Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വി. എച്ച്. എസ്സ്. എസ്സ്. കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
യി ശ്രീ.കെ.ടി.കുഞ്ചു നമ്പ്യാരെയും ശ്രീ.എന്‍.കെ.ധര്‍മ്മ രാജനെ

യും പങ്കാളികളായികണ്ടെത്തി ഇന്ന് സ്കുള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വിദ്യാലയ സ്ഥാപനാര്‍ത്ഥം തന്റെ ഓഹരിയായി ശ്രീ.കുഞ്ചു നമ്പ്യാര്‍

വിട്ടുകൊടുത്തു.
വിട്ടുകൊടുത്തു 1955ല്‍ ജൂണ്‍ മാസത്തില്‍ അപ്പര്‍പ്രൈമറി വിഭാഗം ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.ഭാര്‍ഗ്ഗവി ആയിരുന്നു ഓന്നാം ഫോറം ഡിവിഷനും രണ്ടാം ഫോറം രണ്ടു ഡിവിഷനുമായി 3ക്ലാസ്സുകള്‍ ആരംഭിച്ചു. .അതിനെതുടര്‍ന്ന് ശ്രീ.വി.ശ്രീധരന്‍,എന്‍.കെ.ധര്‍മ്മ
                1955ല്‍ ജൂണ്‍ മാസത്തില്‍ അപ്പര്‍പ്രൈമറി വിഭാഗം ആരംഭിച്ചു. ആദ്യ
അധ്യാപിക ശ്രീമതി.കെ.ഭാര്‍ഗ്ഗവി ആയിരുന്നു ഓന്നാം ഫോറം ഡിവിഷനും രണ്ടാം ഫോറം രണ്ടു ഡിവിഷനുമായി 3ക്ലാസ്സുകള്‍ ആരംഭിച്ചു. .അതിനെതുടര്‍ന്ന് ശ്രീ.വി.ശ്രീധരന്‍,എന്‍.കെ.ധര്‍മ്മ
രാജന്‍,കെ.പി.കരുണാകരപിഷാരടി എന്നിവരും അധ്യാപകരായിചുമതലയേറ്റു. 1957 അപ്പര്‍പ്രൈമറി വിഭാഗം പൂര്‍ത്തിയായതേടെ ശ്രീ.കെ.എ.രാജന്‍, ശ്രീ.കാറളം ബാലകൃഷ്ണന്‍ എന്നിവരും അധ്യാപകരായി ചുമതലയേറ്റു.

ശ്രീമതി ഇ.എസ്.സുശീല,പി.വി.ലീല,പിആര്‍കാര്‍ത്ത്യായനി,എന്‍.കെ.സുബ്രമണ്യന്‍,കെ.കെ,.അമ്മാളു,കെ.യു.മൃദുല കെ.വി.പൈലി,പിഎ.ഗൗരി,പി.ആര്‍.സാവിത്രി,ശ്രീ.എം.എം.ചന്ദ്രശേഖരന്‍,എന്നിവരും

കാറളം സ്കൂളിലെ ആദ്യകാല അധ്യാപക ജീവനക്കാരായിരുന്നു.ഇവര്‍ക്കെല്ലാം തുല്ല്യാവകാശവും തുല്ല്യപ്രാധിനിധ്യവുമുള്ള സ്റ്റാഫ് മാനേജമെന്റ് എന്നനിലയിലാണ് അക്കാലത്ത് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.

        കാട്ടുര്‍,കിഴുത്താണി,വെള്ളാനി,ചെമ്മണ്ട,ഇളംപുഴ,പൊറത്തിശ്ശേരി മുതലായസ്ഥലങ്ങളില്‍ നിന്നെല്ലാം അക്കാലത്ത് ധാരാളംകുട്ടികള്‍ സ്ക്കൂളില്‍ എത്തിയിരുന്നു.

പത്ത് വര്‍ഷത്തോളഠ സറ്റാഫ് മാനേജ് മെന്റായി പ്രവര്‍ത്തിച്ച  ഈ വിദ്യാലയം  1965ല്‍ പ്രമൂഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.ഗോപാലകൃഷ്ണന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1966ല്‍ ഹൈസ്കൂളായി ഈ  വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ഇന്ത്യയുടെ വൈസ് പ്രസിഡന്റ്    ശ്രീ.വി.വി.ഗിരിയാണ് ഹൈസ്കൂള്‍ വിഭാഗത്തിന്റ ഔപചരിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/112733" എന്ന താളിൽനിന്ന് ശേഖരിച്ചത്