emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,632
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=പൊന്മള | | സ്ഥലപ്പേര്=പൊന്മള | ||
വരി 4: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18423 | ||
| | | സ്ഥാപിതവർഷം= 1924 | ||
| | | സ്കൂൾ വിലാസം= പൊന്മള പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676528 | ||
| | | സ്കൂൾ ഫോൺ=9744631841 | ||
| | | സ്കൂൾ ഇമെയിൽ=amlpschoolponmala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മലപ്പുറം | | ഉപ ജില്ല=മലപ്പുറം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 66 | | ആൺകുട്ടികളുടെ എണ്ണം= 66 | ||
| പെൺകുട്ടികളുടെ എണ്ണം= 70 | | പെൺകുട്ടികളുടെ എണ്ണം= 70 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 136 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഷൈനി | ||
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുസ്സലാം | | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുസ്സലാം | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}}പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ് സർക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു . 1924 ൽ ഓത്തുപള്ളിക്കൂടം എന്നാ രീതിയിൽ തുടങ്ങിയതാണ് ഈ സ്ഥാപനം . ആ കാലത്ത് തയ്യിൽതൊടി അവരാണ് കുട്ടി എന്നവർ പൊന്മള കിഴക്കേ തല അങ്ങാടിയിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ പറമ്പിലാണ് ആദ്യം സ്കൂൾ സ്ഥാപിച്ചത് . അന്ന് ഓല മേഞ്ഞ കെട്ടിടങ്ങളായിരുന്നു . ആ കാല ഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്ക് യൂഎത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നു . മത പഠനത്തിൽ മാത്രം ആഭിമുഖ്യമുള്ള സമൂഹത്തിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കണ്ടെത്തിയ മാർഗമാണ് രാവിലെ സ്കൂളുകളിൽ മതപഠനം ( ഓത്തുപള്ളി ) നടത്തുകയെന്നത് . അന്നത്തെ പ്രധാന അധ്യാപകൻ പി സി മൊയ്തീൻ ഹാജി ആയിരുന്നു . ഈ സ്കൂളിലെ ഏറ്റവും കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് വി ശങ്കരൻ നരായണൻ നമ്പീശൻ മാഷായിരുന്നു . പിന്നീട് 1940 ൽ ഈ സ്കൂൾ നാലാം ക്ളാസ് വരെയുള്ള സ്കൂൾ ആക്കി ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജർ പലമാടത്തിൽ അയ്മുട്ടി എന്നവരായിരുന്നു . പിന്നീട് ബ്രിട്ടീഷ് ഗവർമെന്റിന്റെ സിവിൽ ഗാർഡ് തലവനായിരുന്ന കാരി മൊയ്തീൻ എന്നവർക്ക് കൈമാറ്റം ചെയ്യുകയും പിന്നീട് തുടർന്ന് ചെണ്ണഴി കുമാരൻ മൂസ്സത് , ഏഴുവളപ്പിൽ ജമീല എന്നിവരുടെ കൈകളിലൂടെ ഇന്ന് എം കെ കോയാമു എന്നവരുടെ കൈയ്യിലെത്തപ്പെട്ടു . ഇന്ന് ഈ പ്രദേശത്ത് തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിന്റെ വടക്കേ അതിരിൽ കോഡൂർ പഞ്ചായത്തുമായി തൊട്ടുകിടക്കുന്ന പൊന്മള എന്നാ ഈ ചെറിയ പ്രദേശത്ത് നല്ല നിലയിൽ വിദ്യ അഭ്യസിച്ചു പോരുന്ന ഒരു സ്ഥാപനമായിട്ടാണ് പൊന്മള എ എം എൽ പി സ്കൂൾ അറിയപ്പെടുന്നത് | }}പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ് സർക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു . 1924 ൽ ഓത്തുപള്ളിക്കൂടം എന്നാ രീതിയിൽ തുടങ്ങിയതാണ് ഈ സ്ഥാപനം . ആ കാലത്ത് തയ്യിൽതൊടി അവരാണ് കുട്ടി എന്നവർ പൊന്മള കിഴക്കേ തല അങ്ങാടിയിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ പറമ്പിലാണ് ആദ്യം സ്കൂൾ സ്ഥാപിച്ചത് . അന്ന് ഓല മേഞ്ഞ കെട്ടിടങ്ങളായിരുന്നു . ആ കാല ഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്ക് യൂഎത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നു . മത പഠനത്തിൽ മാത്രം ആഭിമുഖ്യമുള്ള സമൂഹത്തിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കണ്ടെത്തിയ മാർഗമാണ് രാവിലെ സ്കൂളുകളിൽ മതപഠനം ( ഓത്തുപള്ളി ) നടത്തുകയെന്നത് . അന്നത്തെ പ്രധാന അധ്യാപകൻ പി സി മൊയ്തീൻ ഹാജി ആയിരുന്നു . ഈ സ്കൂളിലെ ഏറ്റവും കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് വി ശങ്കരൻ നരായണൻ നമ്പീശൻ മാഷായിരുന്നു . പിന്നീട് 1940 ൽ ഈ സ്കൂൾ നാലാം ക്ളാസ് വരെയുള്ള സ്കൂൾ ആക്കി ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജർ പലമാടത്തിൽ അയ്മുട്ടി എന്നവരായിരുന്നു . പിന്നീട് ബ്രിട്ടീഷ് ഗവർമെന്റിന്റെ സിവിൽ ഗാർഡ് തലവനായിരുന്ന കാരി മൊയ്തീൻ എന്നവർക്ക് കൈമാറ്റം ചെയ്യുകയും പിന്നീട് തുടർന്ന് ചെണ്ണഴി കുമാരൻ മൂസ്സത് , ഏഴുവളപ്പിൽ ജമീല എന്നിവരുടെ കൈകളിലൂടെ ഇന്ന് എം കെ കോയാമു എന്നവരുടെ കൈയ്യിലെത്തപ്പെട്ടു . ഇന്ന് ഈ പ്രദേശത്ത് തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിന്റെ വടക്കേ അതിരിൽ കോഡൂർ പഞ്ചായത്തുമായി തൊട്ടുകിടക്കുന്ന പൊന്മള എന്നാ ഈ ചെറിയ പ്രദേശത്ത് നല്ല നിലയിൽ വിദ്യ അഭ്യസിച്ചു പോരുന്ന ഒരു സ്ഥാപനമായിട്ടാണ് പൊന്മള എ എം എൽ പി സ്കൂൾ അറിയപ്പെടുന്നത് |