"മലപ്പുറം/ടീച്ചിംഗ് മാന്വൽ/5 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലപ്പുറം/ടീച്ചിംഗ് മാന്വൽ/5 അടിസ്ഥാന ശാസ്ത്രം (മൂലരൂപം കാണുക)
14:19, 11 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ഭാഗം 1 == | == ഭാഗം 1 == | ||
== ഭാഗം 2== | == ഭാഗം 2==പ്രവര്‍ത്തനങ്ങളുടെ പേര്. | ||
Period-3 | |||
1. Group discussion ..Page-83 | |||
Random presentation | |||
2. തരം തിരിക്കല്‍- T.B.Page No. 83. | |||
അവതരണം /നിഗമനം. | |||
കൊമ്പും കുളമ്പും ഉളള ജീവികളെല്ലാം സസ്യേഭോജികളാണ് | |||
Period 4 | |||
1.T.B. page84.നിരീക്ഷണം | |||
2.CD പ്രദര്‍ശനം-മാംസഭോജികളായജന്തുക്കള്‍. | |||
ഇവയുടെ അടിസ്ഥാനത്തില്‍ മാംസഭോജികളുടെ പ്രത്യേകതകള്‍ കണ്ടെത്തുന്നു. | |||
അവതരണം,-ക്രോകരണം. | |||
ടീച്ചര്‍ മെച്ചപ്പെടുത്തുന്നു. | |||
ASSIGNMENT | |||
മിശ്ശ്രഭോജികള്‍ക്ക് ആഹാരസമ്പാദനത്തിനുള്ള അനുകൂലങ്ങള്‍ എന്തെല്ലാം ? | |||
Period-5 | |||
1.Page-85 ചിത്രനിരീക്ഷണം | |||
2.Page-88.പട്ടിക പൂര്‍ത്തീകരിക്കല്‍. | |||
3.H.B.page No.26-വായനാക്കുറിപ്പ്. | |||
ഇതിലൂടെ പറക്കാനും/നീന്താനുമുള്ളഅനുകുലനങ്ങള്‍ കണ്ടെത്തുന്നു,അവതരിപ്പിക്കുന്നു. | |||
ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നു. | |||
4.Page-88,89,ചിത്രനിരീക്ഷണം | |||
Period-6. | |||
1.T.B.Page-90-ചുറ്റുപാടുകളുടെ നാശം-ചര്‍ച്ച. | |||
2.cd.പ്രദര്‍ശനം-ജീവജാലങ്ങളുടെ -പരിസ്തിതി നാശം-കാണിക്കുന്ന Cdകള്‍. | |||
3.വായനാക്കുറിപ്പ്-വനസംിക്ഷണം. | |||
അവതരണം/ ക്രോഡകരണം/ കൂട്ടിച്ചേര്‍ക്കല്‍ | |||
4.Project. | |||
പ്രശ്നം: മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകള്‍,പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും | |||
ഭീഷണിക്കും നാശത്തിനും കാരണമാകുന്നുണ്ടോ........? | |||
ചര്‍ച്ച, - ഗ്രൂപ്പ് ഡിസ്കഷന്‍. | |||
വിവരശേഖരണം | |||
അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപത്തെ സ്ഥലങ്ങള്‍, | |||
മുതിര്‍ന്നവര്‍,വീടുകള്‍ -ഇവ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്നു. | |||
FORMAT | |||
Sl No. | |||
Plant/Animal | |||
Present | |||
Extinct | |||
Reason | |||
ചോദ്യാവലി | |||
1.നിങ്ങളുടെ വീട്ടുവളപ്പില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്ത | |||
തുമായി സസ്യങ്ങള്‍ ഉണ്ടോ? | |||
2.അവ ഏതെല്ലാമാണ്? | |||
3.അവയുടെ നാശത്തിന് പ്രത്യേകമായി കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരു | |||
ന്നുവോ? | |||
4.പണ്ടുണ്ടായിരുന്ന ജന്തുജാലങ്ങള്‍ ഇന്ന് ഇല്ലാതായിട്ടുണ്ട്. | |||
5.മണ്ണിന്റെ ഫലപുഷ്ടിപ്പെടുത്തുന്ന മണ്ണിര/അട്ട മുതലായവയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടോ? | |||
== ഭാഗം 3== | == ഭാഗം 3== | ||
== ഭാഗം 4== | == ഭാഗം 4== |