Jump to content
സഹായം

"മലപ്പുറം/ടീച്ചിംഗ് മാന്വൽ/5 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131: വരി 131:


== ഭാഗം 4==
== ഭാഗം 4==
                      STD : V                        UNIT ANALYSIS                                              1- SCIENCE
                                     
                                                  കണ്ടും കേട്ടും             
  പ്രശ്ന മേഖല     
പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ലായ്മ
      ഉപപ്രശ്നം
കാഴ്ചക്കുറവുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല.
കേള്‍വിക്കുറവുള്ളവര്‍ക്ക് ശരിയായ പരിഗണന ലഭിക്കുന്നില്ല.
ശാരീരിക വൈകല്യമുള്ളവരെ സമുഹം  അര്‍ഹമായ പ്രാധാന്യത്തോടെ
പരിഗണിക്കുന്നില്ല.
MODULE  1
ആശയങ്ങള്‍/ധാരണകള്‍
ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്
കണ്ണ്.
കാഴ്ചയില്ലാത്തവരക്ക് പല ബുദ്ധിമുട്ടുകളും ഉണ്ട്
വസ്തുക്കളില്‍ പ്രകാശം തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണില്‍ പതിക്കുമ്പോഴാണ് നാം വസ്തുക്കളെ കാണുന്നത്.
കാഴ്ചയുണ്ടാകുന്നതില്‍ തലച്ചോറ് മുഖ്യ പങ്ക് വഹിക്കുന്നു.
എല്ലാവരുടേയും കാഴ്ചശക്തി ഒരുപോലെയല്ല.
പ്രവര്‍ത്തനത്തകരാറാണ് കാരണം.
വൈകല്യ പരിഹരണം.
പരിപാലനം.
പ്രവര്‍ത്തനങ്ങളുടെ പേര്
കണ്ണ് കെട്ടിയുള്ള പ്രവര്‍ത്തനം.(T.V)
ഒരു കണ്ണടച്ച പ്രവര്‍ത്തനം. (ശാസ്ത്രയാന്‍)
തിരിച്ചറിയുമോ? (T.B)
പട്ടിക പൂരിപ്പിക്കല്‍ (T.B)
കണ്ണിന്റെ  model നിര്‍മ്മാണം. (ശാസ്ത്രയാന്‍)
പേപ്പര്‍ വായിക്കല്‍. (T.V)
കാഴ്ച പരിശോധന. (T.B)
ഒരുക്കേണ്ടവ
2 മീറ്റര്‍ നീളമുള്ള കയര്‍, തക്കാളി,ഇഞ്ചി,മഞ്ഞള്‍, വിവിധ നോട്ടുകള്‍, മേഴുകുതിരി,ഓലക്കൊടി,ചിരട്ട, ബള്‍ബ്, ഹോര്‍ലിക്സ് അടപ്പ്, ഫെവിക്കോള്‍, ഓയില്‍ പേപ്പര്‍.പേപ്പര്‍ കട്ടിംഗുകള്‍, സ്നെലന്‍ ചാര്‍ട്ട്, വൈറ്റ് കെയിന്‍, ബ്രയില്‍ ലിപി.
MODULE 2
ആശയങ്ങള്‍/ധാരണകള്‍
അശയ സ്വീകരണത്തിനുള്ള പ്രധാന ഉപാധിയാണ് ചെവി.
ശബ്ദം ചെവിയിലെത്തുമ്പോഴാണ് കേള്‍വിയുണ്ടാവുന്നത്.
വ്യക്തിതളില്‍  കേള്‍വി ശക്തി വ്യത്യാസമുണ്ട്.
കേള്‍വിയുണ്ടാകുന്നതില്‍ തലച്ചോറ് മുഖ്യ പങ്ക് വഹിക്കുന്നു.
കേള്‍വിത്തകരാറുകള്‍
പ്രശ്ന പരിഹാരങ്ങള്‍
പരിപാലനം.
പ്രവര്‍ത്തനങ്ങളുടെ പേര്
പട്ടിക പൂരിപ്പിക്കല്‍
കേള്‍ക്കിന്നതെങ്ങനെ?
CD പ്രദര്‍ശനം
അനുഭവ അവതരണം.
== ഭാഗം 5==
== ഭാഗം 5==
ഒരുക്കേണ്ടവ
ഒരുക്കേണ്ടവ
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110548" എന്ന താളിൽനിന്ന് ശേഖരിച്ചത്