സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ് (മൂലരൂപം കാണുക)
19:46, 26 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2021→31st August ONAM CELEBRATION
വരി 908: | വരി 908: | ||
=== '''31<sup>st</sup> August ONAM CELEBRATION''' === | === '''31<sup>st</sup> August ONAM CELEBRATION''' === | ||
<blockquote>Due the current situation of COVID19, keeping to the norms of social distancing, Onam was celebrated in our school on '''31<sup>st</sup> August 2020'''. A video was prepared for Onam involving programmes done by students of class 5. The Onam celebration video began with a prayer song by Aleena and Adheena Martin. Amritha Sunilkumar delivered a brief talk on Onam. 3 students from class 1 dressed up as Mahabali and send their photos. One among them wished everyone for Onam. This was followed by wishes from Steve Sebastian Jude, representing the students and photos of class 5 students laying the traditional ‘Pookalam’. The history and significance of Onam was explained by the students. To add more color and joy to the celebration students of standard 5 sang and danced to Onam songs. The video ended with wishes from class 5 teachers to all. The video was uploaded to YouTube on Thiruvonam (31/08/2020)</blockquote> | <blockquote>Due the current situation of COVID19, keeping to the norms of social distancing, Onam was celebrated in our school on '''31<sup>st</sup> August 2020'''. A video was prepared for Onam involving programmes done by students of class 5. The Onam celebration video began with a prayer song by Aleena and Adheena Martin. Amritha Sunilkumar delivered a brief talk on Onam. 3 students from class 1 dressed up as Mahabali and send their photos. One among them wished everyone for Onam. This was followed by wishes from Steve Sebastian Jude, representing the students and photos of class 5 students laying the traditional ‘Pookalam’. The history and significance of Onam was explained by the students. To add more color and joy to the celebration students of standard 5 sang and danced to Onam songs. The video ended with wishes from class 5 teachers to all. The video was uploaded to YouTube on Thiruvonam (31/08/2020)</blockquote> | ||
=== സെപ്റ്റംബർ 14 first aid day === | |||
[[പ്രമാണം:6014 FIRST AID DAY.jpg|ലഘുചിത്രം|378x378ബിന്ദു]] | |||
<blockquote>ഗൈഡിങ് ,കബ്‌സ് ,ബുൾബുൾ എന്നിവയിൽ അംഗങ്ങളായ കുട്ടികളുടെ | |||
നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ഓൺലൈൻ ആയി ലോക | |||
first aid ദിനം ആചരിച്ചു.പ്രഥമ ശുശ്രൂഷകൾ നൽകുന്ന വിധം ,അതിന്റെ | |||
പ്രാധാന്യം ,first aid ബോക്സിൽ ഉൾപ്പെടുത്തേണ്ട സാമഗ്രികൾ എന്നിവ | |||
വിഡിയോയിലൂടെ അവതരിപ്പിച്ചു.</blockquote> | |||
[[പ്രമാണം:HINDI day 2020.jpg|ലഘുചിത്രം|245x245ബിന്ദു]] | |||
=== സെപ്റ്റംബർ 14 ഹിന്ദി ദിനം === | |||
<blockquote>ഹിന്ദി അദ്ധ്യാപകരായ സിസ്റ്റർ ലിസ്‌മി ,സിസ്റ്റർ ശ്രുതി എന്നിവരുടെ | |||
