emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
6,470
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | ||
<!-- ഹയർ സെക്കന്ററി സ്കൂൾ --> | <!-- ഹയർ സെക്കന്ററി സ്കൂൾ --> | ||
പഠന വിഭാഗങ്ങൾ 1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ 1= ഹൈസ്കൂൾ | | ||
പഠന വിഭാഗങ്ങൾ 2= ഹയർസെക്കന്ററി | | |||
മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 1323 | | ആൺകുട്ടികളുടെ എണ്ണം= 1323 | | ||
വരി 48: | വരി 49: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ [https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി. | |||