"ദേവീവിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൗതികസൗകര്യങ്ങൾ:പ്രീ കെ ഇ ആർ കെട്ടിടവും 6 ക്ലാസ് മുറികളും ഉണ്ട് .സ്കൂൾ വൈദുതീകരിച്ചിട്ടുണ്ട് .നിലം സിമന്റ് ചെയ്തിട്ടുണ്ട് ഒരു ക്ലാസ് മുറി ടൈൽ പാകിയിട്ടുണ്ട് .എല്ലാക്ലാസിലും ആവിശ്യത്തിന് ബെഞ്ചും ഡെസ്കും ഉണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളു
വരി 28: | വരി 28: | ||
== ഭൗതികസൗകര്യങ്ങൾ:പ്രീ കെ ഇ ആർ കെട്ടിടവും 6 ക്ലാസ് മുറികളും ഉണ്ട് .സ്കൂൾ വൈദുതീകരിച്ചിട്ടുണ്ട് .നിലം സിമന്റ് ചെയ്തിട്ടുണ്ട് ഒരു ക്ലാസ് മുറി ടൈൽ പാകിയിട്ടുണ്ട് .എല്ലാക്ലാസിലും ആവിശ്യത്തിന് ബെഞ്ചും ഡെസ്കും ഉണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണ തിനനുസരിച്ചു ടോയിലെറ്റും യൂറിനൽസും ഉണ്ട് . കളിസ്ഥലം ഉണ്ട് സുരക്ഷിതമായ അടുക്കളയും, പൈപ്പ് വഴി ജലസൗകര്യവും ഉണ്ട് എം ൽ എ ഫണ്ടിൽ നിന്ന് 25 കസേരയും 2 മേശയും ലഭിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രെറിയും ഫാൻ സൗകര്യവും ഉണ്ട്. സ്കൂളിൽ 2 ലാപ്പ് ടോപ്പും 2 പ്രൊജക്ടറും ഉ മാനേജ്‌മെന്റ് :ആദ്യ മാനേജർ ടി . നാരായണന്റെ മരണ ശേഷം അനുജനായ ടി . സഹദേവൻ മാനേജർ ആയി തുടർന്ന് വരുന്നു == | == ഭൗതികസൗകര്യങ്ങൾ:പ്രീ കെ ഇ ആർ കെട്ടിടവും 6 ക്ലാസ് മുറികളും ഉണ്ട് .സ്കൂൾ വൈദുതീകരിച്ചിട്ടുണ്ട് .നിലം സിമന്റ് ചെയ്തിട്ടുണ്ട് ഒരു ക്ലാസ് മുറി ടൈൽ പാകിയിട്ടുണ്ട് .എല്ലാക്ലാസിലും ആവിശ്യത്തിന് ബെഞ്ചും ഡെസ്കും ഉണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണ തിനനുസരിച്ചു ടോയിലെറ്റും യൂറിനൽസും ഉണ്ട് . കളിസ്ഥലം ഉണ്ട് സുരക്ഷിതമായ അടുക്കളയും, പൈപ്പ് വഴി ജലസൗകര്യവും ഉണ്ട് എം ൽ എ ഫണ്ടിൽ നിന്ന് 25 കസേരയും 2 മേശയും ലഭിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രെറിയും ഫാൻ സൗകര്യവും ഉണ്ട്. സ്കൂളിൽ 2 ലാപ്പ് ടോപ്പും 2 പ്രൊജക്ടറും ഉ മാനേജ്‌മെന്റ് :ആദ്യ മാനേജർ ടി . നാരായണന്റെ മരണ ശേഷം അനുജനായ ടി . സഹദേവൻ മാനേജർ ആയി തുടർന്ന് വരുന്നു == | ||
പഠനപ്രവർത്തനങ്ങൾ ;പഠനപ്രവർത്തനങ്ങൾക്കൊപ്പം,കലാകായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു .നൃത്തം ,സംഗീതം , പ്രവൃത്തി പരിചയ പരിശീലനം നൽകി മികച്ച വിദ്യാർത്ഥികളെ ഉപജില്ലാമത്സരങ്ങളിൽ പങ്കെടുപ്പിച്ചു വിജയം കൈവരിക്കാറുണ്ട് .കായികമത്സരങ്ങളിലും പരിശീലനം നൽകി വരാറുണ്ട് . | പഠനപ്രവർത്തനങ്ങൾ ;പഠനപ്രവർത്തനങ്ങൾക്കൊപ്പം,കലാകായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു .നൃത്തം ,സംഗീതം , പ്രവൃത്തി പരിചയ പരിശീലനം നൽകി മികച്ച വിദ്യാർത്ഥികളെ ഉപജില്ലാമത്സരങ്ങളിൽ പങ്കെടുപ്പിച്ചു വിജയം കൈവരിക്കാറുണ്ട് .കായികമത്സരങ്ങളിലും പരിശീലനം നൽകി വരാറുണ്ട് .ദിനാചരണ പ്രവർത്തനങ്ങൾ വളരെ മികവോടെയും വ്യത്യസ്‌തമായും നടത്തിവരാറുണ്ട് പ്രസംഗം,ക്വിസ് ,ബോധവല്ക്കരണം തുടങ്ങിയ മത്സര ഇനങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകാറുണ്ട് .ദിനാചരങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ഐ ടി സംവിധാനം പ്രയോജനപ്പെടുത്തി കുട്ടികളിൽ എത്തിക്കാറു ണ്ട് . | ||
മുൻ സാരഥികൾ : പൈതൽ ഗുരുക്കൾ , മാതടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ , ജാനകി ടീച്ചർ , നാണു മാസ്റ്റർ ,വാസു മാസ്റ്റർ ,ലക്ഷമണൻ മാസ്റ്റർ ,നളിനി ടീച്ചർ , വസന്ത ടീച്ചർ , സുമംഗല ടീച്ചർ | മുൻ സാരഥികൾ : പൈതൽ ഗുരുക്കൾ , മാതടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ , ജാനകി ടീച്ചർ , നാണു മാസ്റ്റർ ,വാസു മാസ്റ്റർ ,ലക്ഷമണൻ മാസ്റ്റർ ,നളിനി ടീച്ചർ , വസന്ത ടീച്ചർ , സുമംഗല ടീച്ചർ |