"മുതിയങ്ങ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

431 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കാര്യാട്ടുപുറം
| സ്ഥലപ്പേര്= കാര്യാട്ടുപുറം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14624
| സ്കൂൾ കോഡ്= 14624
| സ്ഥാപിതവര്‍ഷം= 1912
| സ്ഥാപിതവർഷം= 1912
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിന്‍ കോഡ്= 670691
| പിൻ കോഡ്= 670691
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=  lpmuthiyanga@gmail.com
| സ്കൂൾ ഇമെയിൽ=  lpmuthiyanga@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൂത്തുപറമ്പ്
| ഉപ ജില്ല= കൂത്തുപറമ്പ്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  27
| ആൺകുട്ടികളുടെ എണ്ണം=  27
| പെൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 33
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  60
| വിദ്യാർത്ഥികളുടെ എണ്ണം=  60
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകന്‍= രാധാകൃഷ്ണന്‍.എന്‍          
| പ്രധാന അദ്ധ്യാപകൻ= രാധാകൃഷ്ണൻ.എൻ          
| പി.ടി.ഏ. പ്രസിഡണ്ട്=    ചന്ദ്രന്‍ പുതുശ്ശേരി       
| പി.ടി.ഏ. പ്രസിഡണ്ട്=    ചന്ദ്രൻ പുതുശ്ശേരി       
| സ്കൂള്‍ ചിത്രം= 14624-1.jpg‎|
| സ്കൂൾ ചിത്രം= 14624-1.jpg‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂര്‍ ജില്ലയിലെ പാട്യം ഗ്രാമ പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മുതിയങ്ങ എല്‍ പി സ്കൂള്‍ 1912 ലാണ് സ്ഥാപിതമായത്. മുതിയങ്ങ പ്രദേശത്തെ ആദ്യത്തെ സ്കൂളാണ് ഇത്. തിരുവോത്ത് കുഞ്ഞിക്കണ്ണന്‍ ഗുരുക്കലാണ് സ്കൂള്‍ സ്ഥാപിച്ചത്. ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂള്‍ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കള്‍. ഇദ്ദേഹത്തില്‍ നിന്നും 1920 കാലഘട്ടത്തില്‍ സ്കൂള്‍ അപ്പുനായര്‍ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിന്‍റെ മരണശേഷം മരുമകന്‍ കെ കൃഷ്ണനായിരുന്നു മാനേജര്‍.ഇദ്ദേഹത്തിന്‍റെ മകന്‍ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂള്‍ കൈമാറിയത്.
കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമ പഞ്ചായത്തിലെ 8ാം വാർഡിൽ സ്ഥിതിചെയ്യുന്ന മുതിയങ്ങ എൽ പി സ്കൂൾ 1912 ലാണ് സ്ഥാപിതമായത്. മുതിയങ്ങ പ്രദേശത്തെ ആദ്യത്തെ സ്കൂളാണ് ഇത്. തിരുവോത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കലാണ് സ്കൂൾ സ്ഥാപിച്ചത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂൾ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കൾ. ഇദ്ദേഹത്തിൽ നിന്നും 1920 കാലഘട്ടത്തിൽ സ്കൂൾ അപ്പുനായർ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിൻറെ മരണശേഷം മരുമകൻ കെ കൃഷ്ണനായിരുന്നു മാനേജർ.ഇദ്ദേഹത്തിൻറെ മകൻ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂൾ കൈമാറിയത്.
           1964 ലെ പേമാരിയില്‍ മണ്‍കട്ടകൊണ്ട് ഉണ്ടാക്കിയ കെട്ടിടം നശിച്ചു പോയി. അതിനു ശേഷം പണിതതാണ് നിലവിലെ  കെട്ടിടം. കാര്യാട്ടുപുറം, മുതിയങ്ങ, വള്ള്യായി, കൊളുത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ ജാതിമത ഭേതമില്ലാതെ ഈ സ്കൂളിനെയാണ് ആശ്രയിച്ചത്. ലോകത്തിന്‍റെ വിവിധ മേഖലകളില്‍ വിവിധ ജോലിചെയ്യുന്ന നല്ലൊരു സമൂഹം ഈ വിദ്യാലയത്തിന്‍റെ സമ്പത്താണ്. ഇപ്പോള്‍ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ നൂറോളം വിദ്യാര്‍ത്ഥികളും, ആറ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.
           1964 ലെ പേമാരിയിൽ മൺകട്ടകൊണ്ട് ഉണ്ടാക്കിയ കെട്ടിടം നശിച്ചു പോയി. അതിനു ശേഷം പണിതതാണ് നിലവിലെ  കെട്ടിടം. കാര്യാട്ടുപുറം, മുതിയങ്ങ, വള്ള്യായി, കൊളുത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ജാതിമത ഭേതമില്ലാതെ ഈ സ്കൂളിനെയാണ് ആശ്രയിച്ചത്. ലോകത്തിൻറെ വിവിധ മേഖലകളിൽ വിവിധ ജോലിചെയ്യുന്ന നല്ലൊരു സമൂഹം ഈ വിദ്യാലയത്തിൻറെ സമ്പത്താണ്. ഇപ്പോൾ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ നൂറോളം വിദ്യാർത്ഥികളും, ആറ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*പുതിയ കെട്ടിടം
*പുതിയ കെട്ടിടം
*ചിത്രരചന പരിശീലനം
*ചിത്രരചന പരിശീലനം
*പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കല്‍
*പൊതു വിജ്ഞാനം വർദ്ധിപ്പിക്കൽ
*അബാക്കസ് പൂക്കള്‍ നിര്‍മ്മാണം
*അബാക്കസ് പൂക്കൾ നിർമ്മാണം
*മുന്നേറ്റം പരിപാടി
*മുന്നേറ്റം പരിപാടി


വരി 39: വരി 40:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
തിരുവോത്ത് കുഞ്ഞിക്കണ്ണന്‍ ഗുരുക്കലാണ് സ്കൂള്‍ സ്ഥാപിച്ചത്. ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂള്‍ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കള്‍. ഇദ്ദേഹത്തില്‍ നിന്നും 1920 കാലഘട്ടത്തില്‍ സ്കൂള്‍ അപ്പുനായര്‍ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിന്‍റെ മരണശേഷം മരുമകന്‍ കെ കൃഷ്ണനായിരുന്നു മാനേജര്‍.ഇദ്ദേഹത്തിന്‍റെ മകന്‍ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂള്‍ കൈമാറിയത്.
തിരുവോത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കലാണ് സ്കൂൾ സ്ഥാപിച്ചത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂൾ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കൾ. ഇദ്ദേഹത്തിൽ നിന്നും 1920 കാലഘട്ടത്തിൽ സ്കൂൾ അപ്പുനായർ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിൻറെ മരണശേഷം മരുമകൻ കെ കൃഷ്ണനായിരുന്നു മാനേജർ.ഇദ്ദേഹത്തിൻറെ മകൻ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂൾ കൈമാറിയത്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.807050, 75.586705 | width=800px | zoom=16 }}
{{#multimaps: 11.807050, 75.586705 | width=800px | zoom=16 }}
2,502

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1115802" എന്ന താളിൽനിന്ന് ശേഖരിച്ചത്