നേതൃത്വത്തിൽ ,ഹിന്ദി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.chart | |||
നിർമാണം ,പദ്യപാരായണം ,ആക്ഷൻ സോങ് തുടങ്ങിയ മത്സരങ്ങൾ | |||
നടത്തി,വിജയികളെ തെരഞ്ഞെടുത്തു .രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ | |||
പ്രാധാന്യം ഉൾകൊണ്ടുള്ള വീഡിയോ തയ്യാറാക്കി .</blockquote> | |||
[[പ്രമാണം:OZONE 6014.jpg|ലഘുചിത്രം|257x257ബിന്ദു]] | |||
=== സെപ്റ്റംബർ 16 ഓസോൺ ദിനം === | |||
<blockquote>തെളിഞ്ഞ അന്തരീക്ഷമാണ് ലോൿഡൗൺ കാലം നമുക്കു സമ്മാനിച്ചത് | |||
.നമ്മുടെ സംരക്ഷണ കവചമായ ഓസോൺ പാളിയുടെ പ്രാധാന്യത്തെ | |||
ഓർമിപ്പിച്ചു കൊണ്ട് ഓസോൺ ദിനം ആചരിച്ചു. മുദ്രാവാക്യം | |||
ഉയർത്തിയും പോസ്റ്റർ നിർമിച്ചും ചോദ്യോത്തര വേള ഒരുക്കിയും | |||
കുട്ടികൾ ഈ ദിനത്തിന്റെ പരിപാടികളിൽ പങ്കുചേർന്നു.ഓസോൺ | |||
പാളിയുടെ സംരക്ഷണം എങ്ങനെ സാധ്യമാക്കാം എന്നുള്ള സന്ദേശം ,ലീമ | |||
ടീച്ചർ നൽകുകയുണ്ടായി .</blockquote> | |||
=== സെപ്റ്റംബർ 18 -ലോക മുളദിനം === | |||
<blockquote>അകലങ്ങളിലെങ്കിലും മനസ്സുകൊണ്ട് ഒരുമിച്ച് സെന്റ് ജോസഫ്‌സ് | |||
വിദ്യാലയം മുളദിനം ആചരിച്ചു.ഈ ദിനം ആചരിക്കുന്നതിന്റെ | |||
ലക്ഷ്യങ്ങൾ ,മുളയുടെ പ്രാധാന്യം ,മുള നട്ടു വളർത്തുന്നതിന്റെ | |||
ആവശ്യകത ,ഉപയോഗം എന്നിവ ഉൾപ്പെടുത്തിയ സന്ദേശവും ,മുള | |||
കൊണ്ടുണ്ടാക്കിയ വിവിധ സാധനങ്ങളുടെ പ്രദർശനവും,അറിവ് പ്രധാനം | |||
ചെയ്യുന്ന പത്ര കട്ടിങ്ങുകളും ഉള്കൊണ്ടതായിരുന്നു തയ്യാറാക്കിയ | |||
വീഡിയോ.</blockquote> | |||
=== സെപ്റ്റംബർ 23 നേർകാഴ്ച === | |||
<blockquote>പൊതുവിദ്യാഭാസ ഡിറക്ടറുടെ കാര്യാലയവും SSK യുമായി യോജിച്ചു | |||
കുട്ടികൾക്കും, മാതാപിതാക്കൾക്കും ,അദ്ധ്യാപകർക്കുമായി ഒരു | |||
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.കോവിഡ് കാലത്തെ | |||
ജീവിതാനുഭവങ്ങളെയും, പഠനാനുഭവങ്ങളെയും അടിസ്ഥാനമാക്കി | |||
നടത്തിയ മത്സരത്തിൽ എല്ലാവരും സജീവമായി പങ്കെടുത്തു.ഏകദേശം | |||
നൂറോളം ചിത്രങ്ങൾ നമുക്ക് ലഭിക്കുകയുണ്ടായി .അവ ക്ലാസ് | |||
ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും സ്കൂൾവിക്കിയിൽ അപ്‌ലോഡ് | |||
ചെയ്യുകയും ചെയ്തു. | |||
'''മികച്ച സൃഷ്ടികൾ :''' | |||
അദ്ധ്യാപകർ-സാനിയോ ജീൻ റൊസാരിയോ ,ട്യൂണീ ജോയ് | |||
രക്ഷകർത്താക്കൾ -ദിവ്യ (അമ്മ -അഭിനവ് വി. 3 എ),ഷിജോ തോമസ് | |||
(അമ്മ -ജോസഫസ് റെയ്സൺ 3 എ ,സൗമ്യ (അമ്മ-മാധവ് 5 ബി),അമ്മ- | |||
ആന്റൺ കെ .എ 4D ,അമ്മ-അനുരാഗ് കെ.എസ് 6D | |||
വിദ്യാർഥികൾ -സെബിൻ സാബു,ഏഴാം ക്ലാസ് ,ഫെബി ദേവസ്സി ഏഴാം | |||
ക്ലാസ് ,ദീപ്തകീർത്തി കെ.എം.-ആറാം ക്ലാസ് ,അർജുൻ ദിനേശ് ,അഞ്ചാം | |||
ക്ലാസ്, എൻസ്റ്റീൻ കെ.എസ് ,(U .P വിഭാഗം ) | |||
നവനീത് എം. എ ,അമീൻ അൽത്താഫ് ,അനയ സനീഷ് ,അജയകൃഷ്ണ | |||
കെ.വി ,വൈഗ സാബു (L .P വിഭാഗം)</blockquote> | |||
=== സെപ്റ്റംബർ 24 -മാസ്ക് നിർമാണ വീഡിയോ പ്രദർശനം === | |||
<blockquote>B .R .C യിലെ സ്പെഷ്യലിസ്റ് അദ്ധ്യാപകൻ തയ്യാറാക്കിയ മാസ്ക് | |||
നിർമാണവീഡിയോ സ്കൂൾ ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും,കുട്ടികൾ | |||
സ്വന്തമായി മാസ്ക് നിർമിക്കുകയും അതിന്റെ വീഡിയോ | |||
പങ്കുവെക്കുകയും ചെയ്തു.</blockquote> | |||
=== സെപ്റ്റംബർ 26 നാഷണൽ ന്യൂട്രിഷൻ മിഷൻ -മത്സരങ്ങൾ === | |||
<blockquote>പോഷൻ അഭിയാന്റെ ഭാഗമായി പോഷൻ മാസമായി ആചരിക്കുന്ന | |||
