Jump to content
സഹായം

"ഉപയോക്താവ്:14541" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,542 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 മേയ് 2021
തിരുത്തലിനു സംഗ്രഹമില്ല
('പുത്തൂർ എൽപി സ്കൂൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
പുത്തൂർ എൽപി സ്കൂൾ
പുത്തൂർ എൽപി സ്കൂൾ
1924ൽ സ്ഥാപിതമായ ഹിന്ദു ഗേൾസ് സ്കൂൾ എന്ന വിദ്യാലയം കാലാന്തരത്തിൽ സമൂഹത്തിലെ  എല്ലാ വിഭാഗം  ജനങ്ങൾക്കും  പൊതുവിദ്യാഭ്യാസം  നൽകുക എന്ന ലക്ഷ്യത്തോടെ പുത്തൂർ ലോവർ പ്രൈമറി സ്കൂൾ സ്കൂൾ ആയി മാറി .കുന്നോത്തുപറമ്പ് പുത്തൂർ പുഴയുടെ സമീപത്തായി മനോഹരമായ കണ്ണം പൊയിൽ വയലിന്റേ അരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സമൂഹത്തിൻറെ ഉന്നത നിലയിൽ എത്തിയ പല വ്യക്തികളെയും സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്.ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട് ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ നേരിയ പുരോഗതി കാണുന്നുണ്ട്
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074998" എന്ന താളിൽനിന്ന് ശേഖരിച്ചത്