"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ (മൂലരൂപം കാണുക)
15:49, 5 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 43: | വരി 43: | ||
ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1978-ല്‍ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍ ഹയര്‍ സെക്കന്‍ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.</font> | ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1978-ല്‍ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍ ഹയര്‍ സെക്കന്‍ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.</font> | ||
==<font size= | ==<font size=3> ഭൗതികസൗകര്യങ്ങള്‍ </font>== | ||
<font size=3> മലപ്പുറം ജില്ലയില്‍ ഭൗതിക സാഹചര്യങ്ങള്‍ ഏറെ അനുകൂലമായ വിദ്യാലയമാണ് കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍.13ഏക്കര്‍ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗഢവുമായ പ്രധാന കെട്ടിടം ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ് എം.പി, എ.വിജയരാഘവന്‍ എം.പി, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്‍കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. രണ്ടു മൈതാനങ്ങള്‍ ഉള്ളതില്‍ ഒന്ന് ഏറെക്കാലം ജലാശയമായി മാറുകയാണ് പതിവ്.സമീപ പ്രദേശങ്ങളിലെ ജലനിരപ്പിനെ സ്വാധീനിക്കുന്നത് ഈ ജലാശയമാണെന്നറിഞ്ഞതോടെ മൈതാനത്തിലെ ജലം ഒഴുക്കി കളയുകയോ വറ്റിച്ചു കളയുകയോ ചെയ്യുന്നില്ല.നീന്തല്‍ പരിശീലനം,മത്സ്യകൃഷി തുടങ്ങിയ പദ്ധതികളാണ് ഇവിടെ നടത്തി വരുന്നത്.അതേ സമയം കായിക പ്രതിഭകള്‍ക്കായി മറ്റൊരു ഗ്രൗണ്ട് ശരിയാക്കിയെടുക്കുകയും ചെയ്തു.പൊതു പരിപാടികള്‍ക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റേജ് ഈ വിദ്യാലയത്തിലുണ്ട്.കൂടാതെ ഒരു മിനി ഓഡിറ്റോറിയവും. വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കൂടാതെ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി സഹകരിച്ചു കൊണ്ട് ഒരു ഔഷധോദ്യാനം രൂപകല്പ്പന ചെയ്തിട്ടുണ്ട്. ജില്ലയില്‍ സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള ഏക വിദ്യാലയമാണ് രാജാസ് ഹൈസ്ക്കൂള്‍.വിശാലമായ ലൈബ്രറിയില്‍ പി ടി എ യുടെ ചിലവില്‍ പ്രത്യേക ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.ഈ ലൈബ്രറിയോടു ചേര്‍ന്നു കൗണ്‍സിലിങ് സെന്ററും ഹെല്‍ത്ത് സെന്ററും പ്രവര്‍ത്തിച്ചു വരുന്നു. ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കുളിന്റെ ലാബില്‍ എല്‍ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഹയര്‍ സെക്കണ്ടറിയ്ക്ക് ഏറ്റവും കൂടുതല്‍ ബാച്ചുകളുള്ള ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്.പി ടി എ യും ജനപ്രതിനിധിനികളും എസ് എസ് എ യുമൊക്കെ നിര്‍മ്മിച്ചു നല്കിയ കെട്ടിട സമുച്ചയത്തിലാണ് ഹയര്‍ സെക്കണ്ടറി പ്രവര്‍ത്തിച്ചു വരുന്നത്.സ്ക്കൂള്‍ കാന്റീന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്കുന്നു.വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ അധ്യാപക ഭവന്‍ പ്രവര്‍ത്തിക്കുന്നു.അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഹാളുകളും സംവിധാനങ്ങളും ഇവിടെയുണ്ട്.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്.പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്.പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്.അടുക്കളയില്‍ നിന്ന് ലഭിക്കുന്ന വെണ്ണീരാണ് വാഴത്തോട്ടത്തില്‍ വളമായി ഉപയോഗിക്കുന്നത്.പച്ചക്കറി തോട്ടത്തിലും ഔഷധോദ്യാനത്തിലും ജലസേചനത്തിന് പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ട്.മണ്ണിര കമ്പോസ്റ്റ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.ഇതില്‍ രണ്ടെണ്ണം നെറ്റ് വര്‍ക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷന്‍ കമ്പ്യൂട്ടര്‍ ലാബുകളില്‍ ലഭ്യമാണ്.പ്രിന്ററുകള്‍ ഫോട്ടോസ്റ്റാറ്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓഫീസ് സംവിധാനം മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു.ശാസ്ത്രീയമായ ഫയലിങ് രീതി കൈകാര്യം എളുപ്പമാക്കുന്നു.ടി സി വിതരണം,അഡ് മിഷന്‍ എക്സ്റ്റ്രാക്ട് എന്നിവ കമ്പ്യൂട്ടര്‍ വത്കരിച്ചിരിക്കുന്നു.ഹയര്‍ സെക്കണ്ടറിയില്‍ ഓണ്‍ ലൈന്‍ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.വിദ്യാലയത്തിന്റെ ജലാശയം ഒരു നല്ല ആവാസവ്യവസ്ഥയാക്കി മാറ്റിയിരിക്കുന്നു.ഇതില്‍ എല്ലാ തരം ജലജീവികളും ഉണ്ട്.ജലജീവികളെ ഭക്ഷിക്കുന്ന പക്ഷികള്‍ സമീപത്തുള്ള മരങ്ങളില്‍ കൂടുകൂട്ടിയിട്ടുണ്ട്.മത്സ്യ സമ്പത്തിന്റെ വിളവെടുപ്പ് ഡിസംബര്‍ മാസത്തില്‍ നടക്കുന്നു.ആസ്ട്രോണമി ക്ലാസ്,എന്‍ എസ് എസ്,സ്കൗട്ട് ഗൈഡ്, ഹരിതസേന, വിദ്യാരംഗം കലാ സാഹിത്യവേദി,സ്ക്കൂള്‍ പാര്‍ലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,ഇശല്‍ ക്ലബ്ബ്,മ്യൂസിക് ക്ലബ്ബ്,ഗണിത ശാസ്ത്ര ക്ലബ്ബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,മലയാളം അസോസിയേഷന്‍ തുടങ്ങിയവ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.ഹിമാലയന്‍ വുഡ് ബാഡ്ജ് നേടിയ അധ്യാപകനാണ് സ്കൗട്ടിന് നേതൃത്വം നല്കുന്നത്.ഹരിതസേനാ പ്രവര്‍ത്തനത്തിനുള്ള മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള മാതൃഭൂമി പുരസ്ക്കാരം ഈ വിദ്യാലയത്തിലെ അധ്യാപകന് ലഭിച്ചു.വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികവിന് ദേശീയ പുരസ്ക്കാരവും ശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് നടന്ന ഗലീലിയോ ലിറ്റില്‍ സയിന്റിസ്റ്റ് സംസ്ഥാന തലത്തില്‍ മികച്ച വിജയവും നേടി..</font> | <font size=3> മലപ്പുറം ജില്ലയില്‍ ഭൗതിക സാഹചര്യങ്ങള്‍ ഏറെ അനുകൂലമായ വിദ്യാലയമാണ് കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍.13ഏക്കര്‍ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗഢവുമായ പ്രധാന കെട്ടിടം ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ് എം.പി, എ.വിജയരാഘവന്‍ എം.പി, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്‍കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. രണ്ടു മൈതാനങ്ങള്‍ ഉള്ളതില്‍ ഒന്ന് ഏറെക്കാലം ജലാശയമായി മാറുകയാണ് പതിവ്.സമീപ പ്രദേശങ്ങളിലെ ജലനിരപ്പിനെ സ്വാധീനിക്കുന്നത് ഈ ജലാശയമാണെന്നറിഞ്ഞതോടെ മൈതാനത്തിലെ ജലം ഒഴുക്കി കളയുകയോ വറ്റിച്ചു കളയുകയോ ചെയ്യുന്നില്ല.നീന്തല്‍ പരിശീലനം,മത്സ്യകൃഷി തുടങ്ങിയ പദ്ധതികളാണ് ഇവിടെ നടത്തി വരുന്നത്.അതേ സമയം കായിക പ്രതിഭകള്‍ക്കായി മറ്റൊരു ഗ്രൗണ്ട് ശരിയാക്കിയെടുക്കുകയും ചെയ്തു.പൊതു പരിപാടികള്‍ക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റേജ് ഈ വിദ്യാലയത്തിലുണ്ട്.കൂടാതെ ഒരു മിനി ഓഡിറ്റോറിയവും. വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കൂടാതെ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി സഹകരിച്ചു കൊണ്ട് ഒരു ഔഷധോദ്യാനം രൂപകല്പ്പന ചെയ്തിട്ടുണ്ട്. ജില്ലയില്‍ സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള ഏക വിദ്യാലയമാണ് രാജാസ് ഹൈസ്ക്കൂള്‍.വിശാലമായ ലൈബ്രറിയില്‍ പി ടി എ യുടെ ചിലവില്‍ പ്രത്യേക ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.ഈ ലൈബ്രറിയോടു ചേര്‍ന്നു കൗണ്‍സിലിങ് സെന്ററും ഹെല്‍ത്ത് സെന്ററും പ്രവര്‍ത്തിച്ചു വരുന്നു. ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കുളിന്റെ ലാബില്‍ എല്‍ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഹയര്‍ സെക്കണ്ടറിയ്ക്ക് ഏറ്റവും കൂടുതല്‍ ബാച്ചുകളുള്ള ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്.പി ടി എ യും ജനപ്രതിനിധിനികളും എസ് എസ് എ യുമൊക്കെ നിര്‍മ്മിച്ചു നല്കിയ കെട്ടിട സമുച്ചയത്തിലാണ് ഹയര്‍ സെക്കണ്ടറി പ്രവര്‍ത്തിച്ചു വരുന്നത്.സ്ക്കൂള്‍ കാന്റീന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്കുന്നു.വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ അധ്യാപക ഭവന്‍ പ്രവര്‍ത്തിക്കുന്നു.അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഹാളുകളും സംവിധാനങ്ങളും ഇവിടെയുണ്ട്.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്.പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്.പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്.അടുക്കളയില്‍ നിന്ന് ലഭിക്കുന്ന വെണ്ണീരാണ് വാഴത്തോട്ടത്തില്‍ വളമായി ഉപയോഗിക്കുന്നത്.പച്ചക്കറി തോട്ടത്തിലും ഔഷധോദ്യാനത്തിലും ജലസേചനത്തിന് പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ട്.മണ്ണിര കമ്പോസ്റ്റ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.ഇതില്‍ രണ്ടെണ്ണം നെറ്റ് വര്‍ക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷന്‍ കമ്പ്യൂട്ടര്‍ ലാബുകളില്‍ ലഭ്യമാണ്.പ്രിന്ററുകള്‍ ഫോട്ടോസ്റ്റാറ്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓഫീസ് സംവിധാനം മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു.ശാസ്ത്രീയമായ ഫയലിങ് രീതി കൈകാര്യം എളുപ്പമാക്കുന്നു.ടി സി വിതരണം,അഡ് മിഷന്‍ എക്സ്റ്റ്രാക്ട് എന്നിവ കമ്പ്യൂട്ടര്‍ വത്കരിച്ചിരിക്കുന്നു.ഹയര്‍ സെക്കണ്ടറിയില്‍ ഓണ്‍ ലൈന്‍ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.വിദ്യാലയത്തിന്റെ ജലാശയം ഒരു നല്ല ആവാസവ്യവസ്ഥയാക്കി മാറ്റിയിരിക്കുന്നു.ഇതില്‍ എല്ലാ തരം ജലജീവികളും ഉണ്ട്.ജലജീവികളെ ഭക്ഷിക്കുന്ന പക്ഷികള്‍ സമീപത്തുള്ള മരങ്ങളില്‍ കൂടുകൂട്ടിയിട്ടുണ്ട്.മത്സ്യ സമ്പത്തിന്റെ വിളവെടുപ്പ് ഡിസംബര്‍ മാസത്തില്‍ നടക്കുന്നു.ആസ്ട്രോണമി ക്ലാസ്,എന്‍ എസ് എസ്,സ്കൗട്ട് ഗൈഡ്, ഹരിതസേന, വിദ്യാരംഗം കലാ സാഹിത്യവേദി,സ്ക്കൂള്‍ പാര്‍ലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,ഇശല്‍ ക്ലബ്ബ്,മ്യൂസിക് ക്ലബ്ബ്,ഗണിത ശാസ്ത്ര ക്ലബ്ബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,മലയാളം അസോസിയേഷന്‍ തുടങ്ങിയവ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.