സെപ്റ്റംബർ മാസത്തിൽ സ്കൂൾ കുട്ടികൾക്കായി My Gov. Portal മുഖാന്തിരം | |||
ഇ -ക്വിസ് ,മീം തയ്യാറാക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു . | |||
സ്കൂൾ തലത്തിൽ പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന | |||
വിഷയത്തിൽ ഉപന്യാസ മത്സരം നടത്തി .</blockquote> | |||
=== ഒക്ടോബർ 1 ജപമാല മാസാരംഭം, വയോജന ദിനം === | |||
മാതാവിന്റെ മാസമായ ഒക്ടോബർ മാസം മാതാവിനോടുള്ള പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. | |||
ഇന്ന് നമ്മൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾക്ക് പിന്നിൽ മെഴുകുതിരിപോലെ, ഇന്നലെകളിൽ ഉരുകിത്തീർന്നവരാണ് വയോജനങ്ങൾ.ലോകവയോജനദിനം ആയ ഒക്ടോബർ ഒന്നാം തീയതി സെന്റ്. ജോസഫിലെ കുഞ്ഞുമക്കൾ അവരുടെ അപ്പാപ്പൻമാരെയും, അമ്മമാരെയും പൂക്കളും, ആശംസ കാർഡുകളും,സ്നേഹ ചുംബനങ്ങളും നൽകി ആദരിച്ചു. കൂടാതെ അവർക്കായി ആശംസ ഗാനങ്ങളും, പ്രസംഗങ്ങളും അവതരിപ്പിച്ചു | |||
പ്രായമായവരെ സ്നേഹത്തോടെയും കരുതലോടെയും പരിചരിക്കുമ്പോൾ ഭാവിയിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ഉണ്ടാകും എന്ന സന്ദേശം മൂന്നാം ക്ലാസിലെ ജോസഫ്സിന്റെ അപ്പാപ്പൻ പങ്കുവെച്ചു. ഗൗരിയുടെ അമ്മാമ്മ പാട്ടുപാടുകയും,എമിലിന്റെ അമ്മാമ്മ കഥ പറഞ്ഞു കൊടുക്കുകയും ചെയ്തുകൊണ്ട് കുഞ്ഞു മക്കളോടുള്ള സ്നേഹം പ്രകടമാക്കി. | |||
=== ഒക്ടോബർ 2 ഗാന്ധിജയന്തി. === | |||
ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 വിവിധ പരിപാടികളോടെ സെന്റ്.ജോസഫ്സ് സ്കൂളിലെ കുട്ടികൾ അഘോഷിക്കുകയുണ്ടായി. സി. ടോംസി അന്നേ ദിനത്തിന്റെ സന്ദേശം കുട്ടികളുമായി പങ്കുവെച്ചു.കുട്ടികൾ ഗാന്ധിജിയുടെ വേഷമണിഞ്ഞ് ഗാന്ധി സന്ദേശം പങ്കുവെച്ചു .കൂടാതെ സ്കൂൾ തലത്തിലും ബിആർസി തലത്തിലും വിവിധ മത്സരങ്ങൾ ,ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു.ഒന്നുംരണ്ടും ക്ലാസ്സുകാർക്ക് ആയി പ്രച്ഛന്നവേഷ മത്സരവും, മൂന്നും നാലുംക്ലാസുകാർക്കായിപോസ്റ്റർ രചനയും ക്വിസ് മത്സരവും യു. പി കുട്ടികൾക്കായി പ്രസംഗമത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
'''സ്കൂൾതല വിജയികൾ''' | |||
'''പ്രച്ഛന്നവേഷം'''-ആൻസൈറ(ക്ലാസ്1 ) | |||
അന്നമരിയ ജോൺസൺ (ക്ലാസ്2). | |||
'''പോസ്റ്റർ രചന'''-അശ്വാൻ ബൈജു (ക്ലാസ് 3)ആരാധ്യ പി.വി(ക്ലാസ് 3) | |||
'''പ്രസംഗം'''- ആഷ് ന കെ.എ(ക്ലാസ്-6) | |||
ബിൽന സെലിൻ റോസ്ക്ലാസ്-7) | |||
'''ബിആർസിതല വിജയികൾ''' | |||
'''പ്രശ്നോത്തരി മുഴുവൻ മാർക്ക് നേടിയ''' | |||
'''കുട്ടികൾ -'''ആദിത്യ ലക്ഷമി (ക്ലാസ് 3 ) | |||
ഗിൽഡമഗ്ദലിൻ( ക്ലാസ്5) | |||
അലീന പാറേക്കാടൻ (ക്ലാസ് 6) | |||
'''പ്രസംഗം'''(യു.പി)- ആഷ്ന കെ.എ ( ഫസ്റ്റ്) | |||
സേവന ദിനമായി കൂടി ആചരിക്കുന്ന അന്നേ ദിനത്തിൽ വിദ്യാർത്ഥികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി. | |||
=== ഒക്ടോബർ 9 ലോക തപാൽ ദിനം === | |||
ലോക തപാൽ ദിനമായ ഒക്ടോബർ 9 നോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച്’Why do you like my post man 'എന്ന തപാൽ വകുപ്പ് സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ യുപി വിദ്യാർത്ഥികൾ പങ്കുചേർന്നു. തപാൽവകുപ്പിന്റപ്രാധാന്യംവ്യക്തമാക്കി കൊടുക്കുന്നതിനായി ഒരു വീഡിയോ നിർമ്മിച്ചു.കുട്ടികളെ ഇല്ലൻഡ്, പോസ്റ്റ് കാർഡ് എന്നിവ പരിചയപ്പെടുത്തുകയും ,എങ്ങനെയാണ് എഴുത്തുകൾ അയക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ വ്യക്തമാക്കി കൊടുത്തു.പോസ്റ്റ് കവർ നിർമ്മിക്കുന്ന തിന്റെ വീഡിയോ രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ കാണിച്ചുകൊടുത്തു.കൂടാതെ പഴയ കാല തപാൽ ഓർമകൾ റിനി ടീച്ചർപങ്കുവെച്ചു.അന്നേ ദിനം വരാപ്പുഴ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനെ പൂവ് കൊടുത്ത് ആദരിച്ചു. | |||
