Jump to content
സഹായം

"മലപ്പുറം/ടീച്ചിംഗ് മാന്വൽ/5 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
5.മണ്ണിന്റെ ഫലപുഷ്ടിപ്പെടുത്തുന്ന മണ്ണിര/അട്ട മുതലായവയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടോ?
5.മണ്ണിന്റെ ഫലപുഷ്ടിപ്പെടുത്തുന്ന മണ്ണിര/അട്ട മുതലായവയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടോ?
== ഭാഗം 3==
== ഭാഗം 3==
മൊഡ്യൂള്‍ 3
അപഗ്രഥനം :-
നിഗമനം
പരിഹാര മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ : വനവല്‍ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍
Module 3
ആശയം / ധാരണ :-
1.മുട്ടയിടുന്ന ജീവികളും , പ്രസവിക്കുന്ന ജീവികളും ഉണ്ട്
മൂല്യങ്ങള്‍ / മനോഭാവങ്ങള്‍  :-
പ്രകൃത്യാലുളള ഘടകങ്ങള്‍ ജീവജാലങ്ങളുടെ വംശവര്‍ദ്ധനവിന് / നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്. അവയെ നാം സംരക്ഷിക്കണം
പ്രവര്‍ത്തനം
പ്രതികരണ​
പീരീയഡ് 1. 
1.Page No 86. TB – ഗ്രൂപ്പ്  ചര്‍ച്ച
അവതരം → ക്രോഡീകരണം
മെച്ചപ്പെടുത്തല്‍ → Tr.
2.TB Page No. 86 പട്ടികപ്പെടുപത്തല്‍
3.TB 86, 87 നിരീക്ഷണം
Random ക്രോഡീകരണം
വിശദീകരണം → Tr.
പീരീയേഡ്  2
1.Page No 86. TB – ഗ്രൂപ്പ് 
2.TB  87 നിരീക്ഷണം
3.മുട്ട വിരിയുന്നത് എങ്ങനെ? ചോദ്യാവലി
മൂന്ന് പ്രവര്‍ത്തനങ്ങളുടെ സഹായത്തോടെ വിവിധങ്ങളായ പ്രത്യുല്‍പ്പാദന രീതികളെക്കുറിച്ച് കുട്ടികള്‍ക്ക് ധാരണയുണ്ടാക്കുന്നു. കൂടുതല്‍ വിശദീകറണം അധ്യാപിക നല്‍കുകയും ചെയ്യുന്നു.
പീരീയേഡ്  3
1.മുട്ടയില്‍ നടക്കുന്ന മാറ്റങ്ങള്‍ → ഗ്രൂപ്പ് ചര്‍ച്ച
            ഗ്രൂപ്പ് ചര്‍ച്ചയിലൂടെയും വീട്ടില്‍ നിന്നും ചോദിച്ചറിഞ്ഞതിലൂടെയും കിട്ടിയ അറിവുകള്‍ അവതരിപ്പിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ അധ്യാപിക വിശദീകരിക്കുന്നു
രാസമാറ്റങ്ങള്‍ (ലാബ് പ്രവര്‍ത്തനങ്ങള്‍)
പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചവ
1.മുട്ട വിരിയുന്നതെങ്ങനെ → രസതന്ത്ര വര്‍ഷം
2.മുട്ടയിലെ രസതന്ത്രം    → ചോദ്യം ഉന്നയിക്കാം (പിന്നാക്കം മേഖല)
3.സി.ഡി.പ്രദര്‍ശനം    →  ICT യുമായി ബന്ധപ്പെടുത്തി
പ്രവര്‍ത്തനങ്ങളുടെ പേര്
1.പേജ് 86 TB ഗ്രൂപ്പ് ചര്‍ച്ച
2.TB Page No. 86 പട്ടികപ്പെടുത്തല്‍
3.പേജ് 86,87 നിരീക്ഷണം
4.മുട്ട വിരിയുന്നതെങ്ങനെ ചോദ്യാവലി തയ്യാറാക്കുന്നു (പിന്നാക്കം)
ഒരുക്കേണ്ട സാമഗ്രികള്‍
1.ചേദ്യാവലി
2.ലാബ്
3.ചാര്‍ട്ട് പേപ്പര്‍
4.മാര്ക്കര്‍ പെന്‍
5.പട്ടികയുടെ ഫോര്‍മാറ്റ്
== ഭാഗം 4==
== ഭാഗം 4==
== ഭാഗം 5==
== ഭാഗം 5==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110540" എന്ന താളിൽനിന്ന് ശേഖരിച്ചത്