ഹിമാലയന്‍ വുഡ് ബാഡ്ജ് നേടിയ അധ്യാപകനാണ് സ്കൗട്ടിന് നേതൃത്വം നല്കുന്നത്.ഹരിതസേനാ പ്രവര്‍ത്തനത്തിനുള്ള മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള മാതൃഭൂമി പുരസ്ക്കാരം ഈ വിദ്യാലയത്തിലെ അധ്യാപകന് ലഭിച്ചു.വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികവിന് ദേശീയ പുരസ്ക്കാരവും ശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് നടന്ന ഗലീലിയോ ലിറ്റില്‍ സയിന്റിസ്റ്റ് സംസ്ഥാന തലത്തില്‍ മികച്ച വിജയവും നേടി..</font> | ||
==<font siize=4>പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font>== | ==<font siize=4>പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font>== | ||
<font size=3 >രാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.ഈ സന്ംകദന എല്ലാ വര്‍ഷവും പൂര്‍വ്വവിദ്യാര്‍ത്ഥികലുദെ സമ്മെലനം നദതരുന്ദു. </font> | <font size=3 >രാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.ഈ സന്ംകദന എല്ലാ വര്‍ഷവും പൂര്‍വ്വവിദ്യാര്‍ത്ഥികലുദെ സമ്മെലനം നദതരുന്ദു. </font> | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് |. സ്കൗട്ട് & ഗൈഡ്സ് ]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് |. സ്കൗട്ട് & ഗൈഡ്സ് ]] | ||
*[[{{PAGENAME}} / സാമൂഹ്യ പശ്ചാത്തലം | സാമൂഹ്യ പശ്ചാത്തലം ]] | |||
.* ക്ലാസ് മാഗസിന്‍. | .* ക്ലാസ് മാഗസിന്‍. | ||
* [[{{PAGENAME}} / സ്കൂള്‍ മാഗസിന്‍. | സ്കൂള്‍ മാഗസിന്‍.]] | * [[{{PAGENAME}} / സ്കൂള്‍ മാഗസിന്‍. | സ്കൂള്‍ മാഗസിന്‍.]] | ||
വരി 63: | വരി 59: | ||
* മ്യൂസിക് ക്ലബ് | * മ്യൂസിക് ക്ലബ് | ||
*[[{{PAGENAME}} / ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]] | *[[{{PAGENAME}} / ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]] | ||
*[[{{PAGENAME}} / രാജാസ് ലിറ്റില്‍ സയന്റിസ്റ്റ്' | രാജാസ് ലിറ്റില്‍ സയന്റിസ്റ്റ്']] | |||
*[[{{PAGENAME}} / ഹരിതസേന| ഹരിതസേന ]] | *[[{{PAGENAME}} / ഹരിതസേന| ഹരിതസേന ]] | ||
**[[{{PAGENAME}}/നീന്തലല്‍ പഠനം |നീന്തലല്‍ പഠനം ]] | **[[{{PAGENAME}}/നീന്തലല്‍ പഠനം |നീന്തലല്‍ പഠനം ]] | ||
*AASTRO CLUB.see more:[www.aastroktkl.blogspot.com] | |||
*'സാര്‍ക്'ASTRONOMY CLUB | |||
*ജാഗ്രത സമിതി | *ജാഗ്രത സമിതി | ||
*യൊഗ പഠനം | *യൊഗ പഠനം | ||
*ചെസ്സ് പഠനം | *ചെസ്സ് പഠനം | ||
==<font size=6> മുന്‍ | ==<center><font size=6> മുന്‍ സാരഥികള്‍== | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|<font size=3>lass="wikitable" style="text-align:center; width:300px; height:500px" border="1" | {|<font size=3>lass="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 157: | വരി 155: | ||
|2009-2010 | |2009-2010 | ||
|വീരാന്‍.കെ | |വീരാന്‍.കെ | ||
| | |}</font> | ||
==<font size=4>> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </font>== | ==<font size=4>> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </font>== |