Jump to content
സഹായം

"സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 29: വരി 29:
| വിദ്യാർത്ഥികളുടെ എണ്ണം= 582
| വിദ്യാർത്ഥികളുടെ എണ്ണം= 582
| അദ്ധ്യാപകരുടെ എണ്ണം= 29
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിൻസിപ്പൽ= സി.ജെസ്സി ജേക്കബ് 
| പ്രിൻസിപ്പൽ= സിസ്റ്റർ ഷെൽമ കുര്യാക്കോസ് 
| പ്രധാന അദ്ധ്യാപകൻ= സി.ജെസ്സി ജേക്കബ്      
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ഷെൽമ കുര്യാക്കോസ്      
| പി.ടി.ഏ. പ്രസിഡണ്ട്= തോമസ്സ് വർഗ്ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്= സി.ജെ.തങ്കച്ചൻ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂൾ ചിത്രം= 14048_school_photo_1 ‎  
| സ്കൂൾ ചിത്രം= 14048_school_photo_1.jpg| ‎  
}}
}}


വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1988ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  സി.ആൻസില്ല ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.1988-ൽ മിഡിൽ സ്കൂളായും 1995-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സി.ആൻസില്ലയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലുമാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 2003-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1988-ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  സിസ്റ്റർ ആൻസില്ല ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1988-ൽ മിഡിൽ സ്കൂളായും 1995-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സി.ആൻസില്ലയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലുമാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 2003-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ്    മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് 12 കമ്പ്യൂട്ടറുകളൂളള ഒരു കമ്പ്യൂട്ടരര‍
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ്    മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 12 കമ്പ്യൂട്ടറുകളൂളള ഒരു കമ്പ്യൂട്ടർ
ലാബും  ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
ലാബും  ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്
*  കരാട്ടെ
*  കരാട്ടെ ക്ലാസ്
 
*  യോഗ ക്ലാസ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  അക്ഷരാലയം
*  ക്ലബ്ബ് പ്രവർത്തനങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എം.എസ്.എം.എച്ച്.സി എന്ന മിഷിനറി വിഭഗമണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന. ഈ വിദ്യാലയത്തിന്റെ  പ്രിൻസിപ്പൾ ആയി സി. ഷെൽമ കുര്യാക്കോേസ് പ്രവർത്തിച്ചൂ വരുന്നു
എം.എസ്.എം.എച്ച്.സി എന്ന മിഷിനറി വിഭാഗമണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ  പ്രിൻസിപ്പൽ ആയി സി. ഷെൽമ കുര്യാക്കോേസ് പ്രവർത്തിച്ചുവരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സി.ആൻസില്ല , സി.അമല ജേോരജ് , ആൻ സ്കറിയ, സി.ദിപ, സി മരിിയ ചാക്കോ, സി.മേഴ്സി, സി. ലിൻസി ജോൺ,സി.ജെസി ജേക്കബ്
സി. ആൻസില്ല, സി. അമല ജോർജ്, ആൻ സ്കറിയ, സി. ദീപ, സി. മരിയ ചാക്കോ, സി. മേഴ്സി, സി. ലിൻസി ജോൺ, സി. ജെസി ജേക്കബ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ആതിര രാജ്    -ലളിതഗാനം(സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)
*ആതിര രാജ്    -ലളിതഗാനം(സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)
*സൌമ്യ ജോൺ  -എസ്.എസ്.എൽ.സി(15-റാംഗ്)
*സൌമ്യ ജോൺ  -എസ്.എസ്.എൽ.സി. (15-ാം റാങ്ക്)
അർച്ചന സെബാസ്ററ്യൻ-ശാസ്തമേള (ന്യൂട്രീഷ്യസ് ഫൂഡ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)
അർച്ചന സെബാസ്ററ്യൻ-ശാസ്ത്രമേള (ന്യൂട്രീഷ്യസ് ഫുഡ്) (സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)


==വഴികാട്ടി==
==വഴികാട്ടി==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077107" എന്ന താളിൽനിന്ന് ശേഖരിച്ചത്