Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.  
പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.  
== ചരിത്രം ==
== ചരിത്രം ==
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന്‍ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാല്‍  സമ്പല്‍മൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന്‍ ഗ്രാമം.
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന്‍ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാല്‍  സമ്പല്‍മൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന്‍ ഗ്രാമം.
വരി 90: വരി 89:

== സ്കൂളിന്റെ വിജയശതമാനം==
== സ്കൂളിന്റെ വിജയശതമാനം==
2011 മാര്‍ച്ചില്‍ നടന്ന പൊതു പരീക്ഷകളില്‍ എസ്.എസ്.എല്‍ .സി യ്ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ അല്പം പിന്നോക്കം പോയി മുന്‍ വര്‍ഷം 85% വിജയം നേടിയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 80 ശതമാനം ആയി  ഹയര്‍സെക്കണ്ടറി വിഭാഗത്തിലും ജില്ലാശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയശതമാനം ശതമാനം നേടാന്‍ കഴിഞ്ഞു.മുന്‍ വര്‍ഷത്തേക്കാള്‍ തിളക്കന്മാര്‍ന്ന വിജയം 86% ആണ്‌ ഹയര്‍സെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേശഴ്സ് വിഭാഗത്തില്‍ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോള്‍ സയന്‍സ് വിഭാഗത്തിലാണ്‌ അല്‍ പം പിന്നോക്കം പോയത്
2011 മാര്‍ച്ചില്‍ നടന്ന പൊതു പരീക്ഷകളില്‍ എസ്.എസ്.എല്‍ .സി യ്ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ അല്പം പിന്നോക്കം പോയി മുന്‍ വര്‍ഷം 85% വിജയം നേടിയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 80 ശതമാനം ആയി  ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജില്ലാശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയശതമാനം ശതമാനം നേടാന്‍ കഴിഞ്ഞു.മുന്‍ വര്‍ഷത്തേക്കാള്‍ തിളക്കന്മാര്‍ന്ന വിജയം 86% ആണ്‌ ഹയര്‍സെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തില്‍ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോള്‍ സയന്‍സ് വിഭാഗത്തിലാണ്‌ അല്‍ പം പിന്നോക്കം പോയത്
 
[[{{PAGENAME}}/2011-12 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

വരി 103: വരി 103:
* പാലക്കാട് കോഴിക്കോട് റൂട്ടില്‍  NH 213ല്‍ പനയമ്പാടം ബസ് സ്റ്റോപ്പില് ഇറങ്ങി കരിമ്പ പഞ്ചായത്ത് ഒഫിസിനു മുന്നിലൂടെ ഏകദേസം ഒരു കിലോമീറ്റര്‍ നടന്നാല്‍ ഈ വിദ്യാലയത്തിലെത്താം. പാലക്കാട് നിന്നും 20 കി. മീ ദൂരം.       

|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  120 കി.മി.  അകലം കോയമ്പത്തൂര് എയര്പോറര്ട്ടില് നിന്നും ഏകദേശം 100 കി. മീ അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  120 കി.മി.  അകലം കോയമ്പത്തൂര്‍ എയര്‍ പോര്‍ട്ടില്‍  നിന്നും ഏകദേശം 100 കി. മീ അകലം

|}
|}
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110918" എന്ന താളിൽനിന്ന് ശേഖരിച്ചത്