"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാവിയോ എച്ച്. എസ്സ്. എസ്സ്. (മൂലരൂപം കാണുക)
16:22, 22 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2011→ചരിത്രം
(ചെ.) (തലക്കെട്ടു മാറ്റം: സേവിയോ എച്ച്. എസ്സ്. എസ്സ്. >>> സാവിയോ എച്ച്. എസ്സ്. എസ്സ്.: correction) |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം: | [[ചിത്രം:17052gate.jpg]] <br /> | ||
'''സാ'''മൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീര്‍ത്തികേട്ട കേരളത്തില്‍ എല്ലാ മതസ്ഥര്‍ക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങള്‍ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി. | '''സാ'''മൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീര്‍ത്തികേട്ട കേരളത്തില്‍ എല്ലാ മതസ്ഥര്‍ക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങള്‍ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി. | ||