Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
             <blockquote>
             <blockquote>
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ വെളളൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ വെളളൂർ ബാങ്ക് സ്റ്റോപ്പിൽ നിന്നും
  പ്രവർത്തിച്ചത്.
പടിഞ്ഞറ് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ 500 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താവുന്നതാണ്. റെയിൽവെ സ്റ്റേഷൻ പയ്യന്നൂർ.
വെളളൂർ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ  അധീനതയിലൂളള ചാമക്കാവിലും നിന്നും സംഭാവനയായി നൽകിയ മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
അതിനാൽ ചാമക്കാവ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.
            1904 ൽ കാറമേലിലെ നാല്പത്തീരടിക്കളരി ക്ഷേത്രത്തിനടുത്ത് ശ്രീ പെരിയാടൻ കടിഞ്ഞപ്പളളി കൃഷ്ണൻ മൂത്ത നമ്പ്യാരുടെ തറവാട്ട് വക സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചത്.
ഏകാദ്ധ്യാപക വിദ്യലയമായിരുന്നു ആദ്യം . നാല് പതിറ്റാണ്ടിലധികം കാലം സ്കൂൾ ഇവിടെ പ്രവർത്തിച്ചു. പിന്നീട് വെളളൂർ ചാമക്കാവ് ക്ഷേത്രത്തിനടുത്തുളള
പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിർമ്മിച്ചു നല്കിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. ബോഡ് എലിമെൻററി സ്കൂൾ
എന്ന പേരിലാണ് സ്കൂൾ പ്രവർത്തിച്ചത്.


</blockquote>
</blockquote>
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125404" എന്ന താളിൽനിന്ന് ശേഖരിച്ചത്