Jump to content
സഹായം

"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/ജാലകം2011" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം 2011 ==
<p> പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 മുതല്‍ 7 വരെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്ത ഉപന്യാസ രചനാ മല്‍സരം നടന്നു.അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂള്‍ പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.എല്ലാകുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.</p>

==ഇപ്പോള്‍ എനിക്കും ഒരു ഡിക്ഷ്ണറിയുണ്ട്....... ==

<p>എല്ലാ കുട്ടികൾക്കും സൌജന്യമായി ഓരോ ഡിക്ഷ്ണറി വിതരണം ചെയ്തു കൊണ്ടാണ് മണ്ണാർക്കാട് കെ.ടി.എം ഹൈസ്ക്കൂളിൽ ഈ വർഷം പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂൾ പി.ടി.എ യും അദ്ധ്യാപകരും സംയുക്തമായാണ് ഡിക്ഷ്ണറി വിതരണം നടത്തിയത്. ഹെഡ്മാസ്റ്റർ ടി. രാമദാസൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീമതി റീന ഷർമ്മിള ഡിക്ഷ്ണറി വിതരണം ഉദ്ഘാടനം ചെയ്തു. മുഴുവൻ പി.ടി.എ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ S.R.G കൺ വീനർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.</p>

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/109003" എന്ന താളിൽനിന്ന് ശേഖരിച്ചത്