Jump to content
സഹായം

"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:


== ഭാഗം 6==
== ഭാഗം 6==
                    ടീച്ചിങ്ങ്  മാന്വല്‍
ചരിവുതലത്തിന്റെ  ചരിവു  കൂടുമ്പോള്‍  പ്രവര്‍ത്തി
എളുപ്പമാക്കുന്നതായി  കണ്ടെത്തുന്നു.
*ക്രോഡീകരണം:
*നിഗമനങ്ങള്‍  രൂപീകരിക്കുന്നു.
Caമേഖല: പരീക്ഷണം  രൂപകല്‍പന  ചെയ്യല്‍
തുടര്‍  പ്രവര്‍ത്തനം: ചരിവുതലം  പ്രയോജനപ്പെടുത്തിയിരിക്കുന്ന 
നിത്യജീവിതത്തിലെസന്ദര്‍ഭങ്ങള്‍  കണ്ടെത്തുക:(HB Pg.115)
                                       
                                    മൊഡ്യൂള്‍:2
തിയ്യതി:...........മുതല്‍...............വരെ
പിരിയഡ്:2
പ്രക്രിയകള്‍/കഴിവുകള്‍
ചലിക്കുന്ന  കപ്പി  പ്രവര്‍ത്തി  എളുപ്പമാക്കുന്നു  എന്ന്  പരീക്ഷണത്തിലൂടെ
കണ്ടെത്തുക
ആശയങ്ങള്‍/ധാരണകള്‍
ചലിക്കുന്ന  കപ്പി  പ്രവര്‍ത്തി  എളുപ്പമാക്കുന്നു.
ഒന്നിലധികം  ചലിക്കുന്ന  കപ്പികള്‍  വ്യത്യസ്ഥ  രീതികളില്‍  ക്രമീകരിച്ച്
പ്രവൃത്തി  കൂടുതല്‍  എളുപ്പമാക്കാം.
മൂല്യങ്ങള്‍/മനോഭാവങ്ങള്‍
അധ്വാനഭാരം  ലഘൂകരിക്കുന്ന  രീതിയില്‍  ഉപകരണങ്ങള്‍  മെച്ചപ്പെടുത്താം
      പഠനപ്രവര്‍ത്തനങ്ങള്‍                          വിലയിരുത്തല്‍


== ഭാഗം 7==
== ഭാഗം 7==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110567" എന്ന താളിൽനിന്ന് ശേഖരിച്ചത്