Jump to content
സഹായം

"സമൂഹം.എച്ച്.എസ്.എൻ .പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 44: വരി 44:
<center>
<center>
<gallery>
<gallery>
SHSlogo.png
25070_logo.png
</gallery>
</gallery>
</center>
</center>
വരി 294: വരി 294:
===കേരളപ്പിറവിയും കൊയ്ത്തുപാട്ടിന്റെ താളവും===

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടിട്ട് 62 വർഷം പൂർത്തിയായിരിക്കുന്നു. സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെമ്പാടും ഭാഷാദിനാചരണം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി സമൂഹം ഹൈസ്കൂളിലും കേരളപ്പിറവി ദിനം സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഈ വിദ്യാലയത്തിലെ കരനെൽകൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. കഴിഞ്ഞ ജൂലൈ നാലിന് കൃഷിഭവന്റെ നേതൃത്വത്തിൽ പള്ളിയാക്കൽ സഹകരണ സംഘത്തിൻറെ സഹായത്തോടെ "തവളക്കണ്ണൻ" എന്ന വിത്തിനമാണ് ഇവിടെ പരീക്ഷിച്ചത് .കുട്ടികളുടെ സഹായത്തോടെ അര ഏക്കറോളം സ്ഥലത്താണ് ഈ കൃഷി നടപ്പിലാക്കിയിരുന്നത്. 116 ദിവസത്തിനുശേഷം നവംബർ ഒന്നിന് വിളവെടുപ്പ് ഒരു കൊയ്ത്തുൽസവം ആയി ആഘോഷിച്ചു. കൃഷി വകുപ്പിന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും മാതൃഭൂമി സീഡ് ഇന്ത്യയുടെയും നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ ബഹുമാനപ്പെട്ട പറവൂർ മുനിസിപ്പൽ ചെയർമാൻ ശ്രീ രമേശ് ഡി കുറുപ്പാണ് നെൽക്കതിരുകൾ കൊയ്തെടുത്ത് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. തുടർന്ന് കുട്ടികളുടെ കൊയ്ത്തു സംഘം ഇത് ഏറ്റെടുത്തു. സ്കൂൾ പ്രധാന അധ്യാപിക എൻ പി വസന്തലക്ഷ്മി, സ്കൂൾ മാനേജർ ശ്രീ കെ ആർ ചന്ദ്രൻ, പിടിഎ പ്രസിഡണ്ട് എൻ എസ് അനിൽകുമാർ, കൃഷി ഓഫീസർ ബിപി മുഹമ്മദ് കോയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീ ഡെന്നി തോമസ്, സിനി ആർട്ടിസ്റ്റും പൂർവ്വ വിദ്യാർത്ഥിയും ആയ വിനോദ് കെടാമംഗലം, പിടിഎ - മദർ പി ടി എ അംഗങ്ങളും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു. നൂറുമേനി വിളവാണ് കൃഷിയിലൂടെ ലഭ്യമായത് .

===സർഗ്ഗോത്സവം 2019===
===സർഗ്ഗോത്സവം 2019===
401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077863" എന്ന താളിൽനിന്ന് ശേഖരിച്ചത്