Jump to content
സഹായം

"എ യു പി എസ് മുന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മുന്നാട്
| സ്ഥലപ്പേര്= മുന്നാട്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11474
| സ്കൂൾ കോഡ്= 11474
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം= മുന്നാട് (po), ചെങ്കള(via), <br/>കാസറഗോഡ്
| സ്കൂൾ വിലാസം= മുന്നാട് (po), ചെങ്കള(via), <br/>കാസറഗോഡ്
| പിന്‍ കോഡ്= 671541
| പിൻ കോഡ്= 671541
| സ്കൂള്‍ ഫോണ്‍=  04994 207300
| സ്കൂൾ ഫോൺ=  04994 207300
| സ്കൂള്‍ ഇമെയില്‍= 11474munnad@gmail.com
| സ്കൂൾ ഇമെയിൽ= 11474munnad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  220
| ആൺകുട്ടികളുടെ എണ്ണം=  220
| പെൺകുട്ടികളുടെ എണ്ണം=  200
| പെൺകുട്ടികളുടെ എണ്ണം=  200
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  420
| വിദ്യാർത്ഥികളുടെ എണ്ണം=  420
| അദ്ധ്യാപകരുടെ എണ്ണം=    17
| അദ്ധ്യാപകരുടെ എണ്ണം=    17
| പ്രധാന അദ്ധ്യാപകന്‍ബാലകൃ‍ഷ്ണന്‍. കെ.         
| പ്രധാന അദ്ധ്യാപകൻബാലകൃ‍ഷ്ണൻ. കെ.         
| പി.ടി.ഏ. പ്രസിഡണ്ട്=  കൃ‍ഷ്ണന്‍. ഇ
| പി.ടി.ഏ. പ്രസിഡണ്ട്=  കൃ‍ഷ്ണൻ. ഇ
| സ്കൂള്‍ ചിത്രം= 11474.jPG ‎|
| സ്കൂൾ ചിത്രം= 11474.jPG ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1952 ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ല്‍ അംഗീകാരം ലഭിച്ചു. 1957ല്‍പ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. പി.വി കണ്ണന്‍ വൈദ്യര്‍, അടുക്കത്തില്‍ ചേവിരി രാമന്‍ നായര്‍, ‌ഒറ്റമാവുങ്കാല്‍ ചേവിരി രാമന്‍ നായര്‍, കാവുങ്കാല്‍ ചേവിരി കോമന്‍ നായര്‍ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്.  അടുക്കത്തില്‍ ചേവിരി രാമന്‍ നായര്‍ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ  മകന്‍ ടി.കു‍‌ഞ്ഞമ്പുനായര്‍ നിലവില്‍ മാനേജര്ണ്. 1954ല്‍ 4 ക്ലാസുകളിലായി 78 കുട്ടികള്‍ പഠിച്ചിരുന്നു. 4 അധ്യാപരും.1955 ഒക്ടോബറില്‍ അഞ്ചാംതരം ആരംഭിച്ചു. 1959 ജൂണില്‍ 8ാം തരം ആരംഭിച്ചുവെങ്കിലും ആവര്‍ഷം മാത്രമേ നിലന്നിന്നുള്ളു. നിലവില്‍ 1 മുതല്‍ 7 വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട്. 17 ആധ്യാപകരും 1 ആധ്യാപകേതര ജീവനക്കാരനുമുണ്ട്. സാമൂഹ്യ , സാംസ്കാരിക, വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖവ്യക്തികള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായുണ്ട്.
1952 കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ൽ അംഗീകാരം ലഭിച്ചു. 1957ൽപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പി.വി കണ്ണൻ വൈദ്യർ, അടുക്കത്തിൽ ചേവിരി രാമൻ നായർ, ‌ഒറ്റമാവുങ്കാൽ ചേവിരി രാമൻ നായർ, കാവുങ്കാൽ ചേവിരി കോമൻ നായർ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്.  അടുക്കത്തിൽ ചേവിരി രാമൻ നായർ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ  മകൻ ടി.കു‍‌ഞ്ഞമ്പുനായർ നിലവിൽ മാനേജര്ണ്. 1954ൽ 4 ക്ലാസുകളിലായി 78 കുട്ടികൾ പഠിച്ചിരുന്നു. 4 അധ്യാപരും.1955 ഒക്ടോബറിൽ അഞ്ചാംതരം ആരംഭിച്ചു. 1959 ജൂണിൽ 8ാം തരം ആരംഭിച്ചുവെങ്കിലും ആവർഷം മാത്രമേ നിലന്നിന്നുള്ളു. നിലവിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട്. 17 ആധ്യാപകരും 1 ആധ്യാപകേതര ജീവനക്കാരനുമുണ്ട്. സാമൂഹ്യ , സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖവ്യക്തികൾ പൂർവ്വവിദ്യാർത്ഥികളായുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
         മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. കൂടാതെ ഓഫീസ് മുറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ റൂം, സ്റ്റാഫ്റും ഇവയുമുണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. കളിസ്ഥലം, നവീകരിച്ച കഞ്ഞിപ്പുര, തുടങ്ങിയവയുണ്ട്. സ്കൂള്‍ വളപ്പില്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു
         മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. കൂടാതെ ഓഫീസ് മുറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, സ്റ്റാഫ്റും ഇവയുമുണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. കളിസ്ഥലം, നവീകരിച്ച കഞ്ഞിപ്പുര, തുടങ്ങിയവയുണ്ട്. സ്കൂൾ വളപ്പിൽ വച്ചുപിടിപ്പിച്ച മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
.വിവിധ ക്ലബ്ബുകള്‍
.വിവിധ ക്ലബ്ബുകൾ
.ഇക്കോ ക്ലബ്ബ്
.ഇക്കോ ക്ലബ്ബ്
.ചോക്ക് നിര്‍മ്മാണം
.ചോക്ക് നിർമ്മാണം
.ജൈവപച്ചക്കറി കൃഷി
.ജൈവപച്ചക്കറി കൃഷി
.ശുചിത്വസേന
.ശുചിത്വസേന
വരി 40: വരി 41:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പര്‍ പ്രൈമറി സ്കൂളാണിത്. സ്കൂള്‍ മാനേജര്‍ ടി.കു‍‌ഞ്ഞമ്പുനായര്‍ . ഭൗതീകസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സ്കൂള്‍ നല്ല നിലയില്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ ശ്രദ്ധിക്കുന്നു. കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനായി മാനേജര്‍ 4 വര്‍ഷം മുമ്പ് പുതീയ സ്കൂള്‍ ബസ് വാങ്ങുകയുണ്ടായി.
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പർ പ്രൈമറി സ്കൂളാണിത്. സ്കൂൾ മാനേജർ ടി.കു‍‌ഞ്ഞമ്പുനായർ . ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സ്കൂൾ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി മാനേജർ 4 വർഷം മുമ്പ് പുതീയ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
എം.എ.പി.നാരായണന്‍, സി.വി.അനന്തന്‍,  ജി.എബ്രഹാം, ആര്‍.പവിത്രന്‍, ജോണി.ടി.എം
എം.എ.പി.നാരായണൻ, സി.വി.അനന്തൻ,  ജി.എബ്രഹാം, ആർ.പവിത്രൻ, ജോണി.ടി.എം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  സിനിമാ സംവിധായകന്‍ കൃഷ്ണന്‍ മുന്നാട്, മുന്‍ ഉദുമ MLA പി.രാഘവന്‍, ബേഡ‍ഡുക്ക മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തന്‍, ഗവ: A P P.  പി.രാഘവന്‍, സുധീപ് (എ‍ഞ്ചിനീയര്‍, എയര്‍ഫോഴ്സ്) മനു. s .നായര്‍ (C.A) ഡോ.രവീന്ദ്രന്‍, ഡോ.നാരായണ ഭട്ട്, പ്രമുഖ കര്‍‍ഷകന്‍ മോഹനന്‍ പാറമ്മല്‍.അരുണ്‍ (ഏഷ്യാനെറ്റ് ചാനല്‍),ബേഡഡുക്ക പഞ്ചായത്ത് പ്രസി‍‍ഡണ്ട് സി.രാമചന്ദ്രന്‍, അ‍ഡ്വക്കേറ്റ് എ.ജി.നായര്‍.
  സിനിമാ സംവിധായകൻ കൃഷ്ണൻ മുന്നാട്, മുൻ ഉദുമ MLA പി.രാഘവൻ, ബേഡ‍ഡുക്ക മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തൻ, ഗവ: A P P.  പി.രാഘവൻ, സുധീപ് (എ‍ഞ്ചിനീയർ, എയർഫോഴ്സ്) മനു. s .നായർ (C.A) ഡോ.രവീന്ദ്രൻ, ഡോ.നാരായണ ഭട്ട്, പ്രമുഖ കർ‍ഷകൻ മോഹനൻ പാറമ്മൽ.അരുൺ (ഏഷ്യാനെറ്റ് ചാനൽ),ബേഡഡുക്ക പഞ്ചായത്ത് പ്രസി‍‍ഡണ്ട് സി.രാമചന്ദ്രൻ, അ‍ഡ്വക്കേറ്റ് എ.ജി.നായർ.


==വഴികാട്ടി==
==വഴികാട്ടി==
  കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ പൊയ്നാച്ചി NH റോഡില്‍ നിന്നും 19 കിലോമീറ്റര്‍ മാറി മുന്നാട് ബസ്റ്റോപ്പില്‍ നിന്നും 100 മീറ്റര്‍ കിഴക്ക്മാറി.
  കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 19 കിലോമീറ്റർ മാറി മുന്നാട് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ കിഴക്ക്മാറി.
emailconfirmed
180

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1141920" എന്ന താളിൽനിന്ന് ശേഖരിച്ചത്