Jump to content
സഹായം

"കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മൊട്ടമ്മല്‍
| സ്ഥലപ്പേര്= മൊട്ടമ്മൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13554
| സ്കൂൾ കോഡ്= 13554
| സ്ഥാപിതവര്‍ഷം= 1945
| സ്ഥാപിതവർഷം= 1945
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിന്‍ കോഡ്= 670331
| പിൻ കോഡ്= 670331
| സ്കൂള്‍ ഫോണ്‍=  04972862142
| സ്കൂൾ ഫോൺ=  04972862142
| സ്കൂള്‍ ഇമെയില്‍=  kannapurameastupschool@gmail.com
| സ്കൂൾ ഇമെയിൽ=  kannapurameastupschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  56
| ആൺകുട്ടികളുടെ എണ്ണം=  56
| പെൺകുട്ടികളുടെ എണ്ണം= 49
| പെൺകുട്ടികളുടെ എണ്ണം= 49
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  105
| വിദ്യാർത്ഥികളുടെ എണ്ണം=  105
| അദ്ധ്യാപകരുടെ എണ്ണം=    10  
| അദ്ധ്യാപകരുടെ എണ്ണം=    10  
| പ്രധാന അദ്ധ്യാപകന്‍=    ഗീതാകുമാരി സി       
| പ്രധാന അദ്ധ്യാപകൻ=    ഗീതാകുമാരി സി       
| പി.ടി.ഏ. പ്രസിഡണ്ട്=      ഉണ്ണികൃഷ്ണന്‍ കെ     
| പി.ടി.ഏ. പ്രസിഡണ്ട്=      ഉണ്ണികൃഷ്ണൻ കെ     
| സ്കൂള്‍ ചിത്രം= 13554.1.jpg ‎|
| സ്കൂൾ ചിത്രം= 13554.1.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==


     നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛന്‍ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശന്‍ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട് കണ്ണപുരം എലിമെന്‍റി സ്കൂളായി. രാമനെഴുത്തചഛന്‍ മരണപ്പെട്ടതോടെ അനാഥമായ സ്കൂള്‍ നിലംപതിച്ചു.  എലിമെന്‍റി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാന്‍മാര്‍ ഗോപാലന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ നമ്പ്യാര്‍, രാഘവന്‍ നമ്പ്യാര്‍, കെ .പി കേളു , ടി.വി. നാരായണന്‍ എന്നിവര്‍ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എല്‍ പി സ്കൂള്‍ എന്ന പേരിലറിയപ്പെട്ടു.  വിദ്യാര്‍ഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണന്‍ നായര്‍, എം കരുണാകരന്‍ നനപ്യാറ എന്നിവരും ചേര്‍ന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി.
     നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വർഷങ്ങൾക്കുമുൻപ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛൻ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശൻ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട് കണ്ണപുരം എലിമെൻറി സ്കൂളായി. രാമനെഴുത്തചഛൻ മരണപ്പെട്ടതോടെ അനാഥമായ സ്കൂൾ നിലംപതിച്ചു.  എലിമെൻറി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാൻമാർ ഗോപാലൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, കെ .പി കേളു , ടി.വി. നാരായണൻ എന്നിവർ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 വീണ്ടും പ്രവർത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.  വിദ്യാർഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണൻ നായർ, എം കരുണാകരൻ നനപ്യാറ എന്നിവരും ചേർന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി.
                 നമ്മുടെ പ്രദേശത്തെ മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാനുളള ഒരേയൊരു വിദ്യാലയമായിരുന്നു ഇത്.  മാതൃകാപരമായ രീതിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രശസ്തരായവര്‍ നിരവധിയാണ്.  
                 നമ്മുടെ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുളള ഒരേയൊരു വിദ്യാലയമായിരുന്നു ഇത്.  മാതൃകാപരമായ രീതിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വെളിച്ചം പകർന്നു നൽകിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശസ്തരായവർ നിരവധിയാണ്.  
             ഏറെ പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തി നമ്മുടെ വിദ്യാലയം തലയെടുപ്പോടെ നില്‍ക്കുന്നു എന്നതില്‍ അഭിമാനമുണ്ട്.
             ഏറെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി നമ്മുടെ വിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു എന്നതിൽ അഭിമാനമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




