|
|
വരി 76: |
വരി 76: |
|
| |
|
| == ഭാഗം 6== | | == ഭാഗം 6== |
| മൊഡ്യൂള്‍:- 3
| |
| ആശയങ്ങള്‍/ധാരണകള്‍
| |
| 1.ധാരം എന്ന ബിന്ദുവിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദൃഢദണ്ഡാണ് ഉത്തോലകം.
| |
| 2.ഉത്തോലകം ഉപയോഗിച്ച് ഉയര്‍ത്തുന്ന ഭാരമാണ് രോധം.
| |
| 3.പ്രയോഗിക്കുന്ന ബലമാണ് യത്നം.
| |
| 4.ഉത്തോലകത്തില്‍ ധാരം, രോധം, യത്നം എന്നിവ വ്യത്യസ്ത രീതിയില്‍ ക്രമീകരിക്കാം.
| |
| 5.രോധം, യത്നം, ധാരം എന്നിവ എങ്ങനെ ക്രമീകരിച്ചാലും യത്നഭുജം രോധഭുജത്തേക്കാള്‍ കൂടുതലായിരിക്കുമ്പോഴാണ് യത്നം കുറയുന്നത്.
| |
| പ്രവര്‍ത്തനങ്ങളുടെ പേര്
| |
| 1.ആണി പിഴുതെടുക്കുന്ന പ്രവര്‍ത്തനം.
| |
| 2.പാരക്കോല് ഉപയോഗിച്ച് വസ്തു നീക്കുന്ന പ്രവര്‍ത്തനം.
| |
| 3.ധാരം മാറ്റാം, രോധം മാറ്റാം, യത്നം മാറ്റാം പ്രവര്‍ത്തനങ്ങള്‍.
| |
| 4.ലഘു ഉപകരണങ്ങള്‍
| |
| ഒരുക്കേണ്ട സാമഗ്രികള്‍
| |
| ആണി, പലക, ചുറ്റിക, പാരക്കോല്, കരിങ്കല്ല്, ദണ്ഡ്, സ്പ്രിംങ് ത്രാസ്, തൂക്കുകട്ടി, മരക്കട്ട, കത്രിക, ചവണ, പാക്കുവെട്ടി, നാരങ്ങഞെക്കി, ബോട്ടില്‍ ഓപ്പണര്‍, കട്ടിംങ് പ്ലയര്‍, കൊടില്, നെയില്‍കട്ടര്‍, പേപ്പര്‍ കട്ടര്‍.
| |
|
| |
|
| == ഭാഗം 7== | | == ഭാഗം 7== |