=== ഒക്ടോബർ 4-10 ബഹിരാകാശവാരം === | |||
ഐ.എസ്.ആർ.ഒ. യുടെ നേതൃത്വത്തിൽ നടന്ന ലോക ബഹിരാകാശവാരാഘോഷങ്ങളുടെ ഭാഗമായി നടന്ന " റീച്ച് ഔട്ട് സ്റ്റുഡന്റ്" എന്ന പരിപാടിയിൽ സെന്റ് ജോസഫ് സിലെ വിദ്യാർത്ഥികളും ഭാഗമായി. ഇതോടനുബന്ധിച്ച് ഐ. എസ്. ആർ .ഒ നടത്തിയ ചിത്രരചന മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളും പങ്കുചേർന്നു. | |||
ഒക്ടോബർ പതിനൊന്നാം തീയതി ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ധനേഷ് സാർ നമ്മുടെ വിദ്യാർത്ഥികൾക്കായി ഒരു വെബിനാർ സംഘടിപ്പിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട വെബിനാർ തികച്ചും പ്രയോജനപ്രദവും പ്രചോദനാത്മകവും ആയിരുന്നു.'<nowiki/>'''ഉപഗ്രഹങ്ങൾ ജീവിതം മെച്ചപ്പെടുത്തുന്നു'''' എന്ന ഈ വർഷത്തെ ബഹിരാകാശവാരവിഷയത്തെ ആസ്പദമാക്കിയായിരുന്നു സാറിന്റെ ക്ലാസ്. ഉപഗ്രഹങ്ങളെകുറിച്ചും അവ എങ്ങനെ റോക്കറ്റിൽ നിന്ന് വേർപെടുന്നു എന്നുമൊക്കെ വീഡിയോയിലൂടെ വ്യക്തമായികുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ക്ലാസിനുശേഷം കുട്ടികളുടെ സംശയങ്ങൾക്ക് സാർ മറുപടിയും നൽകി.തികച്ചും വ്യത്യസ്തവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്. | |||
=== ഒക്ടോബർ 22 ചന്ദ്രയാൻ 1 വിക്ഷേപണം ദിനം === | |||
ചന്ദ്രയാൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് മൂന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ ചന്ദ്രയാൻ ഒന്നിനെക്കുറിച്ച് വിശദമാക്കി.ഇന്ത്യയെ എന്നും പുളകം കൊള്ളിക്കുന്ന ഐ. എസ്.ആർ. ഒ. യുടെ പ്രവർത്തനങ്ങളെക്കുറിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി അന്ന തോമസ് വ്യക്തമാക്കി. കൂടാതെ ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഐ. എസ്. ആർ. ഒ ശാസ്ത്രജ്ഞനായ ധനേഷ് സാർ നടത്തിയ വെ ബിനാറിന്റെ ഉള്ളടക്കം ഫെബി ദേവസി പങ്കുവെച്ചു.കുട്ടികൾ ബഹിരാകാശവാരവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകൾ ഉണ്ടാക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. | |||
=== ഒക്ടോബർ 31 ലോക ഏകതാ ദിനം === | |||
ഇന്ത്യൻ ജനതയെ ഒരുമിപ്പിച്ച് നിർത്തിയ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ ആയ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ലോക ഏകതദിനമായി ആചരിക്കുന്നു.ഇന്നേ ദിനത്തോടനുബന്ധിച്ച് കുട്ടികൾഏകതാദിനത്തിന്റെ പ്രാധാന്യവും,അതോടൊപ്പംഭാരതീയ ജനതയെ ഒന്നിപ്പിച്ചു നിർത്താൻ പ്രയത്നിച്ച സർദാർ വല്ലഭായ് പട്ടേലിനെ കുറിച്ചും വ്യക്തമായി അവതരിപ്പിച്ചു.കൂടാതെ സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ കൊച്ചു ചിത്രകാരൻമാർ 'ഏകത'എന്ന ആശയം വ്യക്തമാക്കുന്ന ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. ഏകതാദിന പ്രതിജ്ഞ അധ്യാപകരും വിദ്യാർത്ഥികളും ഏറ്റുചൊല്ലി. | |||
ഈ പ്രത്യേക ദിനത്തിൽ ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ഈ കാലയളവിൽ അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ നമ്മുടെ കുട്ടികൾ പൂവും കാർഡുകളും നൽകി ആദരിച്ചു . | |||
=== " ബ്രേക്ക് ദി ചെയിൻ" ക്രിയാത്മക പ്രവർത്തനങ്ങൾ === | |||
കോവി ഡ്19 വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് സ്കൂൾ കുട്ടികളെ ' ബ്രേക്ക് ദി ചെയിൻ ' ന്റെ ഭാഗം ആക്കുന്നതിനു വേണ്ടി ഓൺലൈൻ ക്ലാസുകളിലൂടെ വിവിധ പരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്കായി നടന്നഓൺലൈൻക്ലാസുകൾ കുട്ടികൾ സശ്രദ്ധംവീക്ഷിച്ചു. | |||
വീടുകളിൽ തന്നെ ബ്രേക്ക് ദിചെയിൻ പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം, മാസ്ക് നിർമ്മാണം എന്നിവയുടെ വീഡിയോ, ചിത്രരചന തുടങ്ങിയ ക്രിയാത്മക പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെ കുട്ടികൾപങ്കെടുത്തു.തിരഞ്ഞെടുക്കപ്പെട്ടവ ബി. ആർ. സി യിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. | |||
=== '''നവംബർ 1 കേരളപ്പിറവി''' === | |||
2020- 2021 അധ്യയന വർഷത്തിലെ നവംബർ മാസത്തെ ദിനചാരണമായ 'കേരളപ്പിറവി ദിനാചാരണം St. Joseph's UP സ്കൂളിൽ വളരെ വിപുലമായി തന്നെ ആഘോഷിച്ചു. കേരളം എന്ന സംസ്ഥാനം രൂപം കൊണ്ടിട്ടു 64 വർഷം പിന്നിടുന്ന ഈ കാലഘട്ടത്തിൽ Covid -19 കാരണം സ്കൂളുകൾ അടഞ്ഞുകിടന്നിരുന്നു എങ്കിലും കുട്ടികളും അദ്ധ്യാപകരും അവരുടെ പ്രവർത്തനങ്ങളിൽ അതീവ വ്യാപൃതരായിരുന്നു. | |||
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന Ansan Sony, Anna Mariya Johnson കേരളത്തിന്റെ ഐത്തീഹ്യത്തെ കുറിച്ചും കേരളത്തനിമയെ കുറിച്ചും സംസാരിച്ചു.കേരള നാടിന്റെ ഭൂപ്രകൃതിയെ കുറിച്ചും, വിവിധ കലാരൂപങ്ങളെ പറ്റിയും ചരിത്ര പ്രാധാന്യമുള്ള സ്ഥലവിവരണങ്ങളെ കുറിച്ചും 5,6,7 ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാർ ചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചു. നാലാം ക്ലാസ്സിലെ കൊച്ചുകൂട്ടുകാർ കേരളത്തിലെ 14 ജില്ലകൾ പരിചയപ്പെടുത്തി. പ്രകൃതി ഭംഗി വിളിച്ചോതുന്ന ചിത്രങ്ങളിൽ ആണ് മൂന്നാം ക്ലാസ്സിലെ കുട്ടികൾ പ്രത്യക്ഷപ്പെട്ടത്. ഒന്നും, രണ്ടും ക്ലാസ്സിലെ കുട്ടികൾ കേരളത്തനിമയർന്ന വേഷത്തിൽഅണിചേർന്നപ്പോൾ കേരളപ്പിറവി ദിനാഘോഷം പൂർണമായി. സൗമ്യ ടീച്ചർ കേരളപ്പിറവി ദിനാശംസകൾ നേർന്നു. | |||
കേരളപിറവിദിനാ ചരണവുംമായി ബന്ധപ്പെട്ടു നടത്തിയ മത്സരങ്ങളും അതിലെ വിജയികളെയും താഴെ നൽകിയിരിക്കുന്നു. | |||
Drawing Competition (Std 1&2) | |||
First-Lakshmi Nandhana(2) | |||
Second-Aaniya k A(1) | |||
കേരള ക്വിസ് (Std 3&4) | |||
First- Ebin k. J(3) | |||
Second-Souparnoka T Sudheesh(3) | |||
Essay writing competition (UP section) | |||
First-Gayathri E V(6) | |||
Second-Anusree(6) | |||
=== '''C V RAMAN DAY''' === | |||
ഭാരതീയ പെരുമയുടെ കിരണങ്ങൾ ലോകം എമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞൻ ചന്ദ്രശേഖര വെങ്കിട്ടരാമൻ്റെ ജന്മദിനം November 7 ന് ആചരിച്ചു.ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് സി.വി രാമൻ.1888 നവംബർ 7 ന് തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. സി.വി രാമൻ്റെ കണ്ടെത്തലുകളെ പരിചയപ്പെടുത്തിക്കൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. | |||
നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ ഏതാനും കുട്ടികൾ അവർക്കിഷ്ടപ്പെട്ട ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തി. | |||
Aldrin steo Joby യും Alna Mary യും ചെയ്ത Simple experiment മറ്റ് പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവേകി. ആറാം ക്ലാസ്സിലെ കുഞ്ഞു മക്കൾ സി.വി രാമൻ്റെ സംഭാവനകളെ കുറിച്ചും കണ്ടു പിടിത്തങ്ങളെക്കുറിച്ചും പറയുകയുണ്ടായി.ഇന്ത്യയുടെ അഭിമാനമായ സി.വി രാമനെപറ്റി കൂടുതൽ അറിയാൻ ഇന്നേ ദിനം കൂടുതൽ സഹായകമായി. | |||
=== children’s day === | |||
സെൻ്റ്.ജോസഫ്സ് യു .പി സ്കൂളിൽ നവംബർ 14 വളരെ ആഘോഷപൂർവ്വം നടത്തപ്പെട്ടു. കുട്ടികൾക്ക് നേരത്തെ തന്നെ മത്സരങ്ങൾ നൽകി. ചാചാച്ചിയായി വേഷം ധരിച്ചും,Placard നിർമ്മിച്ചും, പൂക്കളും മാസക്കും ഉണ്ടാക്കിയും കുട്ടികൾ എല്ലാവരും തന്നെ ഈ ദിനാഘോഷത്തിൽ പങ്കു ചേർന്നു.അന്നേ ദിനം HM സിസ്റ്റർ കുട്ടികൾക്ക് ശിശുദിനത്തിൻ്റെ സന്ദേശം നൽകി, കുട്ടികൾ തങ്ങളുടെ പ്രിയ ചാച്ചചിയെ കുറിച്ച് വിവരിച്ചു,പരസ്പരം ആശംസകൾ നേർന്നു. കുറച്ചു കുട്ടികൾ തങ്ങളുടെ കലാ വിരുന്ന് മറ്റുള്ളവർക്കായി പങ്കുവെച്ചു ഇങ്ങനെ ഈ ദിനത്തിൻ്റെ ഓർമ്മ ഈ പ്രത്യേക സഹചാര്യത്തിൽ നടത്തപ്പെട്ടു. | |||
=== '''അമ്മയ്ക്കായ് ഒരു ദിനം''' === | |||
വളരെയധികം പ്രത്യേകതകൾ ഉള്ള ദിവസമായ നവംബർ 19 'അമ്മയ്ക്കായി ഒരു ദിനം' എന്ന ശീർഷകത്തോടെ ആഘോഷിച്ചു. ഇന്നേ ദിനം നമ്മുടെ രാജ്യത്തെ പ്രഥമ വനിതാപ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരഗാന്ധിയുടെ അനുസ്മരണത്തോടെ നീന ടീച്ചർ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. | |||
നമ്മുടെ സ്കൂളിൽ 4,5,6 ക്ലാസ്സിൽ പഠിക്കുന്ന ഏതാനും ചില വിദ്യാർഥികൾ 'അമ്മ' എന്ന പദത്തിന്റെ അർത്ഥവ്യാപ്തിയെ കുറിച്ചും, സ്നേഹ വാത്സല്യത്തെകുറിച്ചും വാചാലരായി.അമ്മയ്ക്ക് ഒരു കത്ത് എന്ന തലക്കെട്ടോടെ 3-ാം ക്ലാസ്സിലെ ആൻ മരിയ അവതരിപ്പിച്ച കത്തും പാട്ടും വളരെ മനോഹരമായിരുന്നു. എല്ലാ കുഞ്ഞുമക്കളും തന്റെ അമ്മമാരോടുള്ള സ്നേഹം പ്രകടമാക്കുന്നതിൽ വളരെ തല്പരരായിരുന്നു.1മുതൽ 7വരെയുള്ള ക്ലാസ്സിലെ കുട്ടികൾ എല്ലാവരും തന്നെ തന്റെ അമ്മമാർക്കായി ആശംസകാർഡ് തയ്യാറാക്കുകയും അതിൽ അവരുടെ അമ്മയുടെ പ്രത്യേകതകൾ ഉൾകൊള്ളിക്കുകയും ചെയ്തു. | |||
കുഞ്ഞു മക്കളുടെ മാതൃവാത്സല്യം അനുഭവിക്കുന്ന അമ്മമാരെ പ്രതിനിധി രീകരിച്ചുകൊണ്ട് 7-ാം ക്ലാസ്സിലെ ഫെബിൻ ദേവസിയുടെ അമ്മ മെറീന ദേവസി കുട്ടികളുടെ സ്നേഹാദരവിനു നന്ദി പറഞ്ഞു. എല്ലാ പ്രവർത്തനങ്ങളും കുട്ടികളിലും അതോടൊപ്പം മാതാപിതാക്കളിലും ഒത്തിരി സന്തോഷം ഉളവാക്കി. | |||
=== പ്രതിജ്ഞ === | |||
സംസ്ഥാനത്തു വ്യാപകമായി നടന്നു വരുന്ന ആർഭാട വിവാഹങ്ങൾക്കും, വിവാഹാധൂർത്തിനും എതിരെ ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായി സ്ത്രീധന നിരോധനദിനമായ 2020 നവംബർ 26 ന് സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കണം എന്ന് ശിശുവികസന ഡയറക്ടറുടെ ഓഫീസിൽ നിന്നും വന്ന സർക്യൂലറിന്റെ അടിസ്ഥാനത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ടു കുട്ടികൾ തയ്യാറാക്കിയ വീഡിയോയും ഫോട്ടോയും അയച്ചുതരുകയുണ്ടായി.സ്ത്രീ തന്നെ ഒരു ധനം ആണെന്നും മറ്റൊരു ധനത്തിന്റെയും ആവശ്യം ഇല്ല എന്നും ഓർമിപ്പിക്കാൻ ഈ പ്രതിജ്ഞ എടുക്കൽ സഹായിച്ചു. | |||
=== '''December 1 AIDS Day''' === | |||
<blockquote>മനുഷ്യരാശി കണ്ട എറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്തുനിൽപ്പിന് ശക്തികൂട്ടാനായാണ് എല്ലാവർഷവും എയ്ഡ് ദിനം ആചരിക്കുന്നത്. 1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്. 'എന്റെ ആരോഗ്യം എന്റെ അവകാശമാണ്’ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. | |||
എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് ഉള്ള പോസ്റ്റർ മേക്കിങ് മത്സരത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഒന്നാം ക്ലാസിൽ നിന്ന് 37 കുട്ടികൾ പങ്കെടുത്തു. രണ്ടാം ക്ലാസ് നിന്ന് 24 കുട്ടികളും മൂന്നാം ക്ലാസിൽ നിന്ന് 23 കുട്ടികളും നാലാം ക്ലാസിൽ നിന്ന് 37 കുട്ടികളും പങ്കെടുത്തു. ആഷ്‌ന ബിജു, ഫാത്തിമ ,രാകേന്ദു വിനോദ് ,ഹരി ഹർഷിദ് എന്നിവർ യഥാക്രമം ഒന്നാം ക്ലാസ് രണ്ടാം ക്ലാസ് മൂന്നാം ക്ലാസ് നാലാം ക്ലാസ് എന്നി ക്ലാസുകളിൽ നിന്നും സമ്മാനാർഹരായി. 22 കുട്ടികൾ പങ്കെടുത്ത അഞ്ചാം ക്ലാസിൽ നിന്ന് അന്ന റോസ്, 42 പേർ പങ്കെടുത്ത ആറാം ക്ലാസിൽ നിന്ന് മേരി അൽമയും 27 കുട്ടികൾ പങ്കെടുത്ത ഏഴാംക്ലാസ് നിന്ന് ആൽവിൻ ആന്റണി യും വിജയികളായി. | |||
എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോയിൽ ഏഴാം ക്ലാസിലെ അനു തെരേസ ആറാം ക്ലാസിലെ നന്ദ കിഷോർ, അഞ്ചാം ക്ലാസിലെ ആശാനേ മേരി എന്നിവർ ഈ ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു . ആലുവ കാർമൽ ഹോസ്പിറ്റൽ ഹോസ്പിറ്റലിലെ ഫിസിഷ്യനായ Rev.സിസ്റ്റർ ഡോക്ടർ ലിറ്റി മരിയ വളരെ സരളമായി എയ്ഡ്സിനെ കുറിച്ചും പകരുന്ന രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. എറണാകുളം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ പ്രിൻസിപ്പലായ ഗീതാ മാഡം ദിനാചരണ സന്ദേശം നൽകി. വീഡിയോയിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ ന്റെ കൊളാഷ് പ്രദർശിപ്പിച്ചു. എയ്ഡ്സ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകുവാൻ ഈ പ്രവർത്തനങ്ങൾ ഉപകരിച്ചു.</blockquote> | |||
=== December 3 Disabled day === | |||
<blockquote>എല്ലാ വർഷവും ഡിസംബർ മൂന്നിന് ലോകമെമ്പാടും വിവിധ തലങ്ങളിൽ വിജയകരമായി ആഘോഷിക്കപ്പെടുന്ന ഒരു ദിനമാണ് ഇത്. | |||
അവശതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. | |||
നമ്മുടെ സ്‌ക്കൂളിന്റെ അഭിമാന താരങ്ങൾ ആയ ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ നാം സംഘടിപ്പിക്കുകയുണ്ടായി. BRC തലത്തിൽ നടത്തിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിമോ പാട്ടും ആൻ മരിയ ഡാൻസും അവതരിപ്പിക്കുകയുണ്ടായി. ഈ ദിനാചരണത്തിൻടെ പ്രാധാന്യത്തെക്കുറിച്ച് ഇൻചാർജ് ആയ സിസ്റ്റർ ആൻസിലിൻ സംസാരിച്ചു. | |||
റിബിൻ, അനീറ്റ, ലിമോ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആൻമരിയ നൃത്തം അവതരിപ്പിച്ചു. ലിമോ മോണോ ആക്ട് ചെയ്തു. ശ്രീ ബാലകൃഷ്ണൻ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വേഷം ധരിച്ചു സന്ദേശം നൽകി.വ്യത്യസ്ത കഴിവുകളുള്ള, ദൈവത്തിന്റെ പ്രത്യേക ശ്രദ്ധയുള്ള,നമ്മുടെ സ്കൂളിന്റെ അലങ്കാരവും അഭിമാനവുമായ ഈ കുട്ടികളുടെ കലാപരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. സമൂഹത്തിൽ തങ്ങൾക്ക് സ്ഥാനമുണ്ടെന്നും സമൂഹനന്മയ്ക്കായി തങ്ങൾക്കും ചെയ്യാൻ ഉണ്ടെന്നും മനസ്സിലാക്കുവാൻ ഈ ദിനാചരണം ഉപകരിച്ചു.</blockquote> | |||
=== December 3 Bhopal disaster day === | |||
<blockquote>ആയിരങ്ങളുടെ ജീവൻ കവർന്നെടുക്കുകയും തലമുറകളെ തീരാദുരിതങ്ങളിലേക്കും തള്ളിവിടുകയും ചെയ്ത ദുരന്തമാണ് ഭോപ്പാൽ വാതക ദുരന്തം. | |||
സുനിത ടീച്ചർ നൽകിയ സന്ദേശം പലതരം ദുരന്തങ്ങളെ കുറിച്ചും അതുമൂലമുണ്ടാകുന്ന ദുരിതങ്ങളും വ്യക്തമാക്കുന്നതായിരുന്നു. ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് വളരെ വിശദമായി തന്നെ ടീച്ചർ സംസാരിച്ചു</blockquote> | |||
=== December 10 Human rights day === | |||
<blockquote>മനുഷ്യാവകാശങ്ങൾ ഏറെ ലംഘിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ തയ്യാറാക്കിയ വീഡിയോ ,കുട്ടികൾക്ക് മനുഷ്യാവകാശങ്ങളെയും കടമകളെക്കുറിച്ച് ബോധവാന്മാരാക്ൻ ഏറെ സഹായകരമായി. ഭരണഘടന നിർദ്ദേശിക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട കടമകളും അവകാശങ്ങളും കുട്ടികൾ തന്നെ വിശദീകരിച്ചു സംസാരിച്ചത് ഏറെ യുക്ത മായിരുന്നു. അവകാശങ്ങളെക്കുറിച്ച് ഏഴാംക്ലാസിലെ റിജുൽ ബൈജുവും കടമകളെക്കുറിച്ച് ആൽവിൻ സുനിലും ,മുഹമ്മദ് അമീർ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞു. ഡാലി ടീച്ചറിന്റെ സന്ദേശം കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായകമായി.</blockquote> | |||
=== December 22 ദേശീയ ഗണിതശാസ്ത്ര ദിനം === | |||
<blockquote>ഭാരതം കണ്ട ഏറ്റവും മഹാനായ ഗണിത ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് അന്ന്. ശ്രീനിവാസ രാമാനുജനാണ് ആ പ്രതിഭ. ലോകത്തെ പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞരുടെ പട്ടികയെടുത്താൽ അവരിലൊരാൾ ശ്രീനിവാസ രാമാനുജനായിരിക്കും എന്ന് നമുക്ക് ഉറപ്പിച്ചു പറയാം. | |||
നമ്മുടെ സ്കൂളിലും ഈ ദിനം നന്നായി ആചരിച്ചു. ഈ ദിനത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ വിഡിയോയിൽ ഡൈസ്‌ലിൻ ടീച്ചർ ശ്രീനിവാസ രാമാനുജനെ കുറിച്ച് പറയുകയും അഞ്ചാം ക്ലാസിലെ രുദ്ര എം.എം രാമാനുജൻ സംഖ്യ , രാമാനുജൻ സ്‌ക്വരെ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു</blockquote> | |||
=== December 25 ക്രിസ്തുമസ് ആഘോഷം === | |||
<blockquote>കൊറോണ കാലഘട്ടത്തിൽ ആണെങ്കിലും കുട്ടികൾ വീടുകളിൽ തന്നെയാണെങ്കിലും ആഘോഷങ്ങളും അതിലൂടെ ലഭിക്കേണ്ട മൂല്യങ്ങളും പകർന്നു നൽകുവാൻ സെന്റ് ജോസഫ് യു പി സ്കൂൾ, കൂനമ്മാവ് ഏറെ ശ്രദ്ധ പുലർത്തുന്നു എന്നത് അഭിമാനകരമാണ്.ഓരോ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളും സ്കൂളിൽ ആയിരിക്കുന്നതുപോലെ തന്നെ കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരങ്ങളും ഒരുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റ് ശ്രദ്ധ പുലർത്തുന്നു. | |||
കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഒരുക്കിയിരുന്നത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രിസ്മസ് കാർഡ് നിർമ്മാണം, കരോൾ ഗാന മത്സരം, ക്രിസ്മസ് ട്രീ ഡെക്കറേഷൻ വചനം കൊണ്ട് , നക്ഷത്ര നിർമ്മാണം, സാന്താക്ലോസ് ആക്കൽ എന്നിവ സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ കുട്ടികൾ ഉണ്ണിശോയ്ക്ക് കത്തെഴുതി അത് വായിക്കൽ , ആറാം ക്ലാസിലെ കുട്ടികൾ നൃത്തം അവതരണം , ഏഴാം ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരണം എന്നിവയും ഉണ്ടായിരുന്നു. ഒന്നാം തീയതി മുതൽ ഓരോ ടീച്ചറും മാറിമാറി ക്രിസ്മസ് സന്ദേശം നൽകുകയും കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന നന്മ പ്രവർത്തികൾ നിർദേശിക്കുകയും ചെയ്തു. ഇത് വീഡിയോ ആയിട്ടാണ് ഒരുക്കിയത്. | |||
ഇരുപത്തിയഞ്ചാം തീയതി ക്രിസ്മസ് ദിന സന്ദേശം നൽകിയത് സ്കൂൾ മാനേജർ Rev.സിസ്റ്റർ ആൻസിറ്റ ആണ്. കുട്ടികളുടെ പരിപാടികളും മത്സരങ്ങളും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. അങ്ങനെ ക്രിസ്മസ് ആഘോഷം അർത്ഥപൂർണ്ണം ആകുവാൻ സാധിച്ചു | |||
</blockquote> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |