Jump to content
സഹായം

"സ്കൂൾവിക്കി പഠനശിബിരം - ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:
== DRG പരിശീലന റിപ്പോർട്ട് ==
== DRG പരിശീലന റിപ്പോർട്ട് ==
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം'''‍‍]])
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം'''‍‍]])
ആലപ്പുഴ ജില്ലാ മാസ്റ്റർ ട്രെയിനർതല സ്കൂൾവിക്കി പരിശീലന ശിബിരം  23 12 2021  ന്  രാവിലെ 10 മണിക്ക് ആരംഭിച്ചു.  ഉണ്ണികൃഷ്ണൻ എം ജി,  അഭിലാഷ് കെ ജി  എന്നീ  മാസ്റ്റർ ട്രെയിനർമാർ  പരിശീലനത്തിന് നേതൃത്വം കൊടുത്തു.  മറ്റുള്ള മാസ്റ്റർ ട്രെയിനർമാർ,  ടെക്നിക്കൽ അസിസ്റ്റൻറ്മാർ,  ജില്ലാ കോർഡിനേറ്റർ  എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.  എസ് ആർ ജി  തലത്തിലുള്ള  പരിശീലനത്തിൽ  പകർന്നു നൽകപ്പെട്ട  എല്ലാം വിശദാംശങ്ങളും ജില്ലാതല പരിശീലനത്തിൽ  പകർന്നുനൽകാൻ കഴിഞ്ഞു.
27 12 2021 ന്  രാവിലെ 10 മണിക്ക്  രണ്ടാംദിന പരിശീലനം  ആരംഭിച്ചു.  രണ്ടാം ദിവസം ചർച്ച ചെയ്യേണ്ട  എല്ലാ വിഷയങ്ങളും  ചർച്ച ചെയ്തു.  സ്കൂൾതല പരിശീലനത്തിൽ അനുവർത്തിക്കേണ്ട  കാര്യങ്ങൾ തീരുമാനിച്ച്  പരിശീലനം അവസാനിപ്പിച്ചു.




വരി 20: വരി 30:


.
.
==വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ ==
==വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ ==
{| class="wikitable"
{| class="wikitable"
2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1129509" എന്ന താളിൽനിന്ന് ശേഖരിച്ചത്