"അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി (മൂലരൂപം കാണുക)
20:29, 10 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മേയ് 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 39: | വരി 39: | ||
കല്ലുവാതുക്കല് പഞ്ചായത്തില് പാരിപ്പള്ളി വില്ലേജില് , പാരിപ്പള്ളി ജംഗ്ഷ്നില് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുടെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്ര്ത ഹയര്സെക്കണ്ടറി സ്കുള് സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂര്, കല്ലുവാതുക്കല്, ചാവര്കോഡ്, ഇളംകുളം, വര്ക്കല, പരവൂര് എന്നീ പ്രദേശങ്ങളില് നിന്നും കുട്ടികള് പഠനത്തിനായി എത്തുന്നു.
| കല്ലുവാതുക്കല് പഞ്ചായത്തില് പാരിപ്പള്ളി വില്ലേജില് , പാരിപ്പള്ളി ജംഗ്ഷ്നില് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുടെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്ര്ത ഹയര്സെക്കണ്ടറി സ്കുള് സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂര്, കല്ലുവാതുക്കല്, ചാവര്കോഡ്, ഇളംകുളം, വര്ക്കല, പരവൂര് എന്നീ പ്രദേശങ്ങളില് നിന്നും കുട്ടികള് പഠനത്തിനായി എത്തുന്നു.

== ചരിത്രം == | == ചരിത്രം == | ||

1964 ല് ശ്രീ വേലു മെമ്മേറിയല് സംസ്ക്ര്ത up school (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകള് അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹര് ഓര്ഫനേജും ഹരിജന് വെല് ഫയര് ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്ര്തത്തെ കുറിച്ച് സാധാരണ ജനങ്ങള്ക്ക് അറിവില്ലാതിരുന്നതിനാല് പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുള് നിലനിര്ത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണന് വൈദ്യര്, ആര്. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാര് എന്നിവര്. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരില് അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതില് പഠിച്ചിരുന്ന കുട്ടികള്ക്ക് പഠനത്തോടപ്പം തൊഴില് പരിശീലനത്തിനായി തയ്യല് സ്കൂള്, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു.

1964 ല് ശ്രീ വേലു മെമ്മേറിയല് സംസ്ക്ര്ത up school (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകള് അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹര് ഓര്ഫനേജും ഹരിജന് വെല് ഫയര് ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്ര്തത്തെ കുറിച്ച് സാധാരണ ജനങ്ങള്ക്ക് അറിവില്ലാതിരുന്നതിനാല് പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുള് നിലനിര്ത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണന് വൈദ്യര്, ആര്. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാര് എന്നിവര്. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരില് അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതില് പഠിച്ചിരുന്ന കുട്ടികള്ക്ക് പഠനത്തോടപ്പം തൊഴില് പരിശീലനത്തിനായി തയ്യല് സ്കൂള്, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു.

ശ്രീ കോച്ചപ്പള്ളില് വി. സുകുമാരന് മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചര് പ്രധാനാദ്ധ്യാപികയുമായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ല് ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതാനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതല് ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂള് എന്നറിയപ്പെടുന്നു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും അന്നുമുതല് അമൃത സംസ്ക്രത ഹയര്സെക്കഡറി സ്കൂള് എന്ന പേരില് അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളര്ച്ചയുടെ ഫലമായി UP വിഭാഗത്തില് 30 ഡിവിഷനും , HS വിഭാഗത്തില് 33 ഡിവിഷനും , ഹയര്സെക്കഡറി വിഭാഗത്തില് സയന്സ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്. സ്കൂളിനോടനുബന്ധിച്ചുള്ള അമൃതനികേതന്, അമൃത ബാലമന്ദിരം, ജവഹര് ഓര്ഫനേജ് എന്നിവിടങ്ങളില് നിരാലംബരായ കുട്ടികളും 14 ജില്ലകളിലും പെടുന്ന പട്ടികജാതി, പട്ടികവര്ഗ്ഗത്തിലെ കുട്ടികളും കൊല്ലം കരുനാഗപള്ളിയിലെ സുനാമി ബാധിത പ്രദേശങ്ങളായ അഴീക്കല്, ആലപ്പാട്, ചെറിയഴീക്കല്, സ്രായിക്കാട്, പറയകടവ് മുതലായ സ്ഥലങ്ങളിലെ കുട്ടികളും ഗുജറാത്തിലെ ഭുകമ്പബാധിത പ്രദേശങ്ങളിലെ നിരാലംബരായ കുട്ടികളുമുളപ്പെടെ 500 പേര് താമസിച്ചു പഠിയ്ക്കുന്നു. ഹയര്സെക്കഡറി വിഭാഗത്തില് കൊല്ലം തിരുവനന്തപുരം ജില്ലകളില് നിന്നുള്ള മെച്ചപ്പെട്ട നിലവാരനുള്ള കുട്ടികളാണ് പഠിയ്ക്കുന്നത്. ഭൗതിക സാഹചര്യങ്ങളിലുണ്ടായ വളര്ച്ചയും അദ്ധ്യാപകരുടേയും മാനേജുമെന്റിന്റേയും പി ടി എ യുടേയും സം യുക്ത ശ്രമത്തിന്റെ ഫലമായി കൊല്ലം ജില്ലയിലെ ഉയര്ന്ന നിലവാരം പുലര്ത്തുന്ന ഒരു സ്ഥാപനമായി ഉയര്ന്നിട്ടുണ്ട്. പാരിപ്പള്ളിയിലെ സംസ്കാര, റോട്ടറി എന്നി സാംസ്കാരിക സംഘടനകള് പലതവണ Best School അവാര്ഡ് നല്കി അമൃത സ്കൂളിനെ ആദരിച്ചിട്ടുണ്ട്. |
ശ്രീ കോച്ചപ്പള്ളില് വി. സുകുമാരന് മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചര് പ്രധാനാദ്ധ്യാപികയുമായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ല് ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതാനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതല് ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂള് എന്നറിയപ്പെടുന്നു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും അന്നുമുതല് അമൃത സംസ്ക്രത ഹയര്സെക്കഡറി സ്കൂള് എന്ന പേരില് അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളര്ച്ചയുടെ ഫലമായി UP വിഭാഗത്തില് 30 ഡിവിഷനും , HS വിഭാഗത്തില് 33 ഡിവിഷനും , ഹയര്സെക്കഡറി വിഭാഗത്തില് സയന്സ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്. സ്കൂളിനോടനുബന്ധിച്ചുള്ള അമൃതനികേതന്, അമൃത ബാലമന്ദിരം, ജവഹര് ഓര്ഫനേജ് എന്നിവിടങ്ങളില് നിരാലംബരായ കുട്ടികളും 14 ജില്ലകളിലും പെടുന്ന പട്ടികജാതി, പട്ടികവര്ഗ്ഗത്തിലെ കുട്ടികളും കൊല്ലം കരുനാഗപള്ളിയിലെ സുനാമി ബാധിത പ്രദേശങ്ങളായ അഴീക്കല്, ആലപ്പാട്, ചെറിയഴീക്കല്, സ്രായിക്കാട്, പറയകടവ് മുതലായ സ്ഥലങ്ങളിലെ കുട്ടികളും ഗുജറാത്തിലെ ഭുകമ്പബാധിത പ്രദേശങ്ങളിലെ നിരാലംബരായ കുട്ടികളുമുളപ്പെടെ 500 പേര് താമസിച്ചു പഠിയ്ക്കുന്നു. ഹയര്സെക്കഡറി വിഭാഗത്തില് കൊല്ലം തിരുവനന്തപുരം ജില്ലകളില് നിന്നുള്ള മെച്ചപ്പെട്ട നിലവാരനുള്ള കുട്ടികളാണ് പഠിയ്ക്കുന്നത്. ഭൗതിക സാഹചര്യങ്ങളിലുണ്ടായ വളര്ച്ചയും അദ്ധ്യാപകരുടേയും മാനേജുമെന്റിന്റേയും പി ടി എ യുടേയും സം യുക്ത ശ്രമത്തിന്റെ ഫലമായി കൊല്ലം ജില്ലയിലെ ഉയര്ന്ന നിലവാരം പുലര്ത്തുന്ന ഒരു സ്ഥാപനമായി ഉയര്ന്നിട്ടുണ്ട്. പാരിപ്പള്ളിയിലെ സംസ്കാര, റോട്ടറി എന്നി സാംസ്കാരിക സംഘടനകള് പലതവണ Best School അവാര്ഡ് നല്കി അമൃത സ്കൂളിനെ ആദരിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||

വരി 56: | വരി 56: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 30 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാമിജി ശ്രീ തുരീയാമൃതാനന്ദ പുരി ഡയറക്ടറായും ശ്രീ ബ്രഹ്മചാരി സുനില് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഓമന അമ്മയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീകുമാരിയുമാണ്. | ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 30 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാമിജി ശ്രീ തുരീയാമൃതാനന്ദ പുരി ഡയറക്ടറായും ശ്രീ ബ്രഹ്മചാരി സുനില് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഓമന അമ്മയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീകുമാരിയുമാണ്. | ||

[http://www.amritapuri.org Website] |
[http://www.amritapuri.org Website] | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
സുദാന, ബാലകൃഷ്ണ്‍ പിള്ള, ദേവകി അമ്മ, രാജം എന്‍. എസ്, ഓമനഅമ്മ. പി | സുദാന, ബാലകൃഷ്ണ്‍ പിള്ള, ദേവകി അമ്മ, രാജം എന്‍. എസ്, ഓമനഅമ്മ. പി | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||

വരി 71: | വരി 71: | ||

==ചിത്രങ്ങള്‍== | ==ചിത്രങ്ങള്‍== | ||
<gallery> | <gallery> | ||
വരി 88: | വരി 88: | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |