അരുമശിഷ്യനും സ്കൂൾനടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണൻഗുരുക്കൾക്ക് കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതിൽ വിരൽ തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്.   
     ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രിൽ 22 മുതൽ കുരുവട്ടൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ സർ അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതൽ കുരുവട്ടൂർ എയ്ഡഡ് എലമെന്ററി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു, 1962 ജൂണ്‍ 1 മുതൽ കുരുവട്ടൂര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സില്‍ ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജന്‍ഗുരുക്കള്‍ അതില്‍ പ്രമുഖനാണ്.     
     ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രിൽ 22 മുതൽ കുരുവട്ടൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ സർ അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതൽ കുരുവട്ടൂർ എയ്ഡഡ് എലമെന്ററി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു, 1962 ജൂൺ 1 മുതൽ കുരുവട്ടൂർ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സിൽ ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജൻഗുരുക്കൾ അതിൽ പ്രമുഖനാണ്.     


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 45: വരി 46:
ഉഷ. കെ,
ഉഷ. കെ,
ജിഷ. സി.ജെ,
ജിഷ. സി.ജെ,
രമേശന്‍. കെ.എം,
രമേശൻ. കെ.എം,
ശ്രീലത. പി,
ശ്രീലത. പി,
അബ്ദുള്‍ ഖാദര്‍. സി,
അബ്ദുൾ ഖാദർ. സി,
രവീന്ദ്രന്‍. ഐ,
രവീന്ദ്രൻ. ഐ,
ഷര്‍മീള. വി.പി,  
ഷർമീള. വി.പി,  
ജീന. വൈ.എം,
ജീന. വൈ.എം,
അപര്‍ണ. എ. വി,
അപർണ. എ. വി,
നൗഷാദ്. പി. കെ,
നൗഷാദ്. പി. കെ,
ആരിഫ്. എ,
ആരിഫ്. എ,
സുജീഷ്. കെ,
സുജീഷ്. കെ,
അഷി കെ ദാസ്. കെ. എന്‍ ,
അഷി കെ ദാസ്. കെ. എൻ ,
പ്രമീള. പി,
പ്രമീള. പി,
നസീര്‍ ഹുസ്സൈന്‍. കെ. സി,
നസീർ ഹുസ്സൈൻ. കെ. സി,
രജനി. എ,
രജനി. എ,
ലീജ. എ.പി,
ലീജ. എ.പി,
അരുണ്‍നാഥ്. എം,
അരുൺനാഥ്. എം,
സുജിത്. പി,
സുജിത്. പി,
ബഗിന്ദ്. കെ. കെ,
ബഗിന്ദ്. കെ. കെ,
രതീഷ് കുമാര്‍. വി,
രതീഷ് കുമാർ. വി,
മുര്‍ഷീദ ബീഗം. എ.കെ,
മുർഷീദ ബീഗം. എ.കെ,
അമൃത സദാനന്ദന്‍. സി.പി.
അമൃത സദാനന്ദൻ. സി.പി.
ദീപ തമ്പി. കെ,
ദീപ തമ്പി. കെ,
മിലിഷ. എം,
മിലിഷ. എം,
സാഹിര്‍. കെ.
സാഹിർ. കെ.


==ക്ളബുകൾ==
==ക്ളബുകൾ==
==ഇംഗ്ലീഷ് ക്ലബ്ബ്==
==ഇംഗ്ലീഷ് ക്ലബ്ബ്==


കണ്‍വീനര്‍ : ശ്രീലത
കൺവീനർ : ശ്രീലത


സ്റ്റുഡന്‍റ് മെംബര്‍ - ആയിഷ റിദുവ
സ്റ്റുഡൻറ് മെംബർ - ആയിഷ റിദുവ


     ഞങ്ങള്‍ മികവ് പ്രവർത്തനമായി തെരഞ്ഞെടുത്തത് ഇംഗ്ലീഷ് അന്തരീക്ഷം സ്കൂളില്‍ ഉണ്ടാക്കുക എന്നതായിരുന്നു.  അതുകൊണ്ടുതന്നെ ജൂണ്‍ 26ന് രൂപീകരിച്ച ഇംഗ്ലീഷ്ക്ലബ്ബിന് ഒരു വെല്ലുവിളി മുന്‍പിലുണ്ടായിരുന്നു.  വൈവിദ്ധ്യമാർന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.  സ്കൂള്‍ റേഡിയോ ജോക്കി എന്ന പ്രോഗ്രാം വളരെ ആവേശത്തോടെ കുട്ടികള്‍ ഏറ്റെടുത്തു.  ക്ലാസ് വൈസായി കുട്ടികളുടെ വളരെ വൈവിധ്യമാർന്ന പ്രോഗ്രാമുകള്‍ കൊണ്ട് ഇന്‍റർവെല്‍ ടൈമുകള്‍ സജ്ജീവമായി.
     ഞങ്ങൾ മികവ് പ്രവർത്തനമായി തെരഞ്ഞെടുത്തത് ഇംഗ്ലീഷ് അന്തരീക്ഷം സ്കൂളിൽ ഉണ്ടാക്കുക എന്നതായിരുന്നു.  അതുകൊണ്ടുതന്നെ ജൂൺ 26ന് രൂപീകരിച്ച ഇംഗ്ലീഷ്ക്ലബ്ബിന് ഒരു വെല്ലുവിളി മുൻപിലുണ്ടായിരുന്നു.  വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.  സ്കൂൾ റേഡിയോ ജോക്കി എന്ന പ്രോഗ്രാം വളരെ ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു.  ക്ലാസ് വൈസായി കുട്ടികളുടെ വളരെ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ കൊണ്ട് ഇൻറർവെൽ ടൈമുകൾ സജ്ജീവമായി.
     സ്കൂള്‍ ഡ്രാമ ക്ലബ്ബ് വ്യത്യസ്ഥമായ നാടകങ്ങള്‍ അവതരിപ്പിച്ചു.  ഷേക്സ്പിയറിന്‍റെ 200 ാം  ചരമ വാർഷികത്തില്‍ ഷേക്സ്പിയറിന്‍റെ നാടകങ്ങള്‍ അരങ്ങേറിയത് ഇംഗ്ലീഷ് ക്ലബ്ബിന്‍റെ തൊപ്പിയിലെ ഒരു പൊന്‍ തൂവലായിരുന്നു.  
     സ്കൂൾ ഡ്രാമ ക്ലബ്ബ് വ്യത്യസ്ഥമായ നാടകങ്ങൾ അവതരിപ്പിച്ചു.  ഷേക്സ്പിയറിൻറെ 200 ാം  ചരമ വാർഷികത്തിൽ ഷേക്സ്പിയറിൻറെ നാടകങ്ങൾ അരങ്ങേറിയത് ഇംഗ്ലീഷ് ക്ലബ്ബിൻറെ തൊപ്പിയിലെ ഒരു പൊൻ തൂവലായിരുന്നു.  
     ഇംഗ്ലീഷ് ക്ലബ്ബിന്‍റെ വായനാദിന പരിപാടികള്‍ വർണ്ണാഭമായി .  ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഓരോ ക്ലാസ്സിലും ഇംഗ്ലീഷ് ക്ലാസ്സ് ലൈബ്രറി എന്ന സ്വപ്നം ഈ വർഷം സഫലമാവുകയായിരുന്നു.  
     ഇംഗ്ലീഷ് ക്ലബ്ബിൻറെ വായനാദിന പരിപാടികൾ വർണ്ണാഭമായി .  ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഓരോ ക്ലാസ്സിലും ഇംഗ്ലീഷ് ക്ലാസ്സ് ലൈബ്രറി എന്ന സ്വപ്നം ഈ വർഷം സഫലമാവുകയായിരുന്നു.  
     കുട്ടികളുടെ ടോക്ക് ഷോ വളരെ ഭംഗിയായി സംഘടിപ്പിക്കാന്‍ കഴിഞ്ഞു.  മിസ്സിംഗ് ചില്‍ഡ്രണ്‍ എന്ന വിഷയം കുട്ടികള്‍ക്ക് ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.  
     കുട്ടികളുടെ ടോക്ക് ഷോ വളരെ ഭംഗിയായി സംഘടിപ്പിക്കാൻ കഴിഞ്ഞു.  മിസ്സിംഗ് ചിൽഡ്രൺ എന്ന വിഷയം കുട്ടികൾക്ക് ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞു.  
     കുട്ടികളുടെ പത്രമായ കുരുവട്ടൂർ ഹെറാള്‍ഡിന്‍റെ പണിപ്പുരയിലാണ് കുട്ടികള്‍ ഇപ്പോള്‍.  
     കുട്ടികളുടെ പത്രമായ കുരുവട്ടൂർ ഹെറാൾഡിൻറെ പണിപ്പുരയിലാണ് കുട്ടികൾ ഇപ്പോൾ.  
     ഇംഗ്ലീഷ് ഫെസ്റ്റ് ജനുവരി അവസാനം അരങ്ങേറാന്‍ പോവുകയാണ്.  കൂടാതെ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്, ഇംഗ്ലീഷ് സ്പീച്ച് ട്രെയ്നിംഗ് എന്നിവയും ഈ വർഷം നടത്താനുള്ള പരിപാടികളില്‍ ഉള്‍പ്പെടുന്നു.
     ഇംഗ്ലീഷ് ഫെസ്റ്റ് ജനുവരി അവസാനം അരങ്ങേറാൻ പോവുകയാണ്.  കൂടാതെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്, ഇംഗ്ലീഷ് സ്പീച്ച് ട്രെയ്നിംഗ് എന്നിവയും ഈ വർഷം നടത്താനുള്ള പരിപാടികളിൽ ഉൾപ്പെടുന്നു.


===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===


         സബ്ജില്ലാ ഗണിതമേളയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ജൂലായ് മാസത്തില്‍ നമ്പർ ചാർട്ട് നിർമ്മാണ മല്‍സരം സംഘടിപ്പിച്ചു.  ഓഗസ്റ്റ് മാസത്തില്‍ ജ്യോമെട്രിക്കല്‍ ചാർട്ടും പസ്സില്‍ നിർമ്മാണ മല്‍സരവും നടത്തി.  സപ്റ്റംബറില്‍ ക്വിസ് മല്‍സരം സംഘടിപ്പിച്ചു.  ഈ മല്‍സരങ്ങളെല്ലാം എല്‍.പി.ക്കും, യു.പി ക്കും പ്രത്യേകം പ്രത്യേകം നടത്തിയിരുന്നു.  ഇവയെല്ലാം ഉള്‍പ്പെടുത്തി സപ്റ്റംബർ മാസത്തില്‍ തന്നെ ഒരു ഗണിത ശില്‍പശാല സംഘടിപ്പിച്ചു.  വിജയികളായ വിദ്യാർത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.  ഗണിത മാഗസിനിലേക്കുള്ള സൃഷ്ടികള്‍ ക്ഷണിച്ചു.  സൃഷ്ടികളില്‍ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തി മാഗസിന്‍ നിർമ്മാണം (എല്‍. പി/യു.പി.) പൂർത്തിയാക്കി. ഗണിതമേഖലയിലെ ഐ.സി.ടി. സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി ജിയോ ജിബ്ര ക്ലാസ്സുകള്‍ സംഘടിപ്പിച്ചു
         സബ്ജില്ലാ ഗണിതമേളയുടെ മുന്നൊരുക്കത്തിൻറെ ഭാഗമായി ജൂലായ് മാസത്തിൽ നമ്പർ ചാർട്ട് നിർമ്മാണ മൽസരം സംഘടിപ്പിച്ചു.  ഓഗസ്റ്റ് മാസത്തിൽ ജ്യോമെട്രിക്കൽ ചാർട്ടും പസ്സിൽ നിർമ്മാണ മൽസരവും നടത്തി.  സപ്റ്റംബറിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു.  ഈ മൽസരങ്ങളെല്ലാം എൽ.പി.ക്കും, യു.പി ക്കും പ്രത്യേകം പ്രത്യേകം നടത്തിയിരുന്നു.  ഇവയെല്ലാം ഉൾപ്പെടുത്തി സപ്റ്റംബർ മാസത്തിൽ തന്നെ ഒരു ഗണിത ശിൽപശാല സംഘടിപ്പിച്ചു.  വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.  ഗണിത മാഗസിനിലേക്കുള്ള സൃഷ്ടികൾ ക്ഷണിച്ചു.  സൃഷ്ടികളിൽ മെച്ചപ്പെട്ടവ ഉൾപ്പെടുത്തി മാഗസിൻ നിർമ്മാണം (എൽ. പി/യു.പി.) പൂർത്തിയാക്കി. ഗണിതമേഖലയിലെ ഐ.സി.ടി. സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി ജിയോ ജിബ്ര ക്ലാസ്സുകൾ സംഘടിപ്പിച്ചു


===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
emailconfirmed
672

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1142939" എന്ന താളിൽനിന്ന് ശേഖരിച്ചത്