Jump to content
സഹായം

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

കണ്ണൂര്‍ ജിലയിലെ എറ്റവും പഴക്കമേറിയ സ്കൂളുകളില്‍‍ ഒന്നാണ്  '''കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂള്‍'''. കണ്ണൂര്‍ ജില്ലയില്‍ തന്നെ കാടാച്ചിറ ഹയര്‍ സെക്കന്ററി  സ്കൂളിനേക്കാള്‍ മുന്നെ പിറന്ന വിദ്യാലയങള്‍ വിരലിലെണ്ണാവുന്നവ മാത്രം.

== വാര്‍ത്തകള്‍ ==
<font color=red>
ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ചവിജയമാണ്‌ കാടാച്ചിറ ഹൈസ്കൂളിനുള്ളത്. 190 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 189 കുട്ടികളും ഉന്നതപഠനത്തിനര്‍ഹരായി. ഒരു വിഷയത്തില്‍ മാത്രം D ഗ്രേഡ് ലഭിച്ച കുട്ടിക്ക് വിജയിക്കാന്‍ പറ്റാതായി.
കൂടാതെ 2 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചു. അതുല്‍ ബാബു ടി, ശിശിര എസ് കുമാര്‍ എന്നിവര്‍ക്കാണ്‌ മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചത്.
<font color=blue>
കഴിഞ്ഞ നവംബര്‍ മാസം നടന്ന നാഷണല്‍ മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് (സ്റ്റേറ്റ് ലെവല്‍) പരീക്ഷയില്‍ 8 ബിയിലെ അപര്‍ണ പി, 8 ഡി യിലെ ആതിര രത്നാകരന്‍, 8 എ യിലെ അനുരേഷ് മനോജ് എന്നിവര്‍ വിജയിച്ച് സ്കോളര്‍ഷിപ്പിന്‌ അര്‍ഹരായി
</font>

== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:oushada.jpg ‎ |thumb|150px|left|ഔഷധത്തോട്ടം]]
[[ചിത്രം:oushada.jpg ‎ |thumb|150px|left|ഔഷധത്തോട്ടം]]
<font color=blue>
<font color=red>

'''1946''' ല്‍ കാടാച്ചിറയിലെയും സമീപ പ്രദേശങളിലെയും ഹൈസ്കൂള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് നാഴികകള്‍ താണ്ടി തലശ്ശേരിയിലോ കണ്ണൂരിലോ പോകേണ്ടിയിരുന്ന കാലത്താണ്‌  കാടാച്ചിറ ഹൈസ്കൂള്‍ പിറവിയെടുക്കുന്നത്. കാടാച്ചിറയിലെയും പരിസരത്തെയും സുമനസ്സുകള്‍ ചാരിറ്റബള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് കാടാച്ചിറ എഡുക്കേഷണല്‍ സൊസൈറ്റി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ ടി എം രാധാകൃഷ്ണന്‍ നമ്പ്യാരുടെയും ശ്രീ രൈരു നായരുടെയും ശ്രമഫലമായി പ്രവര്‍ത്തനം മുന്നോട്ടു പോകുകയും കെട്ടിടം  നിര്‍മ്മാണം ആരംഭിക്കുകയും ക്ലാസുകള്‍ തുടങുകയും ചെയ്തു. സബ് രജിസ്ട്രാഫീസിനടുത്ത കെട്ടിടത്തില്‍ ആരംഭിച്ച ക്ലാസ് കൗമുദി ടീച്ചറുടെ പിതാവിന്റെ ഔദാര്യത്താല്‍ അവിടെ തുടര്‍ന്ന് പിന്നീട് പണി പൂര്‍ത്തിയായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ക്യാപ്റ്റന്‍ കെ കെ നമ്പ്യാര്‍, ടി എം രാധാകൃഷ്ണന്‍ നമ്പ്യാര്‍, രൈരു നായര്‍, രയരംകണ്ടി കുഞിരാമന്‍ തുടങിയവരുടെ നേതൃത്വത്തില്‍ സൊസൈറ്റിയില്‍ അംഗങളെ ചേര്‍ക്കുകയും സംഭാവന സ്വരൂപിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്തു. 2010 ആഗസ്റ്റ് മാസം മുതല്‍ ഈ വിദ്യാലയം ഹയര്‍ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സയന്‍സ്, ഹ്യുമാനിറ്റിക്സ് എന്നി വിഭാഗങളിലായി ഓരോ ബാച്ച് വീതം അനുവദിക്കപ്പെട്ടു.

വരി 83: വരി 92:

</font>
</font>
== ക്ലബ്ബ് പ്രവര്‍ത്തനങള്‍ ==
വിവിധ ക്ലബ്ബുകള്‍ വിവിധങളായ പ്രവര്‍ത്തനങള്‍ നടത്തിവരുന്നു. കണ്ണൂര്‍ സൗത്ത് സബ്ബ് ജില്ലയിലെ ഏറ്റവും മികച്ച സയന്‍സ് ക്ലബ്ബും സാമൂഹ്യ ശാസ്ത്രക്ലബ്ബും കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂളിന്റെതാണ്‌.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/108658" എന്ന താളിൽനിന്ന് ശേഖരിച്ചത്