Jump to content
സഹായം

"ഫലകം:ചരിത്രവഴികളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
= '''വിഭവസമാഹരണം''' =
= '''വിഭവസമാഹരണം''' =
സ്ക്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനും അനുബന്ധ ചെലവുള്‍ക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.വലിയ സാമ്പത്തിക ശേഷിയൊന്നും  ഇല്ലാത്ത ഒരു സമൂഹമാണ്  ഈ യജ്ഞം നടത്തിയത്. നിശ്ചയധാര്‍ഷ്ട്യമുളള ഒരു ജനതയുടെ ഉദാരമനസ്സും കായികശേഷിയും മാത്രമായിരുന്നു കൈമുതല്‍. 15- 12 – 1975 ന് തറ നിരപ്പാക്കുന്നതിനുളള പണി ആരംഭിച്ചു. ഓരോ കുടുഃബത്തിനും 15 പണി വീതം നിശ്ചയിച്ചു. പൊതുപ്പിരിവിനായി കമ്മറ്റി അംഗങ്ങള്‍ വീടുവീടാന്തരം നിരവധി തവണ കയറിയിറങ്ങി. പണമായും ഉത്പന്നങ്ങളായും അത്യാവശ്യത്തിനുളള തുക സമ്പാദിക്കുകയായിരുന്നു - വിധവയുടെ കൊച്ചുകാശുപോലെ , വന്‍തോതിലുളള സഹായം ഒരിടത്തുനിന്നും ലഭിച്ചില്ല .

1976 ജൂണ്‍ 14 ന് ശ്രീ ജേക്കബ്ബ് അബ്രാഹം മാരിപ്പുറം , ടീച്ചര്‍ ഇന്‍ ചാര്‍ജായും ശ്രീമതി കെ . എം ബ്രിജീത്ത, ശ്രീമതി  ടി . എം മേരി  എന്നിവര്‍ സഹാദ്ധ്യപകരായും സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിന് ശേഷം പ്രഥമ പ്രധാനാദ്ധ്യപകനായി  ശ്രീ . സി. ഡി തോമസ്  നിയമിതനായി. ഒരു വര്‍ഷത്തെ സേവനത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ ജേക്കബ്ബ് അബ്രാഹം  തന്നെ പ്രധാനാദ്ധ്യപകന്റെ ചുമതല ഏറ്റെടുത്തു. ഈ നില അടുത്ത 6 വര്‍ഷക്കാലം തുടര്‍ന്നു . സെന്റ് . മേരീസ് യൂ. പി . സ്ക്കൂള്‍ പ്രധാനാദ്ധ്യാപക നായിരുന്ന  ശ്രി . എം . എസ് തോമസ്  ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്ററായി നിയമിതനായി. 1983 മുതല്‍ 16 വര്‍ഷം ഈ സ്ക്കൂളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം 33-03- 1999 – ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

- സ്മരണാഞ്ജലി -
- സ്മരണാഞ്ജലി -
ഈ സ്ക്കൂളില്‍ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന  സര്‍വീസിലായിരിക്കേ 15-10- 1992 -ല്‍ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട്  വിട ചൊല്ലി. അവരുടെ  സ്മരണയ്ക്ക് മുന്‍പില്‍  ശിരസ്സ് നമിക്കുന്നു.

പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന്  അകത്തും പുറത്തും നിരവധി മേഖലകളില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാന്‍ ഈ  സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദര്‍  ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയര്‍മാര്‍,  ഡോക്ടര്‍മാര്‍ , വ്യവസായ പ്രമുഖര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി ഒട്ടനവധി പേര്‍ ഈ ഗണത്തില്‍ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയില്‍  ഉത്സുകരായ ഇവര്‍ നല്കന്ന പിന്‍തുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടര്‍ ലാബ് , സ്മാര്‍ട്ട് ക്ലാസ് റൂം  എന്നിവയുടെ നിര്‍മാണത്തില്‍ ഇവര്‍ കാണിച്ച സഹകരണം സ്തുത്യര്‍ഹമാണ്.

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/108175" എന്ന താളിൽനിന്ന് ശേഖരിച്ചത്