   തുറന്നതാണെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്.  ഒരു സ്മാര്‍ട്ട് ക്ലാസ് മുറി ഉണ്ട്.  ആവശ്യത്തിന് കക്കൂസ് മൂത്രപ്പുര എന്നിവയുണ്ട്. മോട്ടോര്‍ ഘടിപ്പിച്ച കിണറുണ്ട്.  കുടിവെളളവിതരണത്തിനാവശ്യമായ  സൗകര്യങ്ങളുണ്ട്.  പ്രത്യേകം ഓഫീസും സ്ററാഫ് റൂം  ഉണ്ട് ,  ഉച്ചഭ കഷണത്തനാവശ്യമായ അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കാനാവശ്യമായ മുറിയിണ്ട്.
   തുറന്നതാണെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്.  ഒരു സ്മാർട്ട് ക്ലാസ് മുറി ഉണ്ട്.  ആവശ്യത്തിന് കക്കൂസ് മൂത്രപ്പുര എന്നിവയുണ്ട്. മോട്ടോർ ഘടിപ്പിച്ച കിണറുണ്ട്.  കുടിവെളളവിതരണത്തിനാവശ്യമായ  സൗകര്യങ്ങളുണ്ട്.  പ്രത്യേകം ഓഫീസും സ്ററാഫ് റൂം  ഉണ്ട് ,  ഉച്ചഭ കഷണത്തനാവശ്യമായ അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കാനാവശ്യമായ മുറിയിണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 43: വരി 44:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


  * ഇടക്കേപ്പുറത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പ്യാരാണ്  ഇപ്പോഴത്തെ മാനേജര്‍.
  * ഇടക്കേപ്പുറത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ നമ്പ്യാരാണ്  ഇപ്പോഴത്തെ മാനേജർ.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==




       കെ.രാഘവന്‍ മാസ്റ്റര്‍ വിരമിച്ചതിനുശേഷം കെ.സി യശോദ ടീച്ചറും  അതിനുശേഷം എം കെ നളിനിക്കുട്ടി ടീച്ചറും പിന്നീട് ജഗദമ്മ ടീച്ചറും അതിനുശേഷം എം എം ജയലക്ഷമി ടീച്ചറും പ്രവര്‍ത്തിച്ചു.
       കെ.രാഘവൻ മാസ്റ്റർ വിരമിച്ചതിനുശേഷം കെ.സി യശോദ ടീച്ചറും  അതിനുശേഷം എം കെ നളിനിക്കുട്ടി ടീച്ചറും പിന്നീട് ജഗദമ്മ ടീച്ചറും അതിനുശേഷം എം എം ജയലക്ഷമി ടീച്ചറും പ്രവർത്തിച്ചു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




         സമൂഹത്തില്‍ ഉന്നതസ്ഥാനത്തെത്തിയ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളുണ്ട്ഡോകടര്‍മാര്‍ എഞ്ചിനീയര്‍മാര്‍,വക്കീലന്‍മാര്‍,അധ്യാപകര്‍,രാഷ്ടീയപ്രവര്‍ത്തകര്‍,കലാകാരന്‍മാര്‍,കര്‍ഷകര്‍ തുടങ്ങി എല്ലാ മേഘലകളിലും നമ്മുടെ പൂര്‍വ്വവിദ്യാര്‍ഥികളുണ്ട്വിദേശങ്ങളില്‍ ഉന്നതനിലയില്‍ പ്രവര്‍ത്തിച്ചവരും ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നവരും ഉണ്ട്..
         സമൂഹത്തിൽ ഉന്നതസ്ഥാനത്തെത്തിയ നിരവധി പൂർവ്വ വിദ്യാർത്ഥികളുണ്ട്ഡോകടർമാർ എഞ്ചിനീയർമാർ,വക്കീലൻമാർ,അധ്യാപകർ,രാഷ്ടീയപ്രവർത്തകർ,കലാകാരൻമാർ,കർഷകർ തുടങ്ങി എല്ലാ മേഘലകളിലും നമ്മുടെ പൂർവ്വവിദ്യാർഥികളുണ്ട്വിദേശങ്ങളിൽ ഉന്നതനിലയിൽ പ്രവർത്തിച്ചവരും ഇപ്പോഴും പ്രവർത്തിച്ചുവരുന്നവരും ഉണ്ട്..


*ഡോ. ജയകൃഷ്ണന്‍
*ഡോ. ജയകൃഷ്ണൻ


*പരിസ്ഥിതി പ്രവര്‍ത്തകന്‍ ജയകുമാര്‍
*പരിസ്ഥിതി പ്രവർത്തകൻ ജയകുമാർ


*
*
വരി 65: വരി 66:
*
*


പേരുകള്‍ ഇനിയും കൂട്ടിച്ചേര്‍ക്കാനുണ്ട്.
പേരുകൾ ഇനിയും കൂട്ടിച്ചേർക്കാനുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
വരി 73: വരി 74:




   **    കണ്ണപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ യാത്ര ചെയ്താല്‍ സ്കൂളിലെത്താം. ചൈനാക്ലേറോഡില്‍ നിന്ന് കണ്ണപുരം- ധര്‍മ്മശാല റോഡിലൂടെ ഒന്നര കിലോമീറ്റര്‍ വന്നാല്‍ സ്കൂളിലെത്താം.
   **    കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. ചൈനാക്ലേറോഡിൽ നിന്ന് കണ്ണപുരം- ധർമ്മശാല റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം.
1,225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1121398" എന്ന താളിൽനിന്ന് ശേഖരിച്ചത്