Jump to content
സഹായം

"സെന്റ് എഫ് എക്സ് എൽ പി എസ് പുത്തൻചിറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
ഈ  വിദ്യാലയത്തിൽ   10 ക്ലാസ്റൂമുകൾ ഓഫീസ് റൂം ,സ്റ്റാഫ് റൂം   എന്നീ അടിസ്ഥാന സൗകര്യങ്ങളും കുട്ടികൾക്കു വിഭവസമൃദ്ധമായ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിന്  ഒരു നല്ല അടുക്കളയും എല്ലാവർക്കും ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു ഒരു ഡൈനിങ്ങ് ഹാളും,ഉണ്ട്.പൂർവ വിദ്യാർത്ഥികളുടെ യും  മാനേജ്മെന്റിന്റെയും സഹായതയോടെ തയ്യാറാക്കിയ ഒരു നല്ല കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്. 5  ഡെസ്‌ക്ടോപ്കളും ഒരു എൽസിഡി പ്രോജെക്ടറും കംപ്യൂട്ടർ ലാബിൽ ഉണ്ട്.വെള്ളാങ്ങല്ലുർ ബ്ലോക്കിന്റെ യും ,പുത്തൻചിറ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ  ഒന്നാംതരം നാലാം ക്ലാസ് എന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ ഈ വിദ്യാലയത്തിലെയും നാലാം ക്ലാസ് സ്മാർട്ട് ക്ലാസ് റൂം ആക്കിയിട്ടുണ്ട്.  പുത്തൻചിറ പഞ്ചായത്തിൽ ഒന്നാം സ്ഥാനം നേടിയ സ്മാർട്ട് ക്ലാസ്സ്‌റൂം ഈ വിദ്യാലയത്തിലാണ്. {{PSchoolFrame/Pages}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1105360...2214935" എന്ന താളിൽനിന്ന് ശേഖരിച്ചത്