|
|
വരി 1: |
വരി 1: |
| ഒതുക്കുങ്ങൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളെ അറിയിക്കുന്നതിനും കുട്ടികളുടെ ഹാജർ വിവരം അപ്പപ്പോൾ കൈമാറുന്നതിനു വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ( Sahaya SMS Alert System) സഹായ SMS പദ്ധതി സ്‍കൂളിൽ നടപ്പിലാക്കി.
| | കൊറോണ മഹാമാരി കാരണം ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടക്കുന്നത്. വിദ്യാർത്ഥികളുടെ കൊറോണ കാലത്തെ അനുഭവങ്ങൾ ചിത്രരൂപത്തിൽ അവതരിപ്പിച്ച അതിജീവനം പരിപാടി വിദ്യാർത്ഥികളുടെ വരക്കാനുള്ള കഴിവു ഒന്നു കൂടി ഉപയോഗിക്കാനായി. |
| പദ്ധതി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്‌കൂൾ പി.ടി.എ പ്രസിഡൻറുമായ ശ്രീ അലി മേലേതിൽ രക്ഷിതാക്കൾക്ക് മെസേജ് അയച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
| |
|
| |
|
| വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കീഴിൽ വിവിധ പരിരാടികൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടന്നു.നിളയിൽ ശുദ്ധജലമൊഴുക്കിയും, തവരൂർ വൃദ്ധസദനം, പ്രതീക്ഷഭവൻ എന്നിവ സന്ദർശിച്ച് വീടുകളിൽ നിന്ന് ശേഖരിച്ച നിത്യോപയോക സാധനങ്ങൾ കൈമാറിയും, വിദ്യാർത്ഥികളുടെ കലാവാസനകൾ ഉണർത്തുന്ന രീതിയിൽ കഥാരചന, കവിതാരചന,ചിത്ര രചന, കാർട്ടൂൺ, കാരിഗ്രഫി നിർമ്മാണം, പ്രബന്ധരചന, പ്രസംഗമത്സരങ്ങൾ എന്നിവ സ്‍കൂളിൽ നടന്നു. മലയാള അധ്യാപകരായ സുധ എ, രവിചന്ദ്രൻ പാണക്കാട്ട്, ഷാജി വി, നസീറ എസ്.കെ എന്നിവരുടെ നേതൃത്വത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിലെ എല്ലാ അധ്യാപകരും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കീഴിൽ അണിനിരന്ന് പ്രവർത്തിച്ചു.
| | *[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]] |
| | |
| *[[{{PAGENAME}}/സഹായ SMS Alert System|സഹായ SMS Alert System]] | |
| *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
| |
| *[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
| |