Jump to content
സഹായം

"എ എം എൽ പി എസ് വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി
No edit summary
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|A.M.L.P.S VEMBALLUR}}
{{prettyurl|A.M.L.P.S VEMBALLUR}}
{{Infobox AEOSchool
{{Infobox AEOSchool
വരി 4: വരി 5:
| സ്ഥലപ്പേര്= വെമ്പല്ലൂർ
| സ്ഥലപ്പേര്= വെമ്പല്ലൂർ
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 23418
| സ്കൂൾ കോഡ്= 23418
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1932
| സ്ഥാപിതവർഷം= 1932
| സ്കൂള്‍ വിലാസം= എ. എം. എൽ. പി. സ്‌കൂൾ, വെമ്പല്ലൂർ, പത്താഴക്കാട് പി. ഒ  
| സ്കൂൾ വിലാസം= എ. എം. എൽ. പി. സ്‌കൂൾ, വെമ്പല്ലൂർ, പത്താഴക്കാട് പി. ഒ  
| പിന്‍ കോഡ്= 680668
| പിൻ കോഡ്= 680668
| സ്കൂള്‍ ഫോണ്‍= 9495632096
| സ്കൂൾ ഫോൺ= 9495632096
| സ്കൂള്‍ ഇമെയില്‍= amlpsvemballur@gmail.com
| സ്കൂൾ ഇമെയിൽ= amlpsvemballur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
| ഉപ ജില്ല= കൊടുങ്ങല്ലൂർ
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം  
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം  
| പഠന വിഭാഗങ്ങള്‍1= എൽ. പി.  
| പഠന വിഭാഗങ്ങൾ1= എൽ. പി.  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 16
| ആൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം= 27  
| പെൺകുട്ടികളുടെ എണ്ണം= 27  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 43
| വിദ്യാർത്ഥികളുടെ എണ്ണം= 43
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= സീനത്ത് കെ. കെ.           
| പ്രധാന അദ്ധ്യാപകൻ= സീനത്ത് കെ. കെ.           
| പി.ടി.ഏ. പ്രസിഡണ്ട്= സുഭാസൻ കെ. ജി.           
| പി.ടി.ഏ. പ്രസിഡണ്ട്= സുഭാസൻ കെ. ജി.           
| സ്കൂള്‍ ചിത്രം= 23418-amlps.png‎
| സ്കൂൾ ചിത്രം= 23418-amlps.png‎
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 39: വരി 40:
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈ  പ്രദേശത്തിന്റെ ഭൂപ്രകൃതിയോടു കൂടി തന്നെയാവുന്നതാണ് ഉചിതമെന്നു തോന്നുന്നു. വയലുകളും വരമ്പുകളും കശുമാവിൻതോപ്പുകളും ചെറുതും വലുതുമായ കുളങ്ങളും തോടുകളും അങ്ങിങ്ങ് ചില വീടുകളുമായി കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പതിയാശ്ശേരി.  ഇത് വെമ്പല്ലൂർ ദേശത്തിലെ ഒരു അംശമാണ്. സമീപ പ്രദേശങ്ങളായ പത്താഴക്കാട്, മുള്ളൻബസാർ എന്നിവ ചേർന്നതാണ് വെമ്പല്ലൂർ.  ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു.  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് കൂടുതൽ ആളുകളും ചെയ്തിരുന്നത്. വിദ്യാഭ്യാസസൗകര്യം  സമീപ പ്രദേശത്ത് ലഭ്യമല്ലാതിരുന്നതിനാൽ അധികംപേർക്കും വിദ്യാഭ്യാസം അന്യമായിരുന്നു.  ഇത്തരമൊരു സാഹചര്യത്തിലാണ് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്.  1932 - ൽ ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കുറച്ച് വടക്കുഭാഗത്തായി കാരപ്പുഴപ്പറമ്പ്  എന്ന സ്ഥലത്താണ് സ്‌കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.  കളപ്പറമ്പത്ത് ഉസ്മാൻ ആയിരുന്നു അന്ന്  മാനേജർ.  ആർ. പരമേശ്വര മേനോൻ പധാനധ്യാപകനായും കെ. ആർ ചാത്തുണ്ണി, വി. കെ മുഹമ്മദ്, പി. കെ നാരായണൻ, കെ. കെ അബ്ദു,  ഇ. ഒ  മേരി എന്നിവർ അധ്യാപകരായും ഉണ്ടായിരുന്നു.

     1938 - ല്‍ സ്കൂള്‍ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ കെ. ആര്‍ ചാത്തുണ്ണി മാസ്റ്ററും വി. കെ മുഹമ്മദ് മാസ്റ്ററും ആയിരുന്നു മാനേജര്‍മാര്‍.  ഒരു ഓല ഷെഡ്ഡിലായിരുന്നു ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.  രാവിലെ 9.30 വരെ മദ്രസ്സ പ്രവര്‍ത്തനവും 10 മുതല്‍ 4 വരെ സ്കൂള്‍ പ്രവര്‍ത്തനവും നടന്നിരുന്നു.  1943 -ല്‍ മാനേജ്മെന്റ് മുഹമ്മദ് മാസ്റ്റര്‍ ഏറ്റെടുത്തു.  1956 -ല്‍ ഓലഷെഡ്ഡ് മാറ്റി പുതിയ കെട്ടിടം വന്നു.  1966-ലും 1985-ലും 2 ക്ലാസ് മുറികള്‍ വീതവും 1996-ല്‍ 1 ക്ലാസ്മുറിയും പുതുതായി പണിതു.   
     1938 - ൽ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടർന്നപ്പോൾ കെ. ആർ ചാത്തുണ്ണി മാസ്റ്ററും വി. കെ മുഹമ്മദ് മാസ്റ്ററും ആയിരുന്നു മാനേജർമാർ.  ഒരു ഓല ഷെഡ്ഡിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്.  രാവിലെ 9.30 വരെ മദ്രസ്സ പ്രവർത്തനവും 10 മുതൽ 4 വരെ സ്കൂൾ പ്രവർത്തനവും നടന്നിരുന്നു.  1943 -മാനേജ്മെന്റ് മുഹമ്മദ് മാസ്റ്റർ ഏറ്റെടുത്തു.  1956 -ഓലഷെഡ്ഡ് മാറ്റി പുതിയ കെട്ടിടം വന്നു.  1966-ലും 1985-ലും 2 ക്ലാസ് മുറികൾ വീതവും 1996-1 ക്ലാസ്മുറിയും പുതുതായി പണിതു.   

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1123653" എന്ന താളിൽനിന്ന് ശേഖരിച്ചത്