"എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം (മൂലരൂപം കാണുക)
13:53, 7 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 8: | വരി 8: | ||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവര്‍ഷം= 1938 | | !(സ്ഥാപിതവര്‍ഷം= 1938 | | ||
സ്കൂള്‍ വിലാസം= തോട്ടക്കര,പി.ഒ <br/>ഒറ്റപ്പാലം | | സ്കൂള്‍ വിലാസം= തോട്ടക്കര,പി.ഒ <br/>ഒറ്റപ്പാലം | | ||
പിന്‍ കോഡ്= 679102 | | പിന്‍ കോഡ്= 679102 | | ||
വരി 37: | വരി 37: | ||
ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീര്‍ത്ഥയാത്രയില്‍ മരിച്ച | <ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീര്‍ത്ഥയാത്രയില്‍ മരിച്ച | ||
സ്വപത്നിയുടെ നാമം അനശ്വരമാക്കുവാന്‍ ആഗ്രഹിച്ച് നവഭാരത | സ്വപത്നിയുടെ നാമം അനശ്വരമാക്കുവാന്‍ ആഗ്രഹിച്ച് നവഭാരത | ||
ശില്‍പികളിലൊരാളെന്ന് അറിയപ്പെടുന്ന സര്‍.ചേറ്റൂര്‍ ശങ്കരന്‍ നായര്‍ | ശില്‍പികളിലൊരാളെന്ന് അറിയപ്പെടുന്ന സര്‍.ചേറ്റൂര്‍ ശങ്കരന്‍ നായര്‍ | ||
വരി 45: | വരി 45: | ||
വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ | വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ | ||
വനിതകള്‍ക്കായി എല്‍.എസ്.എന്‍.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ | വനിതകള്‍ക്കായി എല്‍.എസ്.എന്‍.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ | ||
ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി. | ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.> | ||
< മലബാര്‍ പ്രദേശം മുഴുവന്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ | |||
നിര്‍വഹിക്കേണ്ടിവന്ന ജില്ലാബോര്‍ഡ് അധികൃതര്‍ 1938 ജൂണില്‍ | നിര്‍വഹിക്കേണ്ടിവന്ന ജില്ലാബോര്‍ഡ് അധികൃതര്‍ 1938 ജൂണില്‍ | ||
എല്‍.എസ്.എന്‍.സ്കൂള്‍ അടച്ചിട്ടു. ഈ വാര്‍ത്ത വര്ത്തമാന പത്രത്തില്‍ | എല്‍.എസ്.എന്‍.സ്കൂള്‍ അടച്ചിട്ടു. ഈ വാര്‍ത്ത വര്ത്തമാന പത്രത്തില്‍ | ||
വരി 55: | വരി 55: | ||
താല്‍പര്യം പ്രകടിപ്പിച്ചു. അങ്ങനെ 1938 ജൂണ്‍ 22-ാം തിയതി 33 പെണ്‍കുട്ടികളെ | താല്‍പര്യം പ്രകടിപ്പിച്ചു. അങ്ങനെ 1938 ജൂണ്‍ 22-ാം തിയതി 33 പെണ്‍കുട്ടികളെ | ||
ചേര്‍ത്ത് സ്കൂള്‍ പുനരാരംഭിച്ചു. കുട്ടികളുടെ എണ്ണം ക്രമേണ വര്‍ധിച്ചു. | ചേര്‍ത്ത് സ്കൂള്‍ പുനരാരംഭിച്ചു. കുട്ടികളുടെ എണ്ണം ക്രമേണ വര്‍ധിച്ചു. | ||
1940 മാര്‍ച്ചില്‍ ആദ്യത്തെ പത്ത് പേര്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിരുന്നതില്‍ 9പേര്‍ വിജയിച്ചു. | 1940 മാര്‍ച്ചില്‍ ആദ്യത്തെ പത്ത് പേര്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിരുന്നതില്‍ 9പേര്‍ വിജയിച്ചു.> | ||
1942-ല്‍ മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണില്‍ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ഒരു പുതിയ ഘടകമാക്കി പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ എല്‍.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡല്‍ സ്കൂളാണ്. 2000 മുതല്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പ് ഉള്‍ക്കൊള്ളുന്ന ഹയര്‍സെക്കന്ററി വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഹൈസ്കൂളില്‍ ആയിരത്തിഅറുന്നൂറോളവും എല്‍.പി.യില്‍ നാനൂറോളവും വിദ്യാര്‍ത്ഥിനികളുണ്ട്. | !1942-ല്‍ മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണില്‍ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ഒരു പുതിയ ഘടകമാക്കി പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ എല്‍.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡല്‍ സ്കൂളാണ്. 2000 മുതല്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പ് ഉള്‍ക്കൊള്ളുന്ന ഹയര്‍സെക്കന്ററി വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഹൈസ്കൂളില്‍ ആയിരത്തിഅറുന്നൂറോളവും എല്‍.പി.യില്‍ നാനൂറോളവും വിദ്യാര്‍ത്ഥിനികളുണ്ട്.! | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |